കെ എസ് ടി എ ആയിരം ജനകീയ വിദ്യാഭ്യാസ സദസ്സുകൾ സംഘടിപ്പിക്കും

/

കേന്ദ്ര അവഗണനയ്ക്കെതിരെ പോരാടുക, നവകേരള സൃഷ്ടിക്കായി അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന കെഎസ്ടിഎ 34ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ആയിരം ജനകീയ വിദ്യാഭ്യാസ സദസ്സുകൾ സംഘടിപ്പിക്കും.

More

സ്നേഹതീരം റസിഡൻസ് അസോസിയേഷൻ അണേലയുടെ ഒന്നാം വാർഷികാഘോഷം പ്രശസ്ത നാടക പ്രവർത്തകനായ പ്രേമൻ മുചുകുന്ന് ഉദ്ഘാടനം ചെയ്തു

സ്നേഹതീരം റസിഡൻസ് അസോസിയേഷൻ അണേലയുടെ ഒന്നാം വാർഷികാഘോഷം പ്രശസ്ത നാടക പ്രവർത്തകനായ ശ്രീ പ്രേമൻ മുചുകുന്ന് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ കൺവീനർ സി.പി ആനന്ദൻ സ്വാഗതം പറഞ്ഞു. പി ജുകിൽ

More

നഗരശുചീകരണത്തിന് കൊയിലാണ്ടി നഗരസഭയില്‍ പുതിയ ജെ.സി.ബി

നഗര ശുചീകരണത്തിനും ഓവുചാലുകലിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാനും കൊയിലാണ്ടി നഗരസഭ പുതിയ ജെ.സി.ബി വാങ്ങി. 26 ലക്ഷം രൂപയാണ് വില. കോഴിക്കോട് നഗരത്തോട് ചേര്‍ന്നുള്ള നഗരസഭകളുടെ വികസനത്തിനുള്ള നഗരസഞ്ചയ

More

കുറ്റ്യാടിയില്‍ കാറില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി

കുറ്റ്യാടിയില്‍ കാറില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി.  ഇന്നലെ ഉച്ചയോടെ കുറ്റ്യാടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അകത്തട്ട് എന്ന സ്ഥലത്താണ് സംഭവം. മന്‍സൂര്‍-ജല്‍സ ദമ്പതികളുടെ മകളെയാണ്

More

കൊയിലാണ്ടിയില്‍ ഷീ ഹോസ്റ്റല്‍ സ്ഥാപിക്കാന്‍ നടപടി; പ്രവര്‍ത്തി ഉദ്ഘാടനം നാലിന്

കൊയിലാണ്ടിയില്‍ വനിതാ ജീവനക്കാര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്ത പ്രശ്‌നത്തിന് പരിഹാരമാകുന്നു. മണമല്‍ ഹോമിയോ ആശുപത്രിയ്ക്ക് സമീപം കൊയിലാണ്ടി നഗരസഭ വാങ്ങിയ സ്ഥലത്താണ് ഹോസ്റ്റല്‍ നിര്‍മ്മിക്കുക. എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച

More

ചോമ്പാല മഹാത്മാ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുക്കാളി ടൗണിലെ ഗോപി മെമ്മോറിയൽ ബസ്സ് സ്‌റ്റോപ്പ് വായനാ തുരത്താക്കി

വായന ജനകീയമാക്കുന്നതിൻ്റെ ഭാഗമായി ചോമ്പാല മഹാത്മാ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുക്കാളി ടൗണിലെ ഗോപിമെമ്മോറിയൽ ബസ്സ് സ്‌റ്റോപ്പ് വായനാ തുരത്താക്കി. വായനാതുരുത്ത് ബാല ചിത്രകാരൻ ഹർഷൽ ദിപ്തെ ഉദ്ഘാടനം ചെയ്‌തു.

More

പുറക്കാട് അച്ചം വീട്ടിൽ അസൈനാർ അന്തരിച്ചു

പുറക്കാട് അച്ചം വീട്ടിൽ അസൈനാർ അന്തരിച്ചു. പുറക്കാട് നോർത്ത് ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട്, പുറക്കാട് തോട്ടത്തിൽ പള്ളി കമ്മിറ്റി , ഫുർഖാനിയ്യ ട്രസ്റ്റ് കമ്മിറ്റി, നൂറുൽ ഇസ്ലാം സംഘം

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 03 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 03 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..      1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ്   (8.30 am to 6.30 pm) ഡോ

More

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 03-01-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 03-01-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.മൃദുൽകുമാർ 👉സർജറിവിഭാഗം 👉ഓർത്തോവിഭാഗം ഡോ.സിബിൻ സുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ. 👉ഗ്വാസ്ട്രാളജി വിഭാഗം… ഡോ സജി സെബാസ്റ്റ്യൻ.

More

ആഴാവില്‍ ക്ഷേത്രം തിറ മഹോത്സവം

കൊയിലാണ്ടി: നടേരി ആഴാവില്‍ ക്ഷേത്രം തിറ മഹോത്സവം ഫെബ്രുവരി 11,12 തിയ്യതികളില്‍ ആഘോഷിക്കും. 11ന് ഉച്ചയ്ക്ക് പ്രസാദ ഊട്ട്,രണ്ട് മണിയ്ക്ക് കൊടിയേറ്റം,തുടര്‍ന്ന് വെളളാട്ട്,നട്ടത്തിറ. 12ന് രാവിലെ മേളം,ഉച്ചയ്ക്ക് പ്രസാദഊട്ട്,മലക്കളി,ഇളനീര്‍ക്കുല വരവ്,വെളളാട്ട്,നട്ടത്തിറ,കരിമരുന്ന്

More
1 157 158 159 160 161 549