ചന്ദ്രശേഖരൻ തിക്കോടിക്ക് സിബീഷ് പെരുവട്ടൂർ സ്മാരക പുരസ്കാരം

കൊയിലാണ്ടി ഗവ.കോളജ് പൂർവവിദ്യാർത്ഥിയും ‘ഓർമ’ കലാ-സാംസ്കാരിക കൂട്ടായ്മ കൊയിലാണ്ടിയുടെ മുഖ്യ സഹചാരിയുമായിരുന്ന സിബീഷ് സ്മാരക പുരസ്കാരത്തിന് പ്രമുഖ നാടകകൃത്ത് ശ്രീ ചന്ദ്രശേഖരൻ തിക്കോടി അർഹനായി. നാടകരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ്

More

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ പന്തലായനി ബ്ലോക്ക് കൗൺസിൽ യോഗം നടത്തി

പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കെ എസ് എസ് പി യു  മുപ്പത്തി മൂന്നാം സമ്മേളനത്തിൽ ആവശ്യപ്പെട്ട പ്രമേയത്തിലെ എല്ലാ ആനുകൂല്യങ്ങളും അനുവദിക്കണമെന്നും മെഡിസെപ് ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് സംഘടനാ

More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും

More

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കോഴിക്കോട് കൊമ്മേരി സ്വദേശിയായ ഹരിദാസനെ (64) പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം  നടക്കാവ്  പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.  

More

18 വര്‍ഷം മുമ്പ് ഒന്നര വയസ്സുകാരനൊപ്പം കോഴിക്കോട്ടെത്തി; ഒടുവില്‍ ബിഹാറില്‍നിന്ന് മക്കാനിയെ തേടി സഹോദരങ്ങളെത്തി

18 വര്‍ഷം മുമ്പ് മനോനില തെറ്റി ഒന്നര വയസ്സുകാരനായ മകനൊപ്പം കോഴിക്കോട് വന്നിറങ്ങിയ ബിഹാര്‍ സ്വദേശിനിയായ മക്കാനി എന്ന ലീലാവതി (55) ഒടുവില്‍ സഹോദരങ്ങള്‍ക്കൊപ്പം നാട്ടിലേക്ക്. മാനസികനില വീണ്ടെടുത്ത ശേഷം

More

‘ജീവിതോൽസവം’ പയ്യോളി ക്ലസ്റ്റർ തല ഉദ്ഘാടനം ചെയ്തു

  മേപ്പയൂർ :കൗമാരക്കാരായ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ സർഗ്ഗാത്മക്തയും , ഊർജവും ക്രിയാത്മകമായി രൂപപ്പെടുത്തുന്നതിനായി ഹയർ സെക്കണ്ടറി വിഭാഗം എൻ എസ് എസ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് ജീവിതോൽസവം.

More

കെ.പി.സി.സി മുന്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ മണ്ണാര്‍ക്കാട് തെങ്കര പനയാരംപിള്ളി വീട്ടില്‍ പി.ജെ. പൗലോസ് അന്തരിച്ചു

മണ്ണാര്‍ക്കാട്: കെപിസിസി മുന്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ മണ്ണാര്‍ക്കാട് തെങ്കര പനയാരംപിള്ളി വീട്ടില്‍ പി ജെ പൗലോസ്(79)അന്തരിച്ചു.അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി

More

കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്ര നവരാത്രി ആഘോഷം ആരംഭിച്ചു

/

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്ര നവരാത്രി ആഘോഷം സപ്തംബർ 22 ന് ആരംഭിച്ചു. സപ്തംബർ 29 തിങ്കൾ പൂജവെപ്പ്, 30 ന് ചൊവ്വ ദുർഗ്ഗാഷ്ടമി ദിനത്തിൽ വിശേഷാൽ

More

ചേളന്നൂർ: ശ്രീനാരായണ മന്ദിരത്തിനു പിറകുവശം താമസിക്കും തോട്ടോളി ഫിറോസ്കുമാർ അന്തരിച്ചു

ചേളന്നൂർ: ശ്രീനാരായണ മന്ദിരത്തിനു പിറകുവശം താമസിക്കും തോട്ടോളി ഫിറോസ്കുമാർ (59) അന്തരിച്ചു. അച്ഛൻ : പരേതനായ പൂളക്കൽ ഗോവിന്ദൻ.  അമ്മ: ശാരദ- താഴെ അരിക്കാത്ത് (തലക്കുളത്തൂർ, ) ഭാര്യ :

More

സംസ്ഥാനത്ത് പിടിമുറുക്കി എലിപ്പനി ; മൂന്നാഴ്ചക്കിടെ മരിച്ചത് 27 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി (റാറ്റ് ഫീവര്‍) വ്യാപനം ശക്തമാകുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ രോഗബാധിതരില്‍ 27 പേര്‍ മരണപ്പെട്ടു. മരിച്ചവരില്‍ ഭൂരിഭാഗവും 50 വയസിന് മുകളിലുള്ളവരാണ്.ഈ മാസം മാത്രം 500-ല്‍

More