കൊടശ്ശേരി യു.ഡി.എഫ് കമ്മിറ്റി സായാഹ്ന ധർണ നടത്തി

കൊടശ്ശേരി – തോരായി റോഡിനോടുള്ള ബ്ലോക്ക്, ജില്ലാപഞ്ചായത്ത് അവഗണനക്കെതിരെ കൊടശ്ശേരി യു.ഡി.എഫ് കമ്മിറ്റി സം ഘടിപ്പിച്ച സായാഹ്ന ധർണ കൊടശ്ശേരിയിൽ ജില്ലാ ചെയർമാൻ കെ.ബാലനാരാണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്

More

പെൻസ്റ്റോക്ക് പൈപ്പ് സ്ഥാപിക്കാൻ സ്ഥലം നൽകിയവർക്ക് 20 വർഷമായിട്ടും നഷ്ടപരിഹാരമില്ല; ഭൂവുടസ്ഥർ സമരത്തിന് മുതിർന്നതിന് പിറകെയാണ് പ്രശ്നത്തിന് പരിഹാരം

ദൈവം കനിഞ്ഞിട്ടും പൂ‌ജാരി പ്രസാദിക്കുന്നില്ലെന്ന അവസ്ഥയ്ക്ക് വൈകിയാണെങ്കിലും അറുതി. ക്ഷമയുടെ നെല്ലിപ്പടി കണ്ട നിലയിൽ ഭൂവുടസ്ഥർ സമരത്തിന് മുതിർന്നതിന് പിറകെ പ്രശ്നത്തിന് പരിഹാരമായി. കക്കയം പവർഹൗസിൽ പെൻസ്റ്റോക് പൈപ്പ് സ്ഥാപിക്കാൻ

More

ഇൻകാസ് – ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവാസികളുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി യ്ക്ക് നിവേദനം സമർപ്പിച്ചു

ഖത്തറിൽ ഇന്ത്യൻ സ്ക്കൂളുകളിൽ കെജി വൺ മുതൽ പ്ലസ്ടു വരെയുള്ള സ്കൂൾ സീറ്റിൻ്റെ അപര്യാപ്തത ഖത്തർ പ്രവാസികളായ കുടുംബങ്ങളുടെ നീറുന്ന പ്രശ്നമാണ്. മറ്റ് ജിസിസി രാജ്യങ്ങളിലൊക്കെ എംബസിയുടെ മേൽനോട്ടത്തിൽ ഇന്ത്യൻ

More

ഐ.സി.യു പീഡനക്കേസ്: സ്ഥലംമാറ്റപ്പെട്ട ജീവനക്കാർക്ക് വീണ്ടും മെഡിക്കൽ കോളജിൽ നിയമനം

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് സ്ഥലംമാറ്റിയ അഞ്ച് ജീവനക്കാരെ വീണ്ടും സർവീസിലേക്ക് തിരികെ നിയമിച്ചു. ജില്ലാ കോടതിയിൽ കേസ് തുടരുന്നതിനിടെയാണ് ഹൈക്കോടതിയിൽ

More

കൊയിലാണ്ടിയിൽ പോലീസിന്റെ മിന്നൽ നടപടി: മണിക്കൂറുകൾക്കുള്ളിൽ രണ്ട് എം.ഡി.എം.എ കേസുകൾ പിടികൂടി

കൊയിലാണ്ടി: നഗരത്തിലും ഉൾപ്രദേശങ്ങളിലും ലഹരി വ്യാപാരികൾക്ക് വലയൊരുക്കി പോലിസ്. കഴിഞ്ഞ ദിവസം മണിക്കൂറുകൾക്കുള്ളിൽ തുടർച്ചയായി രണ്ട് എം.ഡി.എം.എ കേസുകൾ പിടികൂടി.          കുനിയിൽക്കടവ് റോഡിൽ വാഹന

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

/

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം      ഡോ : ഹീരാ ബാനു     

More

അധ്യാപക ഒഴിവ്

/

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ യുപിഎസ് എ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 22 ന് തിങ്കളാഴ്ച കാലത്ത് 10.30 ന് നടക്കും

More

ജനാധിപത്യാവകാശത്തെ അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോവില്ല; അഡ്വ കെ പ്രവീൺ കുമാർ

/

  കീഴരിയൂർ: മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള അശാസ്ത്രീയമായ വാർഡ് വിഭജനത്തിലൂടെയും വോട്ടർപ്പട്ടിക കൃതൃമത്തിലൂടെയും ജനാധിപത്യത്തെ അടിമറിച്ച് തുടർ ഭരണം നേടാമെന്ന സി.പി.എമ്മിന്റെ മോഹം വിലപ്പോവില്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വലമായ വിജയം

More

കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥ 19 മുതൽ

/

വികസനരംഗത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി ജനമനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കൊയിലാണ്ടി നഗരസഭ കഴിഞ്ഞ 5 വർഷങ്ങൾ ജനങ്ങൾക്കായി ലഭ്യമാക്കിയ നേട്ടങ്ങൾ വിവരിക്കുന്നതിനായി വികസന മുന്നേറ്റ ജാഥ നടത്തുകയാണ്.ഭരണ പ്രതിപക്ഷ ഭേദമെന്യേ

More

കൊയിലാണ്ടി ഐസ്പ്ലാൻ്റ് റോഡിൽ പകുക്കാൻ്റ് വിടെ ഫാത്തിമ അന്തരിച്ചു

/

കൊയിലാണ്ടി ഐസ്പ്ലാൻ്റ് റോഡിൽ പകുക്കാൻ്റ് വിടെ ഫാത്തിമ (77) വയസ്സ് അന്തരിച്ചു ഭർത്താവ് : പരേതനായ ഖാദർ. മക്കൾ : അഷ്റഫ്, ഹമീദ് (മർഹൂം), ബുഷറ, റിയാസ്, ഫൈസൽ, ഹാജറ.

More