മലയോര പ്രദേശങ്ങളിലൂടെ അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കണം ജില്ലയിൽ റെഡ് അലേർട്ട് നിലവിലുള്ള സാഹചര്യത്തിലും തുടർച്ചയായി മഴ പെയ്യുന്നതിനാലും ക്വാറി പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കാൻ ജില്ലാകലക്ടർ ഉത്തരവിട്ടു. ക്വാറികൾക്കു പുറമെ എല്ലാ
Moreകൊയിലാണ്ടി: കൊല്ലം ചിറയിൽ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.മൂടാടി മലബാർ കോളേജ് ബി.ബി.എ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി വെള്ളറക്കാട് ചന്ദ്രാട്ടിൽ നിയാസ് (19) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട്
Moreപേരാമ്പ്ര : ചെറുവണ്ണൂർ അശാസ്ത്രീയവും , ക്രമവിരുദ്ധവുമായ വാർഡ് വിഭജനത്തിനെതിരെ ചെറുവണ്ണൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. ഡിസിസി പ്രസിഡൻ്റ് അഡ്വ.
Moreകൊല്ലം പിഷാരികാവ് ക്ഷേത്രം ചിറയിൽ ഒരാളെ കാണാതായതായി സംശയം.നാട്ടുകാർ വിവരമറിച്ചൊന്ന് കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ഫയർഫോഴ്സ് നോടൊപ്പം നാട്ടുകാരും തിരച്ചിലിൽ പങ്കാളികളാണ്. വൈകിട്ട് അഞ്ചരയോടെയാണ് ചിറയിൽ കുളിക്കാൻ
Moreകൊയിലാണ്ടി: അരിക്കുളം കെ.പി.എം.എസ്.എം ഹയര് സെക്കണ്ടറി സ്കൂള് പി.ടി.എ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന സ്കൂള് അധികൃതരുടെ നടപടിക്കെതിരെ സ്കൂള് സംരക്ഷണ സമിതി കണ്വന്ഷന് പ്രതിഷേധിച്ചു. ബാഹ്യശക്തികളുടെ പ്രേരണയില് സ്കൂള് പി.ടി.എ തെരഞ്ഞെടുപ്പ്
Moreഅത്തോളി ഗ്രാമപഞ്ചായത്ത്’ കേരളോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് അദ്ധ്യക്ഷം വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, ബ്ലോക്ക്
Moreകൂരാച്ചുണ്ട് തിയേറ്റര് റോഡ് ഇരട്ടപ്പാറയ്ക്കല് ബാഡ്മിന്റണ് അക്കാദമി ഉദ്ഘാടനം ചെയ്തു. മാധവി അമ്മ, രാധാകൃഷ്ണന് എന്നിവര് ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട മുഖ്യാതിഥിയായി. ഡി.വൈ.എസ്.പി
Moreകോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 19, 20, 21 തിയ്യതികളിൽ നടക്കും. 18 ന് കലവറ നിറയ്ക്കൽ. 19 ന് കാലത്ത് പരവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ
Moreകൊയിലാണ്ടി: കണയങ്കോട് കിടാരത്തില് തലച്ചില്ലോന് ദേവി ക്ഷേത്രം മഹോത്സവം ജനുവരി ഒന്നു മുതല് മൂന്നു വരെ ആഘോഷിക്കും. ഒന്നിന് രാവിലെ ഒന്പതിന് കൊടിയേറ്റം, കലവറ നിറയ്ക്കല്, ഉച്ചയ്ക്ക് സമൂഹ സദ്യ,
Moreകൊയിലാണ്ടി: കൊയിലാണ്ടി ഗവ ഐ.ടി.ഐ യില് ഹോസ്പിറ്റല് ഹൗസ് കീപ്പിംഗ് ട്രേഡിലെ ജൂനിയര് ഇന്സ്ട്രക്ടര് തസ്തികയില് ഗസ്റ്റ് ഇന്സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യതകള്: യു.ജി.സി അംഗീകൃത സര്വകലാശാലയില് നിന്ന് ഹോസ്പിറ്റല് അഡ്മിനിസ്ട്രേഷന്,മാനേജ്മെന്റില്
More