കവികളുടെ വിദ്യാരംഭത്തിന് വേദിയൊരുക്കി കാവിൽ സുബ്രഹ്മണ്യക്ഷേത്രം

നടുവണ്ണൂർ: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് അക്ഷരനിവേദ്യം എന്ന പേരിൽ സംഘടിപ്പിച്ചുവരുന്ന കവികളുടെ വിദ്യാരംഭത്തിന് വേദിയൊരുക്കി ഈ വർഷവും കാവിൽ സുബ്രഹ്മണ്യക്ഷേത്രം. വിജയദശമിദിവസമായ ഒക്ടോബർ രണ്ടിന് വ്യാഴാഴ്ച രാവിലെ 9 മണിയ്ക്ക് സ്വന്തം

More

ഗാനമഞ്ജരിയൊരുക്കി ഡോ. എം.കെ. കൃപാലും സംഘവും

പൂക്കാട് കലാലയം മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീതമണ്ഡപത്തിൽ സംഗീതോത്സവത്തിൻ്റെ രണ്ടാമത്തെ ദിവസം ഡോ. എം. കെ. കൃപാലും സംഘവും ഗാനമഞ്ജരി ഒരുക്കി. സദസ്യരുടെ ഹൃദയത്തിൽ സംഗീത തേൻമഴ പൊഴിച്ച്

More

കാപ്പാട് മുനമ്പത്ത് കാക്കച്ചിക്കണ്ടി സുബൈദ അന്തരിച്ചു

/

കാപ്പാട് മുനമ്പത്ത് കാക്കച്ചിക്കണ്ടി സുബൈദ  (58) അന്തരിച്ചു. ഭർത്താവ് : പരേതനായ മമ്മത്. മക്കൾ: ഹൈറുന്നീസ (ചേമഞ്ചേരി SCB കലക്ഷൻ ഏജൻ്റ്),  അബ്ദുൾ റഹീം.m സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, കോയ.

More

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിൽ നാലമ്പലത്തിന്റെ നവീകരണ പ്രവൃത്തി തുടങ്ങി

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിന്റെ നാലമ്പലം പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള തേക്ക്മരത്തിന്റെ പ്രവൃത്തിക്ക് തുടക്കമായി. ഏതാണ്ട് 10കോടിയോളം രൂപയാണ് പ്രവൃത്തിയുടെ എസ്റ്റിമേറ്റ്. നാലമ്പലം മൊത്തം പൊളിച്ചുമാറ്റിയാണ് പുനർനിർമ്മിക്കുന്നത്. പ്രമുഖ തച്ചുശാസ്ത്രവിദഗ്ധനായ കാണിപ്പയ്യൂർ കൃഷ്ണൻ

More

അത്തോളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി 2025-26 പ്രകാരം കിടാരികളെ വിതരണം ചെയ്തു

അത്തോളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി 2025-26 പ്രകാരം എസ്.സി വിഭാഗങ്ങൾക്കായി നടന്ന കിടാരി വിതരണം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വെറ്റിനറി ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്

More

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അന്തിമ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ ഉന്നയിച്ച് യു.ഡി.എഫ് ചെങ്ങോട്ടുകാവ് കമ്മറ്റി

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അന്തിമ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ. അതിർത്തികളുടെ പുനർ നിർണ്ണയം സംബന്ധിച്ച അന്തിമ നിയോജക മണ്ഡലം വിഭജന റിപ്പോർട്ട് (അനുബന്ധം 2 ഏ ) പ്രകാരം

More

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ് ദേവീ ഭാഗവത നവാഹപാരായണം, പൊങ്കാല സമർപ്പണം നവാഹ പാരായണ യജ്ഞം എന്നിവ നടക്കും

കൊയിലാണ്ടി പയറ്റുവളപ്പിൽശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ് ദേവീ ഭാഗവത നവാഹപാരായണവും, പൊങ്കാല സമർപ്പണവും നവാഹ പാരായണ യജ്ഞം എന്നിവ ആരംഭിച്ചു. വിജയദശമി വരെ വിവിധങ്ങളായ പുജകളും, പ്രത്യേക

More

പി. അമ്മദ് മാസ്റ്റർ കറ കളഞ്ഞ മതേതരവാദി: മുല്ലപ്പള്ളി

കുറ്റ്യാടി : മുസ്ലീംലീഗ് നേതാവും ജില്ല ഉപാദ്ധ്യക്ഷനുമായ പി. അമ്മദ് മാസ്റ്ററുടെ വിയോഗം പാർട്ടിക്കും പ്രവർത്തകർക്കും തീരാ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും കെ പി സി സി മുൻ

More

നടുവത്തൂര്‍ നീലമന ദേവകി അന്തര്‍ജനം അന്തരിച്ചു

കീഴരിയൂര്‍ നടുവത്തൂര്‍ നീലമന ദേവകി അന്തര്‍ജനം (74)  അന്തരിച്ചു. ഭര്‍ത്താവ്: പരമേശ്വരന്‍ നമ്പൂതിരി. മക്കള്‍ :ദേവദാസ് നമ്പൂതിരി (ക്ഷേത്രം മേല്‍ശാന്തി), ശിവപ്രസാദ് നമ്പൂതിരി, ജയപ്രകാശ് നമ്പൂതിരി (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പരപ്പനങ്ങാടി).

More

മേലൂർ കൊണ്ടം വള്ളി എ.എം.രാജൻ പൊയിൽക്കാവിലെ കുനിയിൽ വീട്ടിൽ അന്തരിച്ചു

കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി എ.എം.രാജൻ (59) പൊയിൽക്കാവിലെ കുനിയിൽ വീട്ടിൽ അന്തരിച്ചു. പരേതരായ കൃഷ്ണൻനായരുടെയും, അമ്മു അമ്മയുടെയും മകനാണ്. ഭാര്യ : സ്മിത. മക്കൾ : സരിജ, രസിത. മരുമകൻ:

More