കൊടുവള്ളി: അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു.) വനിത വിഭാഗം ആശാ വർക്കർമാരുടെ സഹനസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിൽ ‘സഖി ആദരം’ എന്ന പേരിൽ പരിപാടി
Moreകൊയിലാണ്ടി:മലപ്പുറത്ത് ബസ് ഡ്രൈവറുടെ മർദ്ധനമേറ്റ തിന്നെ തുടർന്ന് ഓട്ടോ ഡ്രൈവർ ലത്തീഫ് മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ഓട്ടോ ഡ്രൈവേഴ്സ് കോ-ഓഡിനേഷൻ്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും, അനുശോചന യോഗവും നടന്നു. സോമശേഖരൻ,
Moreനാദാപുരം താലൂക്ക് ആശുപത്രിയിൽ ഈ ഹെല്പ് പദ്ധതിയുടെ ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവഹിച്ചു. എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി
Moreവടകര: യുവതിയെ വീട്ടിൽ കയറി ഭീഷണിപെടുത്തിയതിന് സിഐക്കെതിരെ കേസ്. നാദാപുരം കൺട്രോൾ റും സിഐ സ്മിതേഷിനെതിരെയാണ് വടകര പൊലീസ് കേസെടുത്തത്. യുവതിയും സിഐയും നേരത്തെ പരിചയമുളളവരായിരുന്നു. സിഐയുടെ മൊബൈൽ നമ്പർ
Moreകീഴരിയൂർ : നടുവത്തൂരിൽ ഭഗവതി കണ്ടിപാറുക്കുട്ടി അമ്മ (98) അന്തരിച്ചു. ഭർത്താവ് പരേതനായ അച്ചുതൻ നായർ. മക്കൾ: പത്മനാഭൻ നായർ. ശാരദ, ലീല,പുഷ്പ, വിജയ , മരുമക്കൾ: വത്സല ,ബാലകൃഷ്ണൻ
Moreഅരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം. ബിനിത അധ്യക്ഷത
Moreശ്രീ. കന്മന ശ്രീധരന് മാസ്റ്ററുടെ ‘കാവല്‍ക്കാരനെ ആര് കാക്കും’ എന്ന പുസ്തകം 2025 മാര്‍ച്ച് 12 ബുധനാഴ്ച കൊയിലാണ്ടിയില്‍ വച്ച് പ്രകാശനം ചെയ്യും. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ
Moreകൊല്ലം പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ ട്രസ്റ്റ് കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ നടത്തിയ സംസ്ഥാനതല റേഡിയോ നാടകമത്സരത്തിലാണ് അംഗീകാരം ലഭിച്ചത്. ഓസ്കാർ പുരുഷു നാടകത്തിൽ പുരുഷു പൂച്ചയ്ക്ക്
Moreകായണ്ണ ബസാർ: കായണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ട് ശ്രീ മാണിക്കോത്ത് പത്മനാഭന്റെ മൂന്നാം ചരമ വാർഷിക ദിനത്തിൽ ശവകുടീരത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.
Moreകൊയിലാണ്ടി: 2024 ജൂലൈ 01 മുതൽ മുൻകാല പ്രാബല്യത്തിൽ പന്ത്രണ്ടാം ശമ്പള പരിഷ്കരണനടപടികൾ ഉടൻ ആരംഭിക്കണമെന്ന് ജോയൻ്റ് കൗൺസിൽ കൊയിലാണ്ടി മേഖലാ സമ്മേളനം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ജോയൻ്റ് കൗൺസിൽ
More