സമൂഹത്തെ നശിപ്പിക്കുന്ന മാരക ലഹരി വിപത്തിനെതിരെ എ.ഐ.വൈ.എഫ് നേതൃത്വത്തിൽ പേരാമ്പ്രയിൽ നൈറ്റ് മാർച്ച്

/

പേരാമ്പ്ര: സമൂഹത്തെ നശിപ്പിക്കുന്ന മാരക ലഹരി വിപത്തിനെതിരെ എ.ഐ.വൈ.എഫ് നേതൃത്വത്തിൽ പേരാമ്പ്രയിൽ നൈറ്റ് മാർച്ച് നടത്തി. ജില്ലാ പഞ്ചായത്ത് വൈ:പ്രസിഡണ്ട് അഡ്വ: പി.ഗവാസ് ഉൽഘാടനം ചെയ്തു. ജിജോയ് ആവള സ്വാഗതം

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ് (8:00 am to 6:00pm) ഡോ :

More

പന്തലായനി ബ്ലോക്ക് തല പഠനോത്സവം സ്വാഗത സംഘം രൂപീകരിച്ചു

കൊയിലാണ്ടി: ഏപ്രിൽ 27 ന് നടക്കുന്ന പന്തലായനി ബ്ലോക്ക് തല പഠനോത്സവത്തിന് സംഘാടക സമിതി രൂപികരിച്ചു. ചേമഞ്ചേരി പഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

More

നാണുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നാടൊന്നാകെ ഒരേ മനസായ് ഒറ്റക്കെട്ടായി രംഗത്ത്

കുറ്റ്യാടി : ഗുരുതരമായ കരൾ രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന കായക്കൊടി പഞ്ചായത്തിലെ കരണ്ടോട് എടക്കുടി നാണുവിനെ (51) ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നാടൊന്നാകെ ഒരേ മനസായ് ഒറ്റക്കെട്ടായി രംഗത്ത്.

More

കൊല്ലം പിഷാരികാവ് കളിയാട്ട മഹോത്സവം ഭക്തജനത്തിരക്കേറുന്നു

കൊയിലാണ്ടി:കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഭക്തജനത്തിരക്കേറുന്നു. കളിയാട്ട മഹോത്സവത്തിന്റെ നാലാം ദിവസമായ ബുധനാഴ്ച വലിയ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. രാവിലെ കാഴ്ചശിവേലിക്കുള്ള മേളത്തിന് കടമേരി ഉണ്ണികൃഷ്ണൻ മാരാർ മേളപ്രമാണിയായി.

More

ലൈഫ് ഈസ് ബ്യൂട്ടിഫുൾ : ഞാനും എൻ്റെ കുടുബവും ലഹരിമുക്തം പദ്ധതിയുമായി കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ്

സംസ്ഥാന നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിന്റെ ഭാഗമായി കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം കോഴിക്കോട് ജില്ല ആസാദ് സേനയുടെയും കായണ്ണ

More

ഏപ്രിൽ 20 മുതൽ 26 വരെ നടക്കുന്ന നൊച്ചാട് ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം ചെയ്തു

ഏപ്രിൽ 20 മുതൽ 26 വരെ പഴയ പഞ്ചായത്താപ്പീസ് പരിസരത്ത് വെച്ച് നടക്കുന്ന നൊച്ചാട് ഫെസ്റ്റിൻ്റെ ലോഗോ പ്രശ്സത നാടക സംവിധായകൻ രാജീവൻ മമ്മിളി പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും

More

കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി രണ്ടാമത്തെ ആഴ്ചയിലെ വിജയിക്കുള്ള സമ്മാനദാനവും മൂന്നാമത്തെ ആഴ്ചയിലെ നറുക്കെടുപ്പും നടത്തി

കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി രണ്ടാമത്തെ ആഴ്ചയിലെ വിജയിക്കുള്ള സമ്മാനദാനവും മൂന്നാമത്തെ ആഴ്ചയിലെ നറുക്കെടുപ്പും വൈകുന്നേരം 5 മണിക്ക് ഫേമസ് ബേക്കറിയിൽ നടന്നു. രണ്ടാം ആഴ്ചയിലെ വിജയിക്കുള്ള സമ്മാനദാനം പരിപാടിക്ക്

More

കൊയിലാണ്ടി എസ് എ ആര്‍ ബി ടി എം ഗവ. കോളേജ് സുവർണ്ണ ജൂബിലി ആഘോഷം 12-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി മുചുകുന്ന് എസ് എ ആര്‍ ബി ടി എം ഗവ. കോളേജ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെയും കെട്ടിട സമുച്ചയങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഏപ്രില്‍ 12

More

പിഷാരികാവിൽ ഇന്ന് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നയിക്കുന്ന ‘കല്പാന്തകാലത്തോളം’ സംഗീത നിശ

  കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നയിക്കുന്ന സംഗീത നിശ അരങ്ങേറും. ‘കല്പാന്തകാലത്തോളം’ എന്ന ഈ സംഗീത നിശയിൽ വിൽസ്വരാജ്, ഷാജു

More
1 11 12 13 14 15 595