കുറുവങ്ങാട് ചനിയേരി മാപ്പിള എൽ .പി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ, നഴ്സറി,അങ്കണവാടി വിദ്യാർത്ഥികൾക്കായി “പിക്കാസോ” ചിത്രരചനാ മത്സരം നടത്തി. കുറുവങ്ങാട് പ്രദേശത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നായി 90 വിദ്യാർത്ഥികൾ
Moreമേപ്പയ്യൂർ : ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ 28-ാമത് കോഴിക്കോട് ജില്ലാ സമ്മേളനം മേപ്പയ്യൂരിൽ ആരംഭിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് എം.ടി. വാസുദേവൻ നായർ നഗറിൽ കേരളീയ വിദ്യാദ്യാസം
Moreസംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് ഉടമകളുടെ സമരം. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെ പമ്പുകള്‍ അടച്ചിടും. കോഴിക്കോട്ട് ഇന്ന് വൈകീട്ട് നാലുമുതല്‍ ആറുവരെ പമ്പുകള്‍ അടച്ചിടും. ലോറി ഡ്രൈവര്‍മാര്‍
Moreതാമരശ്ശേരിയിൽ വീണ്ടും മോഷണ പരമ്പര. തട്ടുകട നടത്തുന്ന മൂന്ന് ഉന്തുവണ്ടികൾ കുത്തിത്തുറന്ന് ഗ്യാസ് സിലണ്ടർ, സിഗരറ്റ് മുതൽ ബേക്കറി സാധനങ്ങൾ വരെ കളവു പോയി. സാമിക്കുട്ടിയുടെ കടയിൽ നിന്നും 6500
Moreവടകര മുക്കാളി റെയിൽവേ ഗേറ്റിന് സമീപം വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് പേരാമ്പ്ര കൂത്താളി കുന്നത്ത് കണ്ടി ബാബുരാജിന്റെ മകന്‍ അമല്‍രാജാണ് (21) മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടുകൂടിയാണ്
Moreക്രൈം ബ്രാഞ്ച് തുടർച്ചയായി വേട്ടയാടിയത് മൂലം ജീവനൊടുക്കാനാണ് നാട്ടിൽ നിന്നും പോയതെന്ന് കാണാതായ മാമിയുടെ ഡ്രൈവർ രജിത്കുമാറും കുടുംബവും. മക്കളെ പോലും ചോദ്യം ചെയ്തു ഉപദ്രവിക്കുന്നതിനാൽ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
Moreശ്രീ പിഷാരികാവ് ക്ഷേത്രം തിരുവാതിരരാവ് ആഘോഷം ഒരുക്കങ്ങൾ പൂർത്തിയായി. ഇത്തവണ ധനുമാസത്തിലെ തിരുവാതിര ശ്രദ്ധേയമായ പരിപാടികളോടെയാണ് ശ്രീ പിഷാരികാവ് ക്ഷേത്രം ആഘോഷിക്കുന്നത്. കാലത്ത് ഏയ്ഞ്ചൽ കലാകേന്ദ്രത്തിൻ്റെ നൃത്തപരിപാടികളോടെ ആഘോഷത്തിന് തുടക്കമാകും.
Moreകുന്ദമംഗലത്തെ പരിസരപ്രദേശങ്ങളില്‍ നിന്ന് കക്കൂസ് മാലിന്യം കയറ്റാന്‍ എത്തിയ ലോറിയും ഡ്രൈവറും സഹായിയും കുന്ദമംഗലം പോലീസിന്റെ പിടിയില്‍. എടവണ്ണ കിഴക്കേതല പുത്തന്‍വീട്ടില്‍ ഷെരീഫിന്റെ മകന്‍ വഫീദ് ടി വി (24),
Moreരാമനാട്ടുകരയിൽ ദമ്പതിമാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴയൂർ പുന്നക്കോടൻ പള്ളിയാളി എം. സുഭാഷ് (41), ഭാര്യ പി.വി. സജിത (35) എന്നിവരാണ് രാമനാട്ടുകരയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Moreവിയ്യൂർ കുറ്റിയാടി അമ്മാളു (90) അന്തരിച്ചു. ഭർത്താവ് പരേതനായ ഗോപാലൻ. മക്കൾ: രാജൻ, കാർത്തിയാനി (Retd. ESI), ഉണ്ണികൃഷ്ണൻ, ശിവൻ, പത്മനാഭൻ (SBI). മരുമക്കൾ വിജയൻ, മീന, ശാരദ, ബിന്ദു
More