ബാലുശ്ശേരി: വൈവിധ്യമായ സാഹിത്യരൂപങ്ങളെ പുതിയതിനേയും പഴയതിനേയും ഒരുപോലെ സ്വീകരിക്കാനും ആസ്വദിക്കാനും പുതിയ തലമുറയ്ക്ക് സാധിക്കണമെന്ന് കവി രഘുനാഥ് കൊളത്തൂർ. സരസ്വതി വിദ്യാമന്ദിറിലെ ക്ലാസ് ലൈബ്രറി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Moreജവഹർലാൽ നെഹ്റുവിൻ്റെ 135ാം ജന്മവാർഷിക ദിനമായ നവംബർ 14 ന് ജവഹർലാൽ നെഹ്റു എജുക്കേഷണൽ ആൻ്റ് കൾച്ചറൽ അക്കാഡമി കോഴിക്കോട് ‘ആധുനിക ഇന്ത്യ: നെഹ്റുവിൻ്റെ ദീർഘദർശനം’ എന്ന വിഷയത്തിൽ സെമിനാർ
Moreതീവണ്ടി തട്ടിയുളള അപകടങ്ങൾ തുടരുന്ന നന്തിയില്‍ റെയില്‍വേ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ഒപ്പു ശേഖരണം നടത്തുന്നു. .നവംബര്‍ 13ന് ബുധനാഴ്ച നാല് മണിക്ക് നന്തി ടൗണില്‍
Moreകൊയിലാണ്ടി,പെരുവട്ടൂരിൽ മാണിക്കോത്തുകണ്ടി നാരായണൻ (93) അന്തരിച്ചു.(റോയൽ ടയർ നടക്കാവ് ) പഴയകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ഏറേക്കാലം കോഴിക്കോട് നടക്കാവ് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു . മക്കൾ : രജനി,ഷീബ, ശ്രീമണി
Moreകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 13 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ മുഹമ്മദ് 9.00 am to 7.00 pm
Moreദേശീയപാതയിൽ കൊയിലാണ്ടി അരങ്ങാടത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച വൈകിട്ട് 3.15നാണ് അപകടം ഉണ്ടായത്. സ്ഥലത്ത് ഗതാഗത തടസ്സമുണ്ട്. കോഴിക്കോട് കണ്ണൂർ റൂട്ടിൽ ഓടുന്ന ബസ്സും എതിരെ
More70 ലക്ഷത്തോളം രൂപ മുതൽ മുടക്കി 105 ഗുണഭോക്താക്കൾക്കു കുടിവെള്ളം ലഭ്യമാവേണ്ട മരുതേരിക്കുന്ന് കുടിവെള്ള പദ്ധതി പ്രവർത്തന യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര പഞ്ചായത്ത് പത്താം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത്
Moreരണ്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ ചിരവ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു. നാദാപുരം തെരുവന്‍ പറമ്പിലെ താനമഠത്തില്‍ ഫൈസലാണ് ഭാര്യ നരിപ്പറ്റ കിണറുള്ള പറമ്പത്ത് ഷംന(28)യെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഷംനയുടെ ഇടതു
Moreസൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിനെ ജയിലില്‍ ചെന്ന് കണ്ട് ഉമ്മ ഫാത്തിമ. റിയാദ് അല്‍ ഇസ്‌ക്കാന്‍ ജയിലില്‍ വച്ചായിരുന്നു കണ്ണ് നനയിക്കുന്ന വൈകാരിക കൂടിക്കാഴ്ച. കോഴിക്കോട്
Moreകോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി. മത്സ്യ ബന്ധനത്തിനിടെ ഫൈബർ വെള്ളത്തിൽ നിന്നും ഇദ്ദേഹം കടലിൽ വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം.
More