കൊടുവള്ളി ജി.എം.എൽ.പി. സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

/

കൊടുവള്ളി: കൊടുവള്ളി ജി.എം. എൽ.പി.സ്കൂളിൽ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി പഠനോത്സവം സംഘടിപ്പിച്ചു.കുട്ടികളുടെ പഠന മികവുകൾ പൊതുജന സമക്ഷം സമർപ്പിക്കുന്നതായിരുന്നു പനോത്സവം. നഷ്ടമാവുന കേരളത്തനിമ തിരിച്ചുകൊണ്ടുവരാൻ ഉതകുന്ന പ്രദർനങ്ങൾ ശ്രദ്ധേയമായി.

More

എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്

പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂളിലെ എസ്. പി . സിപാസിംഗ് ഔട്ട് പരേഡ് മാർച്ച് 8 ശനിയാഴ്ച നടക്കും രാവിലെ എട്ടുമണിക്ക് നടക്കുന്ന ചടങ്ങിൽ കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖർ

More

അരിക്കുളം കുടുംബശ്രീ അന്താരാഷ്ട്ര വനിതാദിനാചരണം നടത്തി

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി .ഡി . എസ് നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി

More

“സഖി ആദരം” – നടത്തി ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു) കൊയിലാണ്ടി

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു) വനിത വിഭാഗം കേരളത്തിൽ ഇന്ന് ഏറെ ശ്രദ്ധ പിടിച്ച് പറ്റിക്കൊണ്ടിരിക്കുന്ന ആശാ വർക്കർമാരായ വനിതകളുടെ സഹന

More

അയൽവാസിയുടെ വീട്ടിലെ കിണറ്റിൽ വീണ ചത്ത പൂച്ചയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറിൽ വീണ് മരിച്ചു

ചേമഞ്ചേരി : തൂവക്കോട് പടിഞ്ഞാറേ മലയിൽ വിജയൻ (58 ) കിണറിൽ വീണു മരിച്ചു. അയൽവാസിയുടെ വീട്ടിലെ കിണറ്റിൽ വീണ ചത്ത പൂച്ചയെ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അത്യാഹിതം ഉണ്ടായത്. വെള്ളിയാഴ്ച

More

മഞ്ഞപ്പിത്തം പടരുന്നു പ്രതിരോധ പ്രവർത്തനം തുടങ്ങി

കിഴക്കോത്ത്: മഞ്ഞപ്പിത്തവും മറ്റ് പകർച്ചവ്യാധികളും പടരുന്ന സാഹചര്യത്തിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് തല വിജിലൻസ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി ഉപ്പിലിട്ട പഴവർഗ്ഗങ്ങൾ, കുലുക്കി സർബത്ത്, ദം സോഡാ ,

More

എൻ.ടി.യു. ‘സഖി ആദരം’ പരിപാടി സംഘടിപ്പിച്ചു

കൊടുവള്ളി: അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു.) വനിത വിഭാഗം ആശാ വർക്കർമാരുടെ സഹനസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിൽ ‘സഖി ആദരം’ എന്ന പേരിൽ പരിപാടി

More

മലപ്പുറത്ത് ഓട്ടോ ഡ്രൈവറുടെ മരണം കൊയിലാണ്ടിയിൽ ഓട്ടോ ഡ്രൈവർമാർ പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി:മലപ്പുറത്ത് ബസ് ഡ്രൈവറുടെ മർദ്ധനമേറ്റ തിന്നെ തുടർന്ന് ഓട്ടോ ഡ്രൈവർ ലത്തീഫ് മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ഓട്ടോ ഡ്രൈവേഴ്സ് കോ-ഓഡിനേഷൻ്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും, അനുശോചന യോഗവും നടന്നു. സോമശേഖരൻ,

More

നാദാപുരം താലൂക്ക് ആശുപത്രിയിൽ ഈ ഹെല്പ് പദ്ധതിയുടെ ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവഹിച്ചു

നാദാപുരം താലൂക്ക് ആശുപത്രിയിൽ ഈ ഹെല്പ് പദ്ധതിയുടെ ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവഹിച്ചു. എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി

More

വടകരയിൽ യുവതിയെ വീട്ടിൽ കയറി ഭീഷണിപെടുത്തിയതിന് സിഐക്കെതിരെ കേസ്

വടകര:  യുവതിയെ വീട്ടിൽ കയറി ഭീഷണിപെടുത്തിയതിന് സിഐക്കെതിരെ കേസ്. നാദാപുരം കൺട്രോൾ റും സിഐ സ്മിതേഷിനെതിരെയാണ് വടകര പൊലീസ് കേസെടുത്തത്. യുവതിയും സിഐയും നേരത്തെ പരിചയമുളളവരായിരുന്നു. സിഐയുടെ മൊബൈൽ നമ്പർ

More
1 127 128 129 130 131 650