കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 18 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 18 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..      1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ്   (8:00 am to 6:00pm) ഡോ : അരുൺ

More

എൻജിൻ തകരാറിലായി ഉൾക്കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ മറൈന്‍ എൻഫോഴ്‌സ്മെൻ്റ് രക്ഷപ്പെടുത്തി

കൊയിലാണ്ടി: എൻജിൻ തകരാറിലായി ഉൾക്കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ മറൈന്‍ എൻഫോഴ്‌സ്മെൻ്റ് രക്ഷപ്പെടുത്തി.ബോട്ടും കരക്ക് അടുപ്പിച്ചു.കൊയിലാണ്ടിയിൽ നിന്നും അർദ്ധരാത്രി മത്സ്യബന്ധനത്തിന് പോയ വിനായക എന്ന ബോട്ടും അതിലെ ആറ് മത്സ്യത്തൊഴിലാളികളുമാണ് എൻജിൻ

More

മൊയിലാട്ട് ദാമോദരൻ നായർ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ശ്രീ. ഷാഫി പറമ്പിൽ എം പി. ഉദ്ഘാടനം ചെയ്തു

മൂടാടി,ഹിൽ ബസാർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനം കരുത്തുറ്റതാവേണ്ടത് നാടിന്റെ ഏറ്റവും വലിയ അനിവാര്യതയാണെന്ന് സമീപകാല ചരിത്രങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്ന് വടകര.എം.പി.ശ്രീ. ഷാഫി പറമ്പിൽ. മൂടാടിയിൽ മൊയിലാട്ട് ദാമോദരൻ നായർ

More

കൊടശ്ശേരി അടുവാട്ട് മഠത്തിൽ വാരിയത്ത് പത്മിനി വാരസ്യാർ അന്തരിച്ചു

കൊടശ്ശേരി: അടുവാട്ട് മഠത്തിൽ വാരിയത്ത് പത്മിനി വാരസ്യാർ (74) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിരാമ വാരിയർ. മക്കൾ ഗോവിന്ദൻകുട്ടി (കമ്പളക്കാട്), രാമകൃഷ്ണൻ (നടുവത്തൂർ ശിവക്ഷേത്രം), ശിവശങ്കരൻ (അഴകൊടി ദേവീ ക്ഷേത്രം),

More

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു

സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.മെഹബൂബ്, കെ.കെ.ലതിക, സി.ഭാസ്ക്കരൻ മാമ്പറ്റ ശ്രീധരൻ, ടി. വിശ്വനാഥൻ, കെ.കെ.ദിനേശൻ, പി.കെ.മുകുന്ദൻ, സി.പി. മുസാഫർ അഹമ്മദ്, എം.

More

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പെയിൻ്റിംഗ് തൊഴിലാളികൾക്ക് ഷോക്കേറ്റു

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പെയിൻ്റിംഗ് ജോലി ചെയ്തിരുന്ന രണ്ട് തൊഴിലാളികൾക്ക് വൈദ്യുതിയാഘാതമേറ്റു. തൊഴിലാളി കൃപേഷിന് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യുതി ലൈനിൽ കമ്പി തട്ടിയാണ് അപകടമുണ്ടായതെന്ന് ഫയർഫോഴ്സ് അധികൃതർ

More

ആകാശം കാണുന്ന മേൽക്കൂര: മഴ കനക്കുമ്പോൾ ഉള്ള് പിടഞ്ഞൊരു വയോധിക

കൂരാച്ചുണ്ട് : മാനത്ത് മഴ മേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ മീനാക്ഷിയുടെ മനസ്സിൽ ആശങ്കയുടെ കാർമേഘം പടരും. കൂരാച്ചുണ്ട് പഞ്ചായത്ത് അഞ്ചാം വാർഡ്‌ കരിയാത്തുംപാറ ഉരക്കുഴി മേഖലയിലാണ് വയോധികയും വിധവയുമായ പുതുക്കുടി മീനാക്ഷി

More

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​റാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് കേ​ര​ള പൊ​ലീ​സി​ന്റെ ‘ചി​രി’ സേവനം

കു​രുന്നുമ​ന​സ്സു​ക​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ളൊ​ഴി​വാ​ക്കി ചി​രി​യു​ണ​ർ​ത്താ​ൻ പൊ​ലീ​സ് തുടങ്ങിയ ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ് പ​ദ്ധ​തി​യാ​ണ് ചി​രി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​റാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് കേ​ര​ള പൊ​ലീ​സി​ന്റെ ‘ചി​രി’ സേവനം പ്രയോജനപ്പെടുത്തി. കേരളത്തിലെ മൊ​ത്തം ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ

More

‘മാടൻ മോക്ഷം’ ഏപ്രിൽ 20 നു പൊയിൽക്കാവിൽ

കേരള സംഗീത നാടക അക്കാദമി അമേച്വർ നാടക മത്സരത്തിൽ മികച്ച നാടകം, മികച്ച നടൻ തുടങ്ങി നിരവധി അവാർഡുകൾ നേടിയ മാടൻ മോക്ഷം ഏപ്രിൽ 20 ഞായറാഴ്ച വൈകിട്ട് 6

More

പുരോഗമന കലാസാഹിത്യസംഘം മുൻ കോഴിക്കോട് ജില്ലാസെക്രട്ടറി ആയിരുന്ന ടി. ശിവദാസിനെ അനുസ്മരിച്ചു

പുരോഗമന കലാസാഹിത്യസംഘം മുൻ കോഴിക്കോട് ജില്ലാസെക്രട്ടറി ആയിരുന്ന ടി. ശിവദാസിനെ അനുസ്മരിച്ചു. പു.ക.സ കൊയിലാണ്ടി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം പുകസ ജില്ലാ സെക്രട്ടറി ഡോ. യു. ഹേമന്ത്കുമാർ

More
1 136 137 138 139 140 745