കടലൂരിലെ കൊളപറമ്പിൽ കല്ല്യാണി അമ്മ അന്തരിച്ചു

നന്തിബസാർ കടലൂരിലെ കൊളപറമ്പിൽ കല്ല്യാണി അമ്മ (88) അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ. മക്കൾ സുകുമാരന്‍ പയ്യോളി, മല്ലിക, മരുമക്കൾ കാർത്ത്യായനി, പരേതനായ കേളപ്പൻ. ശവസംസ്ക്കാരം വൈകിട്ട് 3 മണിക്ക്

More

വട്ടാറമ്പത്ത് താഴെ ശാന്തയുടെ നിര്യാണത്തിൽ പെരുവട്ടൂർ 13ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി അനുശോചിച്ചു

മഹിളാ കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയും സജീവ കോൺഗ്രസ് പ്രവർത്തകയുമായ വട്ടാറമ്പത്ത് താഴെ ശാന്തയുടെ നിര്യാണത്തിൽ പെരുവട്ടൂർ 13ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി അനുശോചിച്ചു. അനുശോചന യോഗത്തിൽ കെ.പി.സി.സി മെമ്പർ

More

മേപ്പയൂർ പഞ്ചായത്തിൽ സി.പി.ഐ.എം നേതൃത്വത്തിൽ നടന്ന വികസന മുന്നേറ്റ ജാഥകൾ സമാപിച്ചു

മേപ്പയൂർ പഞ്ചായത്തിൽ സി.പി.ഐ.എം നേതൃത്വത്തിൽ നടന്ന വികസന മുന്നേറ്റ ജാഥകൾ മേപ്പയ്യൂർ ടൗണിൽ സമാപിച്ചു. പി.പി. രാധാകൃഷ്ണൻ ലീഡറും പി.പ്രസന്ന ഡപ്യൂട്ടി ലീഡറും കെ.കെ. വിജിത്ത് പൈലറ്റുമായ വടക്കൻ മേഖലാ

More

സിപിഐ എം നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥ സമാപിച്ചു

കൊയിലാണ്ടി സിപിഐ എം നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥ സമാപിച്ചു. ചേലിയ ആയുർവേദ ഡിസ്പൻസറിക്ക് സമീപം വെച്ച് ആരംഭിച്ച ജാഥ 12 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം

More

കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരണ യോഗം നടത്തി

കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം കുറ്റമറ്റ രീതിയിൽ നടത്താനുള്ള സംഘാടക സമിതി രൂപീകരണ യോഗം നടുവണ്ണൂർ പഞ്ചായത്ത് ഹാളിൽ നടന്നു. 134 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ

More

വില്ല്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ്കമ്മറ്റി തിരുവള്ളൂരിൽ സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു

തിരുവള്ളൂർ : ഇന്ത്യൻ ജനാധിപത്യം ലോകരാജ്യങ്ങൾക്ക് മാതൃകയായ ഒരുകാലഘട്ടം ഉണ്ടായിരുന്നു. ഭാഷയുടേയും, മതസൗഹാർദത്തിന്റേയും, ഐക്യത്തിന്റേയും കാര്യത്തിൽ ഇന്ത്യ മാതൃകയായിരുന്നു. ഇന്ന് ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് തലകുനിക്കേണ്ട അവസ്ഥയിലേക്ക് ഭരണകൂടം എത്തിച്ചിരിക്കുന്നു. ഇന്ത്യയിൽ

More

കോഴിക്കോട് കോർപറേഷൻ എട്ടാം വാർഡ് മുൻ കൗൺസിലറും കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പി. കെ മാമുകോയ അന്തരിച്ചു

കരിക്കാംകുളം: കോഴിക്കോട് കോർപറേഷൻ എട്ടാം വാർഡ് മുൻ കൗൺസിലറും കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പി. കെ മാമുകോയ (78) നിര്യാതനായി. ഭാര്യ  സക്കീന. പിതാവ്  പരേതനായ

More

ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു

മേപ്പയ്യൂർ: ജി.കെ എടത്തനാട്ടുകര രചിച്ച വെളിച്ചമാണ് തിരുദൂതർ എന്ന പുസ്തകത്തെ ആസ്പദമാക്കി ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു. എഴുത്തുകാരൻ ഡോ.മോഹനൻ നടുവത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു.

More

നന്തി പട്ടാർവള്ളി മഹമൂദ് ഹാജി അന്തരിച്ചു

നന്തി മഹല്ല് മുൻ പ്രസിഡൻ്റ് പട്ടാർവള്ളി മഹമൂദ് ഹാജി  (83) അന്തരിച്ചു.  ഭാര്യമാർ ജമീല, ഹസീന. മക്കൾ ഷംസുദീൻ, നൂറുന്നിസ,നൂറുദ്ധീൻ, ജാഫർ, സലീന ഷാനവാസ് മരുമക്കൾ :റബീന, സകീർ, സുമയ്യ,

More

വർഗീയ പരാമർശങ്ങൾ: സമൂഹത്തിൻ്റെ തകർച്ചക്ക് കാരണമാകും – മുജാഹിദ് പ്രതിനിധി സമ്മേളനം

കൊയിലാണ്ടി: സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയ-സാമുദായിക നേതാക്കൾ നടത്തുന്ന വർഗീയ പരാമർശങ്ങൾ സമൂഹത്തിൻ്റെ തകർച്ചക്ക് ഇടയാക്കുമെന്നത് ഗൗരവമായി കാണണമെന്ന് കൊയിലാണ്ടി മണ്ഡലം മുജാഹിദ് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു കുടുംബം, ധാർമികത,

More