കീഴരിയൂരിലെ നടുവത്തൂർ യുപി സ്കൂളിനു സമീപത്തെ ഓപ്പൺ ബേക്കേഴ്സ് ആൻ്റ് സൂപ്പർമാർക്കറ്റിൽ വൻ തീടുത്തം. 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ രാത്രി 10.30 നാണ് കട
Moreമേപ്പയ്യൂർ: മുൻ എം.എൽ.എയും സലഫിയ അസോസിയേഷൻ സ്ഥാപകനേതാവുമായ എ.വി. അബ്ദുറഹ്മാൻ ഹാജി അനുസ്മരണവും സമകാലീന ഇന്ത്യ പ്രഭാഷണവും എ.വി. ചെയറിൻ്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച നടക്കും. എം.എൽ.എ. ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം
Moreകൊയിലാണ്ടി നഗരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തിക്കൊണ്ടിരിക്കുന്ന കൊയിലാണ്ടി പോലീസിന്റെ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊയിലാണ്ടി നഗരസഭയിലെ 33ാം വാർഡിൽ വാർഡ് കൗൺസിലിറുടെ നേതൃത്വത്തിൽ മാതൃക
Moreദേശീയ പാത വികസനത്തിന്റെ ഭാഗമായി രണ്ടായി വിഭജിക്കപ്പെടുന്ന തിക്കോടി പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കും വിധം അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി തപാൽ ജീവനക്കാരുടെ സംഘടന. ദേശീയപാതനിർമാണത്തെ തുടർന്ന് തിക്കോടി കിഴക്കും പടിഞ്ഞാറുമായി
Moreറേഷൻ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഷൻ വ്യാപാരികൾ റേഷൻ കടകൾ അടച്ച് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. രണ്ടുമാസത്തെ കമ്മീഷൻ കുടിശ്ശിക അനുവദിക്കുക, ഓണത്തിന് പ്രഖ്യാപിച്ച ആയിരം
Moreമേപ്പയൂർ: മേപ്പയൂർ കോ ഓപ്പറേറ്റീവ് ഹൗസിങ്ങ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സഹകരണ വാരാഘോഷത്തിന് തുടക്കമായി. പ്രസിഡണ്ട് ഇ കെ മുഹമ്മദ് ബഷീർ പതാക ഉയർത്തി. വൈസ് പ്രസിഡണ്ട് സി. എം ബാബു
Moreതിരുവങ്ങൂർ : റിട്ട: പഞ്ചായത്ത് സെക്രട്ടറിയായിരുന്ന കടവത്ത് താഴെ കെ.ടി. ദാമോദരൻ (72) അന്തരിച്ചു. ഭാര്യ ഷൈലജ. മകൻ ദിപിൻഷാജ് .മരുമകൾ: ഗ്രീഷ്മജ. സഹോദരങ്ങൾ ദാസൻ, സതി വിയ്യൂർ ,
Moreരാഷ്ട്രശില്പിയുo ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. നെഹ്റുവിൻ്റെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
Moreകൊല്ലം യു.പി സ്കൂളിൽ ശിശുദിന ആഘോഷത്തിന്റെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. മാലിന്യ പ്രശ്നങ്ങളെയും മാലിന്യം വേർതിരിക്കുന്ന രീതിയെ കുറിച്ചും കുട്ടികൾക്ക് ബോധവത്ക്കരണം നടത്തി. സ്കൂൾ ലീഡർ യാദവ്
Moreവിവർത്തക ബന്ധുത്വ യാത്രയുടെ ഭാഗമായി ഹിമാചൽ പ്രദേശിലെ സിംലയിലെത്തിയ ഭാഷാ സമന്വയ വേദി പ്രവർത്തകർക്ക് ഉജ്വല സ്വീകരണം ലഭിച്ചു. ഹിമാചൽ പ്രദേശിലെ 21 എഴുത്തുകാരുടെ കഥകളുടെ മലയാളം പരിഭാഷ സിംലയിൽ
More