റാസൽ ഖൈമയിൽ വാഹനാപകടത്തിൽ മരിച്ചു

/

കൊയിലാണ്ടി: കൊയിലാണ്ടി വിരുന്നു കണ്ടി ഉണിച്ചോയിൻ്റെ പുരയിൽ വി.കെ. അർജുൻ പ്രമോദ് (23) റാസൽഖൈമയിൽ ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു. ദിബ്ബാ മോഡേൺ ബേക്കറിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഏപ്രിൽ

More

കിതാബ് ഫെസ്റ്റ് വേദിയിൽ അപ്രതീക്ഷിത അതിഥി എത്തി

കൊയിലാണ്ടി യുവകലാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കിതാബ് ഫെസ്റ്റ് വേദിയിൽ അപ്രതീക്ഷിതമായി റവന്യൂ മന്ത്രി കെ രാജൻ എത്തി. ഒഞ്ചിയം രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുവാൻ പോകുന്നതിനിടെയാണ് ഫെസ്റ്റ് നടക്കുന്ന

More

കോഴിക്കോട് മൊഫ്യുസൽ ബസ്സ്റ്റാൻഡിൽ കോടികൾ മുടക്കി പണിത എക്സലേറ്ററിന് റീത്തു വെച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

കോഴിക്കോട്. മൊഫ്യുസൽ ബസ്സ്റ്റാൻഡിൽ കോടികൾ മുടക്കി പണിത എക്സലേറ്റർ പ്രവർത്തന രഹിത മായിട്ട് മാസങ്ങളും വർഷങ്ങളും കഴിഞ്ഞു. ഏറെ കൊട്ടി ഘോഷിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തഎക്സലേറ്റർ മൂന്ന് മാസം കഴിയും

More

കൂടത്തായി പറശ്ശേരി പുൽപറമ്പിൽ ഷമീമ അന്തരിച്ചു

കൂടത്തായി പറശ്ശേരി പുൽപറമ്പിൽ ഷമീമ (49) അന്തരിച്ചു. ഭർത്താവ് പരേതനായ പി.പി.മാമു (മുൻപോസ്റ്റ്‌മാസ്റ്റർ). പരേതരായ അമ്മത് ചേറുകൂടയിലിൻ്റെയും കുഞ്ഞി കദീജയുടെയും മകളാണ്. മക്കൾ : ഷജീദ് മൊഹിയുദ്ധീൻ, സിയാദ് മുഹമ്മദ്,

More

ജവാന്‍ രഞ്ജിത്ത് അനുസ്മരണവും വിമുക്ത ഭടന്മാരെ ആദരിക്കലും സംഘടിപ്പിച്ചു

കൊയിലാണ്ടി : ധീരജവാന്‍ രഞ്ജിത്ത്കുമാറിന്റെ 21ാം രക്തസാക്ഷിത്വ വാര്‍ഷികം ആചരിച്ചു. അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് രക്തസാക്ഷിമണ്ഡപത്തില്‍ വിമുക്തഭടന്മാര്‍ ആദരസൂചകമായി സല്യൂട്ട് സമര്‍പ്പിക്കുകയും, ഡി. സി. സി. പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍കുമാര്‍

More

കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇത്തവണയും പൂരക്കാഴ്ചകളുടെ പുണ്യദിനങ്ങൾക്ക് മിഴിവേകും

/

കൊയിലാണ്ടി : മലബാറിൻ്റെ ഗജറാണിയായ കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇത്തവണയും പൂരക്കാഴ്ചകളുടെ പുണ്യദിനങ്ങൾക്ക് മിഴിവേകും. തട്ടകത്ത് വണങ്ങി അവൾ തൃശ്ശിവപ്പേരൂരിന്റെ മണ്ണിനെ മനസ്സേറ്റിക്കഴിഞ്ഞു. പൂരം കൊടിയേറി ഇനി ഉപചാരം ചൊല്ലി

More

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു

/

വിവാദമായ കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരായി ശ്രദ്ധേയനായ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂര്‍

More

ഗസ്റ്റ് അധ്യാപക ഒഴിവുകൾ

കൊയിലാണ്ടി: കൊയിലാണ്ടി ആർഎസ്എം എസ്എൻഡിപി കോളേജിൽ ഇംഗ്ലീഷ്, ഹിന്ദി, കോമേഴ്സ്, മാനേജ്മെന്റ്, കെമിസ്ട്രി, ഫിസിക്സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുകൾ ഉണ്ട്. മെയ് 15, 16 തീയതികളിലായാണ്

More

വെളിയണ്ണൂര്‍ ചല്ലി വികസനം; ചെറോല്‍ താഴെ വിസിബി നിര്‍മ്മാണം പുരോഗമിക്കുന്നു

കൊയിലാണ്ടി: വെളിയണ്ണൂര്‍ ചല്ലി വികസനത്തിന്റെ ഭാഗമായി തോടുകളുടെയും ഫാം റോഡുകളുടെയും വിസിബികളുടെയും നിര്‍മ്മാണം പുരോഗമിക്കുന്നു. മഴയെത്തും മുമ്പെ പരമാവധി പ്രവർത്തികള്‍ പൂര്‍ത്തിയാക്കാനാണ് കരാറെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ശ്രമിക്കുന്നത്.

More

കൂരാച്ചുണ്ടിൽ അനധികൃത ഗ്യാസ് സിലിണ്ടർ ശേഖരം പിടികൂടി

കൂരാച്ചുണ്ട് : കൂരാച്ചുണ്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വലിയ തോതിലുള്ള ഗ്യാസ് സിലിണ്ടര്‍ ശേഖരം പിടികൂടി. 52 ഗ്യാസ് സിലിണ്ടറുകളും റീഫില്ലിങ് മെഷീനുമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ചൊവ്വാഴ്ച പുലർച്ചെ കൊയിലാണ്ടി താലൂക്ക്

More
1 14 15 16 17 18 646