കെ എസ് ടി എ ബാലുശ്ശേരി ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഓഫീസ് ധർണ നടത്തി

കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ടെറ്റ് അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുക, ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ടി എ

More

കൊയിലാണ്ടി പാറപ്പള്ളി ബീച്ച് ശുചീകരണം നടത്തി

/

സ്വച്ഛതാ ഹി സേവ ക്യാമ്പെയിനിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയും എം.ഡിറ്റ് കോളേജ് എൻ.എസ്.എസ്. യൂണിറ്റും സംയുക്തമായി പാറപ്പള്ളി ബീച്ച് ശുചീകരിച്ചു. മാലിന്യമുക്തമായ നവകേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടക്കുന്ന

More

നവരാത്രിയോടനുബന്ധിച്ച് പൂക്കാട് കലാലയത്തില്‍  സംഗീതോത്സവം

നവരാത്രിയോടനുബന്ധിച്ച് പൂക്കാട് കലാലയത്തില്‍ സപ്തംബർ 22 മുതൽ  10 ദിവസം നീണ്ടുനില്‍ക്കുന്ന സംഗീതോത്സവം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 22 ന് പ്രസിദ്ധ സംഗീതജ്ഞന്‍ അടൂര്‍. പി. സുദര്‍ശനന്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. 

More

കൊയിലാണ്ടി കുറുവങ്ങാട് സെൻട്രൽ ആറാം കണ്ടത്തിൽ ശോഭ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ ആറാം കണ്ടത്തിൽ ശോഭ (61) അന്തരിച്ചു. ഭർത്താവ്: സഹദേവൻ മകൻ: സബിത്ത്(ജ്യോതിഷ് ലോട്ടറി ഏജൻസി കൊയിലാണ്ടി ) മരുമകൾ: ശാലിനി സബിത്ത്. സഞ്ചയനം: ബുധൻ

More

കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കൺവെൻഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

/

കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് യൂണിറ്റ് കൺവെൻഷൻ ജില്ല പ്രസിഡൻറ് ഷംസു എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ഷൗക്കത്തലി കൊയിലാണ്ടി അധ്യക്ഷനായിരുന്നു. കെ.വി.എസ്. ജില്ല വൈസ് പ്രസിഡൻറ്

More

അധിനിവേശസസ്യങ്ങൾ വില്യാപ്പള്ളിയെ ചുറ്റിവരിയുന്നു; പഠനറിപ്പോർട്ട് ആശങ്കാജനകം

വടകര വില്യാപ്പള്ളി പഞ്ചായത്തിലെ മലകളിലും കൃഷിയിടങ്ങളിലും ഉൾപ്പെടെ അധിനിവേശസസ്യങ്ങളുടെ വ്യാപനം രൂക്ഷമെന്ന് സർവേ റിപ്പോർട്ട്. പഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിന്റെ ഭാഗമായി നടത്തിയ സർവേയിലാണ് അധിനിവേശസസ്യങ്ങളുടെ വ്യാപനം ശ്രദ്ധയിൽപ്പെട്ടത്. ഇവ

More

തിരുവങ്ങൂരില്‍ അണ്ടര്‍പാസിന് മുകളിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങുന്നതും കാത്ത്

കൊയിലാണ്ടി: രാമനാട്ടുകര-വെങ്ങളം ബൈപ്പാസിലൂടെ സുഖയാത്രയുമായെത്തുന്ന വാഹനങ്ങള്‍ തിരുവങ്ങൂര്‍ അണ്ടിക്കമ്പനിയിക്ക് സമീപമെത്തു മ്പോള്‍ സര്‍വ്വീസ് റോഡിലെ ഗതാഗത കുരുക്കില്‍ അകപ്പെടേണ്ട അവസ്ഥയ്ക്ക് ഇനിയും പരിഹാരമായില്ല. തിരുവങ്ങൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയായ അണ്ടര്‍പാസിന് മുകളിലൂടെ

More

ഇടത് ദുർഭരണത്തിനെതിരെ മുസ്ലിം ലീഗ് നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ നടത്തുന്ന പദയാത്രയ്ക്ക് തുടക്കം

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വികസനമുരടിപ്പിനെതിരെ മുസ്ലിംലീഗ് നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ നടത്തുന്ന പദയാത്രയ്ക്ക് തുടക്കം. കാവിൽ പള്ളിയത്ത് കുനിയിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം

More

മുത്താമ്പി പാലത്തിൽ സുരക്ഷയൊരുക്കാൻ കൊയിലാണ്ടി നഗരസഭ സിസിടിവി, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കും

മുത്താമ്പി പാലത്തിൽ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലുമായി കൊയിലാണ്ടി നഗരസഭ. പാലത്തിൻ്റെ മുകളിലൂടെ വൈദ്യുതി ലൈൻ വലിച്ച് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുമെന്നും സിസിടിവി സംവിധാനം ഒരുക്കുമെന്നും നഗരസഭ വൈസ്

More