അരിക്കുളത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

അരിക്കുളം ഒറവിങ്കൽ ബെൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഊരള്ളൂർ മനത്താനത്ത് അർജുൻ (32) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയാേടെയാണ് സംഭവം. റോഡരികിലുള്ള കാനയിൽ മോട്ടോർ സൈക്കിൾ വീണ് കിടക്കുന്നത്

More

പരമ്പരാഗത മത്സ്യതൊഴിലാളി സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി

പരമ്പരാഗത മത്സ്യതൊഴിലാളി സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കുടുംബം പുലര്‍ത്താനായി കണ്ണെത്താത്ത കടലാഴങ്ങളില്‍ ഇറങ്ങുന്ന മത്സ്യത്തൊഴിലാളികളാണ് അതിജീവനത്തിനായി തെരുവിലിറങ്ങിയത്. മാര്‍ച്ചിൽ ആയിരക്കണക്കിന് കടലിന്‍റെ മക്കൾ പങ്കെടുത്തു. കടല്‍സമ്പത്ത്

More

രാവിലെ നന്തിയിൽ സ്റ്റോപ്പിൽ നിർത്താതെ പാലത്തിനു നടുവിൽ നിർത്തി ആളെയിറക്കി പോകുന്ന ബസുകൾക്കെതിരെ നടപടി

കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ്‌ ബസുകൾ രാവിലെ 7.30നും 8.30നും ഇടയിലുള്ള സമയങ്ങളിൽ നന്തിയിൽ സ്റ്റോപ്പിൽ നിർത്താതെ പാലത്തിനു നടുവിൽ നിർത്തി ആളെയിറക്കി പോകുന്നത് പതിവാണ്. ഡി.വൈ.എഫ്.ഐ നന്തി

More

ശക്തമായ ഇടിമിന്നലിൽ വീട് തകർന്നു

കീഴരിയൂരിൽ ഇടിമിന്നൽ വീട് തകർന്നു. പട്ടാമ്പുറത്ത്താഴ തേറങ്ങാട്ട് മീത്തൽ ബാലൻ്റെ വീടാണ് വ്യാഴാഴ്ച ശക്തമായ ഇടിമിന്നലിൽ തകർന്നത്. ബെഡ്റൂമിൻ്റെ ചുവരിന് വിള്ളൽ വിണു. റൂമിൽ കിടന്നുറങ്ങുകയായിരുന്ന ബാലൻ്റെ അമ്മ പരിക്കേൽക്കാതെ

More

മുത്താമ്പിയില്‍ റോഡരികിലെ അനധികൃത മീന്‍ വില്‍പ്പന; അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും – മീൻ മാർക്കറ്റ് വേണം

മുത്താമ്പിയില്‍ റോഡരികിലെ അനധികൃത മീന്‍ വില്‍പ്പന; അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും – മീൻ മാർക്കറ്റ് വേണം കൊയിലാണ്ടി: തിരക്കേറിയ മുത്താമ്പി ജംഗ്ഷനിലെ റോഡരികില്‍ നടക്കുന്ന അനധികൃ മല്‍സ്യ വില്‍പ്പന അപകടങ്ങള്‍

More

നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്

നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് രാവിലെ നാദാപുരം ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.എതിർദിശയിൽ നിന്ന് വരുന്ന ബസ്സുകളാണ് തമ്മിൽ കൂട്ടിയിടിച്ചത്ഗുരുവായൂരേക്ക്

More

കൊയിലാണ്ടി ഹാര്‍ബര്‍ വികസനം,പി.എം.എം.എസ്.വൈ (പ്രധാന മന്ത്രി മത്സ്യ സമ്പദ് യോജന) പദ്ധതി പ്രധാനമന്ത്രി ഓണ്‍ലൈനായി ഇന്ന് ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: ഹാര്‍ബറിലേ പ്രധാന മന്ത്രി മത്സ്യ സമ്പദ് യോജന(പി.എം.എം.എസ്.വൈ) പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം ഓഗസ്റ്റ് 30 വെള്ളിയാഴ്ച ഒരു മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.കേന്ദ്ര ഫിഷറീസ് മന്ത്രി

More

സാമൂഹ്യരംഗത്ത് വനിതകളുടെ സാന്നിധ്യം സജീവമാക്കണം ടി.വി ഗിരിജ

പയ്യോളി: സാമൂഹ്യരംഗത്ത് വനിതകളുടെ സാന്നിധ്യം സജീവമാക്കണമെന്നും, വ്യത്യസ്ത മേഖലകളിൽ അവർ പ്രവർത്തന നിരതരാകണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി ടി .വി ഗിരിജ പറഞ്ഞു. മേലടി

More

മേപ്പയൂർ-നെല്ല്യാടി-കൊല്ലം റോഡ് നവീകരണം നീളുന്നതിൽ പ്രതിഷേധിച്ച് പേരാമ്പ്ര എം.എൽ.എ യുടെ ഓഫീസിലേക്ക് സപ്തംബർ 2 ന് യു.ഡി.എഫ് മാർച്ച്

മേപ്പയൂർ:ഒന്നാം പിണറായി ഭരണത്തിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി വളരെ കൊട്ടിഘോഷിച്ച് പേരാമ്പ്ര എം.എൻ.എ ടി.പി രാമകൃഷ്ണൻ മന്ത്രിയായിരിക്കെ നാടുനീളെ പോസ്റ്റർ പ്രചരണം നടത്തിയ മേപ്പയൂർ-നെല്യാടി-കൊല്ലം റോഡ് 10 മീറ്റർ വീതിയാക്കാനുള്ള അതിന്റെ

More

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂർ,

More
1 158 159 160 161 162 320