തലമുറകളുടെ സംവാദം സംഘടിപ്പിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തലമുറകളുടെ സംവാദം സംഘടിപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത്

More

കൊയിലാണ്ടിയിൽ സ്നേഹാരാമം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ നിർദ്ദേശപ്രകാരം നഗരത്തിലെത്തുന്നവർക്ക് സായാഹ്നങ്ങൾ ചെലവഴിക്കുന്നതിനായി കൊയിലാണ്ടി നഗരസഭ നിർമ്മിച്ച സ്നേഹാരാമം വിസ്മയം തീർത്തു. സിവിൽ സ്റ്റേഷൻ പരിസരത്തെ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും

More

കൊയിലാണ്ടി കൊല്ലം അംബ തിയറ്റേഴ്സ് വീണ്ടെടുക്കാൻ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

1973 മുതൽ കലാസാംസ്കാരിക കായിക രംഗത്ത് നിറസാന്നിധ്യമായിരുന്ന കൊയിലാണ്ടി കൊല്ലം അംബ തിയറ്റേഴ്സിന് സമീപകാലത്ത് ഉണ്ടായ നിർജീവമായ അവസ്ഥയിൽ മനംനൊന്ത പഴയകാല പ്രവർത്തകരിൽ ചിലർ സമിതി ഊർജസ്വലമാക്കുന്നതിന് വേണ്ടി ഒത്തുകൂടി

More

മേപ്പയൂർ മഠത്തുംഭാഗത്ത് കൊപ്പാരത്ത് ബാലൻ നായർ അന്തരിച്ചു

മേപ്പയൂർ: മഠത്തുംഭാഗത്തെ റിട്ട. വില്ലേജ് ഓഫീസർ കൊപ്പാരത്ത് ബാലൻ നായർ (78) അന്തരിച്ചു. പരേതരായ കൊപ്പാരത്ത് ഉണ്ണി നായരുടേയും ശ്രീദേവി അമ്മയുടെയും മകനാണ്. ഭാര്യ മാലതി അമ്മ (ദേവർകോവിൽ). മക്കൾ

More

ചിങ്ങപുരത്ത് സി.പി.എം. പഴയകാല പ്രവർത്തക സംഗമം നടന്നു

ഡിസംബർ ഏഴ്, എട്ട് തിയ്യതികളിൽ നന്തി വീരവഞ്ചേരിയിൽ നടക്കുന്ന സി.പി.എം പയ്യോളി ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ചിങ്ങപുരത്ത് പഴയ കാല പ്രവർത്തകരുടെ സംഗമം നടന്നു . ജില്ലാ കമ്മിറ്റി അംഗം

More

ചിദാനന്ദപുരി സ്വാമികളുടെ വിവേക ചൂഢാമണി ക്ലാസ് ഡിസംബർ നാലിന്

കോഴിക്കോട് ശാരദാ അദ്വൈതാശ്രമത്തിൽ ഡിസംബർ നാലിന് വൈകിട്ട് 6.15 മുതൽ 7.45 വരെ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികളുടെ വിവേക ചൂഢാമണി ക്ലാസ് നടക്കും.      

More

കൊല്ലം ചേനോത്ത് ജാനു അമ്മ അന്തരിച്ചു

കൊല്ലം ചേനോത്ത് ജാനു അമ്മ (90) അന്തരിച്ചു. ഭർത്താവ് പരേതനായ മുണ്ടയ്ക്കൽ ഗോപാലൻ നായർ. മക്കൾ രോഹിണി അമ്മ. രാധ. തങ്കം. സുകുമാരൻ നായർ (റിട്ട: കെ.എസ്.ഇ.ബി) പരേതനായ സുരേന്ദ്രൻ

More

കുതിര പന്തി കിഴക്കെ കുറുങ്ങോട്ട് കുഞ്ഞിയമ്മ അന്തരിച്ചു

നിർമ്മല്ലൂർ : കുതിര പന്തി കിഴക്കെ കുറുങ്ങോട്ട് കുഞ്ഞിയമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ അച്യുതൻ നായർ. മക്കൾ: ജാനകി, ഉണ്ണി നായർ, ശ്യാമള, പുഷ്പ. മരുമക്കൾ:ബാലൻ, രാജൻ, ശ്രീനിവാസൻ,

More

30 വര്‍ഷത്തെ നീണ്ട കാത്തിരിപ്പ്;  കൊയിലാണ്ടിയില്‍ പൊതു ശ്മശാനം യാഥാര്‍ത്ഥ്യമാക്കാനുളള നടപടികളുമായി നഗരസഭ മുന്നോട്ട്

കൊയിലാണ്ടി: നടേരി വലിയ മലയില്‍ ആധുനിക ശ്മശാനം നിര്‍മ്മിക്കുന്നതിനുളള നടപടികളുമായി കൊയിലാണ്ടി നഗരസഭ. സര്‍ക്കാര്‍ സഹായത്തോടെ രണ്ട് കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി നടപ്പാക്കുക. ശ്മശാനത്തിന് ജനുവരി ആദ്യവാരം തറക്കല്ലിടുമെന്നാണ്

More

വീട്ടമ്മയെ ഫോണിലൂടെ ശല്യം ചെയ്ത യുവാവ് പിടിയില്‍

തലക്കുളത്തൂര്‍ : വീട്ടമ്മയെ ഫോണിലൂടെ ശല്യ ചെയ്യുകയും അശ്ലീല വീഡിയോ അയക്കുകയും ചെയ്ത യുവാവിനെ എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊമ്മേരി കൊന്നോത്ത് പറമ്പ് സിജി നിവാസില്‍ സുജിത്ത് കുമാറി(39)നെയാണ്

More
1 144 145 146 147 148 474