ചെറിയമങ്ങാട് തെക്കെതല പറമ്പിൽ ഗംഗാധരൻ അന്തരിച്ചു

കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കെതല പറമ്പിൽ ഗംഗാധരൻ (78)  മേലേപ്പുറത്ത് ഇട്ടാർ മുക്കിലുള്ള കിണറിൽ വീണ് മരിച്ചു. ഇന്നലെ മുതൽ കാണാനില്ല എന്ന് പോലീസിൽ പരാതി നൽകിയിരുന്നു. ഭാര്യമാർ ശ്യാമള പരേതയായ

More

ഇന്ത്യൻ ഹോമിയോപ്പതിക്ക് മെഡിക്കൽ അസോസിയേഷൻ ബാലുശ്ശേരി ചാപ്റ്ററിൻ്റെ ജനറൽ ബോഡിയോഗവും സെമിനാറും സംഘടിപ്പിച്ചു

ഇന്ത്യൻ ഹോമിയോപ്പതിക്ക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ) ബാലുശ്ശേരി ചാപ്റ്ററിൻ്റെ ജനറൽ ബോഡിയോഗവും സെമിനാറും വി. കെയർ ഹാളിൽ നടന്നു. വൈറൽ രോഗങ്ങൾക്കും മഞ്ഞപ്പിത്ത പ്രതിരോധപ്രവർത്തങ്ങൾക്കും ചികിത്സയ്ക്കും ഏറെ ഫലപ്രദമായ ഹോമിയോപ്പതി

More

നഴ്സിങ് ഓഫീസർ നിയമനം

കൊയിലാണ്ടി: തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ നഴ്സിങ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ഇൻ്റർവ്യു ജനുവരി 13 ന് 11 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും പകർപ്പുകളും

More

കൊയിലാണ്ടി അണേല വലിയമുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി

കൊയിലാണ്ടി അണേല വലിയമുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. 10-01-25 ന് രാവിലെ നട തുറക്കൽ, വൈകീട്ട് 5 മണിക്ക് ഗുരുതി, ശേഷം കളരി ഭഗവതി ക്ഷേത്രത്തെ

More

കൊയിലാണ്ടി തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു

കൊയിലാണ്ടി തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു.  ഇന്ന് രാവിലെ എട്ടരയോടുകൂടിയാണ് കൊയിലാണ്ടി ഫയർ സ്റ്റേഷന് മുന്നിലുള്ള ലക്ഷ്മി നിവാസിൽ വിശ്വാനാഥന്റെ വീടിനോട് ചേർന്നുള്ള തേങ്ങാകൂടക്ക് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് സ്റ്റേഷനിൽ നിന്നും

More

63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചെണ്ടമേളത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി നടുവണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ

63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചെണ്ടമേളത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി നടുവണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ. ബി ആർ ദേവാനന്ദ്, സഞ്ജയ് ശങ്കർ, ജഗൻ സൂര്യ, ദേവദത്ത്, തേജസ്,

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 10 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 10 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..      1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ്   (8.30 am to 6.30 pm) ഡോ

More

എംഎസ് സൊല്യൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

/

ക്രിസ്‌മസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച കേസിൽ പ്രതിയായ എംഎസ് സൊല്യൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി.എസ്.

More

കോഴിക്കോട് പുനർ വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ

കോഴിക്കോട് പുനർ വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ. കുടക് സ്വദേശി മാജിദ്, മലപ്പുറം സ്വദേശി സലീം എന്നിവരെയാണ് നടക്കാവ് പോലീസ് 

More

കൊയിലാണ്ടി ഗവ ഐ.ടി. ഐ യിൽ ഗസ്റ്റ് ഇൻസ്‌ട്രക്ടർ ഇന്റർവ്യൂ

കൊയിലാണ്ടി ഗവ ഐ.ടി. ഐ യിൽ മൾട്ടി മീഡിയ ആനിമേഷൻ ആൻ്റ് സ്പെഷ്യൽ എഫക്ട്സ് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ‍ ഗസ്റ്റ് ഇൻസ്‌ട്രക്ടറെ നിയമിക്കുന്നു. എൻ.സി.വി.ടി സിലബസ് പ്രകാരം

More
1 146 147 148 149 150 551