മെഡിസ് ഫിസിയോതെറാപ്പി സെൻ്റർ പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടിയുടെ ആതുര സേവനരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട് കുറുവങ്ങാട് മെഡിസ് ഫിസിയോതെറാപ്പി സെൻ്റർ പ്രവർത്തനം ആരംഭിച്ചു. ഷാഫി പറമ്പിൽ എം.പി. സെന്ററിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പീഡിയാട്രിക്ക് തെറാപ്പി സെന്ററിന്റെ

More

വിനായക ചതുർത്ഥി നാളിൽ മഹാഗണേശ ഹവന യജ്ഞം

  പൂക്കാട് ശ്രീ കഞ്ഞികുളങ്ങര തെരു മഹാഗണപതി ക്ഷേത്രത്തിൽ സപ്തംബർ ഏഴിന് വിനായക ചതുർത്ഥി നാളിൽ സമൂഹപങ്കാളിത്ത മഹാഗണേശ ഹവനയജ്ഞം നടക്കും. ക്ഷേത്രത്തിനകത്ത് പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഡത്തിൽ അഷ്ടദ്രവ്യസമർപ്പണത്തോടെ സമൂഹ

More

അരിക്കുളം കുനിക്കാട്ടിൽ കുഞ്ഞിമൊയ്തി നിര്യാതനായി

കുനിക്കാട്ടിൽ കുഞ്ഞിമൊയ്തി (58) നിര്യാതനായി. പെയിന്റർ ആയിരുന്നു. ഭാര്യ സഫിയ. മക്കൾ മുഹമ്മദ്‌ ശബാന, ആബിദ, ഫാത്തിമ. മരുമക്കൾ ഹംന, ഷംസുദ്ദീൻ, നൗഷാദ്. സഹോദരങ്ങൾ കുഞ്ഞമ്മദ്, അബ്ദുൽ അസീസ്, കുഞ്ഞിപ്പാത്തു,

More

കൊയിലാണ്ടിൽ മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു

കൊയിലാണ്ടി 14ൽ മരം കടപുഴകി വീണു ഗതാഗതം സ്തംഭിച്ചു. ഇന്ന് ഉച്ചക്ക് ശേഷം ആണ് മരം പൊട്ടി വീണത്. KSEB ഇലക്ട്രിക്ക് ലൈനും പൊട്ടി വീണു. വിവരം കിട്ടിയതിനെ തുടർന്ന്

More

കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ‘സുമേധം 2024’ ദ്വിദിന ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വി.എച്ച്.എസ്. ഇ വിഭാഗം എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള  ‘സുമേധം 2024’ ദ്വിദിന ക്യാമ്പ് ആരംഭിച്ചു. നഗരസഭ

More

കോഴിക്കോട് കോര്‍പറേഷനില്‍ ഡിജിറ്റല്‍ സാക്ഷരതാ സര്‍വേയ്ക്ക് തുടക്കമായി

/

രാജ്യത്തെ തന്നെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി കേരളം മാറുന്ന ‘ഡിജി കേരളം’ പദ്ധതിയുടെ മുന്നോടിയായി കോഴിക്കോട് കോര്‍പറേഷനില്‍ ഡിജിറ്റല്‍ സാക്ഷരതാ സര്‍വേയ്ക്ക് തുടക്കമായി. എരഞ്ഞിപ്പാലം സിഡിഎ കോളനി

More

മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിക്കും

ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം 2024 ആഗസ്റ്റ് 26-ന് നടക്കും. പുലർച്ച ഗണപതി ഹോമം ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമ ജപം. ഉച്ചക്ക് ഭഗവന്റെ

More

അത്തോളി വേളൂർ കുറ്റിവയലിൽ ദേവി അന്തരിച്ചു

അത്തോളി :വേളൂർ കുറ്റിവയലിൽ ദേവി ( 78) അന്തരിച്ചു. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ :ഗിരിജ, ശിവദാസൻ (സിപിഎം വേളൂർ സെന്റർ ബ്രാഞ്ച് സെക്രട്ടറി ), സത്യൻ മരുമക്കൾ :രവീന്ദ്രൻ

More

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍ നിന്നും മുന്‍ മാനേജര്‍ മധാ ജയകുമാര്‍ മോഷ്ടിച്ചതില്‍ ആറ് കിലോഗ്രാം സ്വര്‍ണം കണ്ടെത്തി

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍ നിന്നും മുന്‍ മാനേജര്‍ മധാ ജയകുമാര്‍ മോഷ്ടിച്ചതില്‍ ആറ് കിലോഗ്രാം സ്വര്‍ണം കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ കാത്തലിക് സിറിയന്‍ ബാങ്കിന്റെ രണ്ട് ശാഖകളില്‍

More

കൊല്ലം പിഷാരികാവ് ദേവസ്വം ഫണ്ട് പിന്‍വലിച്ചതിനെതിരെ നടപടി വേണം

കൊയിലാണ്ടി :കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നിന്നും വിരമിച്ച എക്‌സിക്യൂട്ടീവ് ഓഫീസര്‍,സര്‍വ്വീസ് കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടുമുന്‍പ് ആറു ലക്ഷം രൂപയോളം ദേവസ്വം ഫണ്ടില്‍ നിന്നും അനധികൃതമായി പിന്‍വലിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന്

More
1 168 169 170 171 172 319