കൊയിലാണ്ടി വിയ്യൂർ വിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കക്കാട്ടില്ലത്ത് പുരുഷോത്തമൻ നമ്പൂതിരി മുഖ്യ കാർമികതത്തിലായിരുന്നു കൊടിയേറ്റം.
Moreഒറ്റക്കണ്ടം ആശാരികണ്ടി കുഞ്ഞമ്മദ് (85) അന്തരിച്ചു. ഭാര്യ – മറിയക്കുട്ടി, മക്കൾ – അബ്ദുള്ളക്കുട്ടി, ആഷിഫ് , അസീസ്,ഷംസു, സഫിയ, സീനത്ത് ‘ മയ്യത്ത് നിസ്കാരം വൈകു. 4 :
Moreതൊഴിലില്ലായ്മയാൽ പൊറുതിമുട്ടുന്ന ഇന്ത്യയിലെ യുവജന സമൂഹത്തിന് പുതിയ തൊഴിലുകളോ തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതികളോ വിഭാവനം ചെയ്യാത്ത കേന്ദ്ര ബജറ്റ് യുവജനവിരുദ്ധമാണ്.രാജ്യത്തെ തൊഴിലില്ലായ്മ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.അതിനെ കൂടുതൽ വർദ്ധിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര
Moreഅത്തോളി: കൊടശ്ശേരി അത്തായക്കുന്നുമ്മൽ ജാനകി (71) അന്തരിച്ചു.ഭർത്താവ് ഗോവിന്ദൻ.മകൻ: ശശി,മരുമകൾ:അനിത കൊളത്തൂര്‍ .സഹോദരങ്ങൾ: മീനാക്ഷി, കാർത്തി, പരേതരായ ഗോപാലൻ, കുഞ്ഞിരാമൻ, ചോയിക്കുട്ടി. സഞ്ചയനം വ്യാഴാഴ്ച.
Moreമേപ്പയ്യൂർ: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ 41-ാം റവന്യൂ ജില്ല സമ്മേളനത്തിന് മേപ്പയ്യൂരിൽ തുടക്കമായി. അധ്യാപകരുടേയും ജീവനക്കാരുടേയും ശമ്പള പരിഷ്കരണത്തിനായുള്ള 12-ാം ശമ്പള കമ്മീഷനെ ഉടൻ നിയമിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
Moreമേപ്പയ്യൂർ: ജൽ ജീവൻ പദ്ധതിയുടെ കുടിവെള്ളത്തിൻ്റെ ടാങ്ക് നിർമ്മാണം ഉടൻ പൂർത്തികരിക്കണമെന്നും, പദ്ധതിക്കു വേണ്ടി പൈപ്പിടുവാൻ വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ പൂർവ്വസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യു.ഡി എഫ് മേപ്പയ്യൂർ
Moreകൊയിലാണ്ടി: വിസ്ഡം വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസാധ്യാപകർക്കുള്ള മൂന്നാംഘട്ട ജില്ലാതല പരിശീലനം കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ സമാപിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി കെ. ജമാൽ മദനി ട്രെയ്നിംഗ്
Moreമലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി ടി.സി.ബിജുവിനെ നിയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഡെപ്യൂട്ടി കമ്മീഷണറായ ടി.സി.ബിജു കഴിഞ്ഞ 8 മാസമായി കമ്മീഷണറുടെ അധിക ചുമതലയില്‍ തുടര്‍ന്ന് വരികയായിരുന്നു. ടി.സി.ബിജു ശ്രീ കാടാമ്പുഴ
Moreപൊയില്‍ക്കാവ് : കൊയിലാണ്ടി ജെ.സി.ഐയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്‍.കെ.ജി, യു.കെ.ജി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന 34ാമത് ജെ.സി. ഐ നഴ്സറി കലോത്സവം ഫെബ്രുവരി രണ്ടിന് രാവിലെ ഒമ്പതിന് പൊയില്‍കാവ് ഹയര്‍ സെക്കന്‍ഡറി
Moreകുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫെബ്രുവരി 9 മുതല്‍ 13 വരെ ആഘോഷിക്കും. 9ന് രാവിലെ കലവറ സമര്‍പ്പണം. വൈകീട്ട് ആറ് മണിക്ക് തിരുവാതിരക്കളി, തുടര്‍ന്ന് പഞ്ചാരിമേളം അരങ്ങേറ്റം, തായമ്പക,
More