വൈദ്യുതി ചാർജ്ജ് വർദ്ദനവിനെതിരെ മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനം

മേപ്പയ്യൂർ: കേരള ജനതയുടെ നടുവൊടിച്ചു ഇരുട്ടിലാക്കിയ വൈദ്യുതി ചാർജ്ജ് വർദ്ദനവിനെതിരെ മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.കമ്മന അബ്ദു റഹിമാൻ, ടി.കെ.എ

More

വൈദ്യുതി ചാർജ് വർദ്ധനവ് : യൂത്ത് കോൺഗ്രസ്‌ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻക്കുട്ടിയുടെ കോലം കത്തിച്ചു

മേപ്പയൂർ : വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ കോലവും കത്തിച്ചു. യൂത്ത് കോൺഗ്രസ്‌

More

സി.പി.എം പ്രവർത്തകൻ നടേരി മുത്താമ്പി നീലിവീട്ടിൽ താഴ നടുവിലക്കണ്ടി എം. ചന്ദ്രശേഖരൻ നായർ അന്തരിച്ചു

കൊയിലാണ്ടി: സി.പി.എം പ്രവർത്തകൻ നടേരി മുത്താമ്പി നീലിവീട്ടിൽ താഴ നടുവിലക്കണ്ടി എം. ചന്ദ്രശേഖരൻ നായർ (88) അന്തരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ്. ദീർഘകാലം സി.പി.എം കുറുപ്പംപടി ലോക്കൽ കമ്മിറ്റി അംഗവും

More

പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവം ഹരിപ്രസാദ് സുബ്രഹ്മണ്യൻ്റെ പുല്ലാങ്കുഴൽ കച്ചേരി ഹൃദ്യമായി

കൊല്ലം പിഷാരികാവ് ക്ഷേത്രം തൃക്കാർത്തിക സംഗീതോത്സത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് ഹരിപ്രസാദ് സുബ്രഹ്മണ്യന്റെ പുല്ലാങ്കുഴൽ കച്ചേരി നിരവധി സംഗീത ആസ്വാദകരെ ആകർഷിച്ചു.ആലങ്കോട് വി.എസ്. ഗോകുൽ വയലിനിലും, സജീൻ ലാൽ എടപ്പാൾ

More

“മാറുന്ന കാലത്തെ രക്ഷിതാക്കളാവാൻ” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

“മാറുന്ന കാലത്തെ രക്ഷിതാക്കളാവാൻ” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ശ്രീമതി.ബിനിത ആർ (ഹെഡ്മിസ്ട്രസ്) സ്വാഗതവും PTA പ്രസിഡന്റ് ശ്രീ. എ.പി.സുധീഷ് അധ്യക്ഷം വഹിച്ച ചടങ്ങ് കൊയിലാണ്ടി നഗരസഭ വിദ്യാ

More

പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവം ഇന്ന് പുല്ലാങ്കുഴൽ കച്ചേരി

കൊല്ലം പിഷാരികാവ് ക്ഷേത്രം തൃക്കാർത്തിക സംഗീതോത്സത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് ഹരിപ്രസാദ് സുബ്രഹ്മണ്യന്റെ പുല്ലാങ്കുഴൽ കച്ചേരി നടക്കും. ആലങ്കോട് വി.എസ്. ഗോകുൽ വയലിൻ, സജീൻ ലാൽ എടപ്പാൾ മൃദംഗം സമയം

More

കെ.പി.എസ്.ടി.എ കോഴിക്കോട് ജില്ലാ സർഗോത്സവം

പേരാമ്പ്ര: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപക കലോത്സവം നടത്തി. ഗാന രചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ടി.ടി.ബിനു അധ്യക്ഷത

More

സിപിഐ എം പയ്യോളി ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം

/

പയ്യോളി: സിപിഐ എം പയ്യോളി ഏരിയ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. നന്തി  വീരവഞ്ചേരിയിലെ പി ഗോപാലൻ – ഒ കെ പി കുഞ്ഞിക്കണ്ണൻനഗറിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി

More

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ റോഡില്‍ ആളെ വീഴ്ത്തും കുഴി

കൊയിലാണ്ടി ബസ് സ്റ്റാന്റിനും, റെയില്‍വേ മേല്‍പ്പാലത്തിനുമിടയിലെ റോഡില്‍ യാത്രക്കാരെ വീഴ്ത്തുന്ന കുഴിയടക്കാന്‍ ഇനിയും നടപടിയായില്ല. ഇരുചക്രവാഹനക്കാര്‍, ഓട്ടോറിക്ഷക്കാര്‍ തുടങ്ങിയവരെല്ലാം റോഡിന് നടുവിലെ കുഴിയില്‍ വീണു അപകടത്തില്‍പ്പെട്ടിട്ടുണ്ട്. നിരവധി വട്ടം ഈ

More

കോഴിക്കോട് മലപ്പുറം അതിർത്തി കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്പന നടത്തുന്ന ആൾ പിടിയിൽ

കോഴിക്കോട് മലപ്പുറം അതിർത്തി കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്പന നടത്തുന്ന ഒരാൾ പിടിയിൽ 2.5 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശിയെയാണ് കോഴിക്കോട് വെച്ച് പിടികൂടിയത്. മുഹമ്മദ് ജസീം സി.പി (24) ചാത്തോത്ത്

More
1 137 138 139 140 141 476