ഖാദി ഓണം മേള ആഗസ്റ്റ് 8 മുതൽ സെപ്റ്റംബർ 14 വരെ

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം മേള 2024 ന്റെ ഭാഗമായി വിതരണം നടത്തിയ സമ്മാനകൂപ്പണുകളുടെ രണ്ടാമത് ആഴ്ച നറുക്കെടുപ്പ്

More

സിനിമ മേഖലയിൽ സമഗ്ര വനിതാനയം ഉണ്ടാകുമെന്ന പ്രതീക്ഷയുള്ളതായി വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി

മലയാള സിനിമ മേഖലയിൽ സമഗ്ര വനിതാനയം ഉണ്ടാക്കിയെടുക്കാനുള്ള നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയുള്ളതായി സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി. “ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൻമേൽ നടപടിയെടുക്കാൻ സർക്കാരിന്

More

എന്തെ ഈ ടോള്‍ ബൂത്ത് പൊളിച്ചു നീക്കാത്തത്???

കൊയിലാണ്ടി മുത്താമ്പി റോഡിലെ മേല്‍പ്പാലത്തില്‍ ടോള്‍ പിരിവ് നിര്‍ത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ടോള്‍ ബൂത്ത് പൊളിച്ചു നീക്കാന്‍ ഒരു നടപടിയുമില്ല. റോഡിന്റെ മധ്യത്തില്‍ ഇരുമ്പ് കാല്‍ നാട്ടിയാണ് ടോള്‍ ബൂത്ത് നിര്‍മ്മിച്ചത്.

More

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി ജൈവ കർഷകൻ മമ്മദ് കോയക്ക് മണ്ണ് പരിശോധന സർട്ടിഫിക്കറ്റ് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം

More

കൊല്ലം സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് ബൈക്ക് യാത്രയ്ക്കിടെ നഷ്ടപ്പെട്ടു

കൊല്ലം: കൊല്ലം സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് ബൈക്ക് യാത്രയ്ക്കിടെ കൊയിലാണ്ടിയില്‍ നഷ്ടപ്പെട്ടു. ഇന്നലെ (22-08-2024) വൈകുന്നേരം അഞ്ചുമണിയ്ക്കും ഏഴുമണിയ്ക്കുമിടയിലാണ് പേഴ്‌സ് നഷ്ടമായത്. കൊല്ലം വില്ലേജ് ഓഫീസ് പരിസരത്തുനിന്നും

More

പേരാമ്പ്ര ബൈപ്പാസ് റോഡിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് കക്കാട് ശാഖ മുസ്‌ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു

നിരന്തരം അപകടങ്ങളും, സാമൂഹ്യവിരുദ്ധരുടെ ശല്യവും കൂടാതെ ബൈപ്പാസ്റോഡിന്റെ സമീപത്തുള്ള വയലുകളിൽ കക്കൂസ് മാലിന്യം ഉൾപ്പടെ തള്ളി തണ്ണീർ തടങ്ങളിലെ ജലം മലിനമായിതോടുകളിലൂടെ ഒഴുകി പരിസരത്തെ ജലസ്രോതസ്സുകൾ മലീമസമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ

More

ജി. വി. എച്ച്. എസ്. എസ് കൊയിലാണ്ടിയുടെ ഗണിത ശാസ്ത്ര വർക്ക് ബുക്ക് പ്രകാശനം ചെയ്തു

ജി. വി എച്ച് എസ്സ് എസ്സ് കൊയിലാണ്ടിയുടെ ഗണിത ശാസ്ത്ര വർക്ക് ബുക്ക് പ്രകാശനം വടകര ഡി. ഇ. ഒ രേഷ്മ എം നിർവഹിച്ചു. എസ് എസ് എൽ സി

More

വാഴകൃഷിക്ക് ഭീഷണിയാവുന്ന പുഴു ശല്യത്തിനെതിരെ മൂടാടിയില്‍ കാര്‍ഷിക കര്‍മ്മ സേന

മൂടാടി: വാഴ കൃഷിക്ക് വെല്ലുവിളി ഉയര്‍ത്തി പുഴു ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ മൂടാടി കാര്‍ഷിക കര്‍മ്മ സേന രംഗത്ത്. കാര്‍ഷിക കര്‍മ്മ സേനയിലെ പരിശീലനം ലഭിച്ച ടെക്‌നീഷ്യന്മാര്‍

More

കോഴിക്കോട് റവന്യൂ ജില്ലാ ടി.ടി.ഐ കലോത്സവത്തിന് മേപ്പയ്യൂർ സലഫിയിൽ ഉജ്ജ്വല തുടക്കം

മേപ്പയ്യൂർ: കോഴിക്കോട് റവന്യൂ ജില്ലാ ടി.ടി.ഐ, പി.പി.ടി.ടി.ഐ കലോത്സവത്തിന് മേപ്പയ്യൂരിൽ ഉജ്ജ്വല തുടക്കം. സലഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ വെച്ച് നടന്ന ചടങ്ങ് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌

More

വിലങ്ങാട് ഉരുൾപൊട്ടൽ; വീട്ടുപകരണങ്ങൾ കൈമാറി വായനശാല പ്രവർത്തകർ

കുറ്റ്യാടി: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ ഒപ്പം ചേർത്ത് വായനശാല പ്രവർത്തകർ. ദുരന്തത്തിൽ വീട് നഷ്ട്ടപ്പെട്ട് വാടക വീട്ടിലേക്ക് താമസം മാറുന്ന കുടുംബത്തിനാണ് നരിക്കൂട്ടും ചാൽ വേദിക വായനശാല പ്രവർത്തകരാണ് മുഴുവൻ

More
1 170 171 172 173 174 319