പൂക്കാട് കലാലയം ഗുരുവരം പുരസ്ക്കാരം ഭരതശ്രീ പത്മിനി ടീച്ചർക്ക്

ചേമഞ്ചേരി: പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ സ്മരണാർത്ഥം പൂക്കാട് കലാലയം ഏർപ്പെടുത്തിയ ഗുരുവരം പുരസ്ക്കാരം ഈ വർഷം പ്രസിദ്ധ നർത്തകിയും നൃത്ത ഗുരുനാഥയുമായ ഭരത ശ്രീപത്മിനി ടീച്ചർക്ക് നൽകും .പ്രശസ്തി പത്രവും

More

ഒരു വർഷം മുമ്പ് തുടങ്ങി മുടങ്ങിപ്പോയ സംസ്ഥാന പാത നവീകരണ പ്രവർത്തി പുനരാരംഭിച്ചില്ല: യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

പേരാമ്പ്ര: കുറ്റ്യാടി – കോഴിക്കോട് സംസ്ഥാന പാതയിൽ മുടങ്ങിപ്പോയ നവീകരണ പ്രവർത്തി പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പേരാമ്പ്ര നിയജക മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. പാലേരി മുതൽ പേരാമ്പ്ര കല്ലോട്

More

മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയുടെ സഹകരണത്തോടെ രാമകൃഷ്ണ മഠം കൊയിലാണ്ടിയിൽ  2025 മാർച്ച് 22 ശനിയാഴ്ച മെഡിക്കൽ ക്യാമ്പ് നടത്തുന്നു

കൊയിലാണ്ടി രാമകൃഷ്ണ വിവേകാനന്ദ ഭാവപ്രചാർ പരിഷത്തിന്റെ (ദർശൻ) ആഭിമുഖ്യത്തിൽ ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ കൊയിലാണ്ടി രാമകൃഷ്ണ മഠം മേലൂരിൽ വെച്ച് മെഗാ മെഡിക്കൽ ക്യാമ്പ് 2025 മാർച്ച്

More

നടുവത്തൂർ മീത്തലെ അത്ത്യേരി മൊയ്തുഹാജി അന്തരിച്ചു

കീഴരിയൂർ: നടുവത്തൂർ മീത്തലെ അത്ത്യേരി മൊയ്തുഹാജി (88) അന്തരിച്ചു. ഭാര്യ ഖദീജ. മക്കൾ അബ്ദുൽ ലത്തീഫ്, അബ്ദുൽ ഹമീദ് (മഹല്ല് പ്രസിഡണ്ട്: നടേരികടവ് മസ്ജിദ് ) നഫീസ, സൈനബ. മരുമക്കൾ:

More

ഫുട്ബോളാണ് ലഹരി എന്ന് ക്യാമ്പയിനുമായി ഇരിങ്ങത്ത് യു.പി സ്കൂൾ

തുറയൂർ : ഇരിങ്ങത്ത് യുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ആണ് ലഹരി എന്ന ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങത്ത് സോക്കർ ലീഗ് സംഘടിപ്പിച്ചു. 17 ടീമുകൾ പങ്കെടുത്തു. മേലടി എ. ഇ.

More

മണാട്ട് താമസിക്കും റിട്ട. ജനറൽ മാനേജർ കെ.ഡി.സി ബാങ്ക് നാരങ്ങാളി ദയാനന്ദൻ അന്തരിച്ചു

മണാട്ട് താമസിക്കും റിട്ട. ജനറൽ മാനേജർ കെ.ഡി. സി ബാങ്ക് നാരങ്ങാളി ദയാനന്ദൻ (90) അന്തരിച്ചു. ഭാര്യ പരേതയായ മണാട്ട് സരോജിനി. മക്കൾ സൈന.എൻ.സി, ജനരാഗ് എൻ.സി. (ശ്രീ നിധി

More

വായനാരി രാമകൃഷ്ണന്റെ 4ാം ചരമവാർഷികദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുവട്ടൂരിന്റെ നേതൃത്വത്തിൽ ആചരിച്ചു

മുൻപഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായിരുന്ന വായനാരി രാമകൃഷ്ണന്റെ 4ാം ചരമവാർഷികദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുവട്ടൂരിന്റെ നേതൃത്വത്തിൽ ആചരിച്ചു. ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ

More

മികച്ച മത്സ്യകർഷകൻ അത്തോളി കൂടുത്തം കണ്ടി നാലുപുരക്കൽ മനോജ് കുമാർ അന്തരിച്ചു

അത്തോളി: മികച്ച മത്സ്യകർഷകൻ അത്തോളി കൂടുത്തം കണ്ടി നാലുപുരക്കൽ മനോജ് കുമാർ (59) അന്തരിച്ചു. മത്സ്യകൃഷിയിൽ ദേശീയ അവാർഡ് ജേതാവും ഗോവിന്ദനല്ലൂർ ക്ഷേത്ര നവീകരണ കമ്മറ്റി കൺവീനറുമായിരുന്നു. കരിമീൻ കൃഷിയിലായിരുന്നു

More

താമരശേരി ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി കസ്റ്റഡിയിൽ

താമരശേരി പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി കസ്റ്റഡിയിൽ. ഇതോടെ കുറ്റാരോപിതരുടെ എണ്ണം ആറായി.  കേസില്‍ 5 വിദ്യാർഥികളെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഇവർ വെള്ളിമാട്‌കുന്ന്

More

മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി യോദ്ധാവ് എന്ന പേരില്‍ പദ്ധതിക്ക് രൂപം നല്‍കി കേരള പൊലീസ്

മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി യോദ്ധാവ് എന്ന പേരില്‍ പദ്ധതിക്ക് രൂപം നല്‍കി കേരള പൊലീസ്. ലഹരിക്കടിമപ്പെടുന്ന യുവതയെ അതില്‍ നിന്ന് മുക്തമാക്കാനും മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും

More
1 135 136 137 138 139 652