പയ്യോളി രണ്ടാം റെയിൽവേ ഗെയിറ്റ് അടച്ചിടും

കൊയിലാണ്ടി: അടിയന്തിര അറ്റകുറ്റ പണികൾ നടത്തുന്നതിനായി പയ്യോളി രണ്ടാം റെയിൽ ഗെയിറ്റ് ഡിസംബർ ഒൻപത് ,പത്ത് തിയ്യതികളിൽ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനിയർ അറിയിച്ചു

More

ഏക്കാട്ടൂർ മാതൃകാ അങ്കണവാടിയിൽ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ സംഘടിപ്പിച്ചു

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് ഐക്യരാഷ്ട്ര സഭ നടപ്പിലാക്കുന്ന ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ ഏക്കാട്ടൂർ മാതൃകാ അങ്കണവാടിയിൽ സംഘടിപ്പിച്ചു. സാംസ്കാരിക പ്രവർത്തകൻ മോഹൻദാസ് ഏക്കാട്ടൂർ ഉദ്ഘാടനം

More

നാദാപുരം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി കെ എസ് ഇബി സബ്ബ് ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ

മണിയാർ ജലവൈദ്യുതി പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കുക, ഇലക്ട്രിസിറ്റി വർക്കർ പ്രമോഷൻ ഉടൻ നടത്തുക, നിയമന നിരോധനം പിൻവലിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, മെറ്റീരിയൽസിന്റെ ദൗർലഭ്യം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു

More

കുറുവങ്ങാട് ശിവക്ഷേത്രം പുനരുദ്ധാരണം; കൃഷ്ണശിലക്ക് സ്വീകരണം

കുറുവങ്ങാട് ശിവക്ഷേത്രത്തിൻ്റെ പുനർനിർമാണത്തിന്റെ ഭാഗമായി ക്ഷേത്ര ശ്രീകോവിലിൻ്റെ തറയ്ക്കാവശ്യമായ കൃഷ്ണശിലകൾ പാലക്കാട്ടു നിന്നെത്തിക്കുന്നു. കൃഷ്ണശിലയ്ക്ക് ഡിസംബർ 8 ഞായറാഴ്ച രാവിലെ 9 മണിക്ക് ഭക്തിനിർഭരമായ വരവേല്പ് നൽകും. പുതിയകാവ് വിഷ്ണുക്ഷേത്ര

More

കൊല്ലം നെല്ല്യാടി റോഡിലെ അണ്ടർ പാസിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം

കൊല്ലം നെല്ല്യാടി റോഡിലെ അണ്ടർ പാസിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശാശ്വത പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ രാജേഷ് കീഴരിയൂർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസത്തെ മഴ

More

കോടതികൾ സംഘപരിവാർ പദ്ധതിക്ക് കൂട്ടുനിൽക്കരുത് : ശശീന്ദ്രൻ ബപ്പങ്ങാട്

കൊയിലാണ്ടി: ഡിസംബർ 6 അംബേദ്കർ ചരമദിനത്തിൽ തന്നെ ബാബരി മസ്ജിദ് തകർക്കാൻ വേണ്ടി സംഘപരിവാർ തെരഞ്ഞെടുത്തത് രാജ്യത്തിൻറെ ഭരണഘടന തകർക്കാൻ കൂടിയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം ശശീന്ദ്രൻ പപ്പൻകാട്.

More

ചേലിയ ടൗൺ വാർഡ് വിഭജനം ശാസ്ത്രീയമോ എന്ന വിഷയത്തിൽ ജനകീയ കൂട്ടായ്മ സംവാദം സംഘടിപ്പിച്ചു

ചെങ്ങോട്ടുകാവ്: ചേലിയ ടൗൺ വാർഡ് വിഭജനം ശാസ്ത്രീയമോ എന്ന വിഷയത്തിൽ ജനകീയ കൂട്ടായ്മ സംവാദം സംഘടിപ്പിച്ചു. ഭരണഘടനയും 1994- ലെ കേരള പഞ്ചായത്ത് ആക്ടും 2005- ലെ ഡിലിമിറ്റേഷൻ കമ്മീഷനും

More

കോമത്തുകര തൊണ്ടിയേരി രവീന്ദ്രൻ അന്തരിച്ചു

കൊയിലാണ്ടി: കോമത്തു കര തൊണ്ടിയേരി രവീന്ദ്രൻ ( 67)അന്തരിച്ചു. അച്ഛൻ പരേതനായ പോക്കളത്ത് ഉണ്ണി നായർ, അമ്മ പരേതയായ ലക്ഷ്മി അമ്മ. ഭാര്യ ചിത്ര രവീന്ദ്രൻ. മക്കൾ രഘുനാഥ്, രശ്മി.

More

എലത്തൂര്‍ ഡിപ്പോയില്‍നിന്ന് ചോര്‍ന്ന ഡീസല്‍ മണ്ണില്‍ കലര്‍ന്ന ഭാഗങ്ങളില്‍ അതിന്റെ പ്രത്യാഘാതം ഏറെക്കാലം നീണ്ടുനിൽക്കുമെന്ന് വ്യക്തമാക്കി വിദഗ്ധർ

എലത്തൂര്‍ ഡിപ്പോയില്‍ നിന്ന് ചോര്‍ന്ന ഡീസല്‍ മണ്ണില്‍ കലര്‍ന്ന ഭാഗങ്ങളില്‍ അതിന്റെ പ്രത്യാഘാതം ഏറെക്കാലം നീണ്ടുനിൽക്കുമെന്ന് വ്യക്തമാക്കി വിദഗ്ധർ. ലീക് ആയ ഡീസൽ മണ്ണില്‍ കലര്‍ന്നഭാഗത്ത് ഭൂഗര്‍ഭജലത്തിലേക്ക് ഇതിന്റെ അംശം

More

വൈദ്യുതി നിരക്ക് വര്‍ധന: കോൺ​ഗ്രസിന്റെ പന്തം കൊളുത്തി പ്രതിഷേധം ഇന്ന്

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെപിസിസി നിര്‍ദ്ദേശ പ്രകാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 7 ശനിയാഴ്ച വൈകുന്നേരം സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി

More
1 138 139 140 141 142 476