ഭരണ വിരുദ്ധ വികാരം വാർഡ് വിഭജനത്തിലൂടെ മറി കടക്കാമെന്നത് വ്യാമോഹം മാത്രം: അഡ്വ. കെ. പ്രവീൺ കുമാർ

അഴിമതി ഭരണ വികാരം അശാസ്ത്രിയ വാർഡ് വിഭജനം കൊണ്ട് മറികടക്കാമെന്നത് സി.പി.എം ൻ്റെ വെറും വ്യാമോഹം മാത്രമാന്നെന്ന് ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു. കൊയിലാണ്ടി യു.ഡി.എഫ്

More

അശാസത്രീയമായ വാർഡുവിഭജനത്തിനെതിരെ കീഴരിയൂർ മണ്ഡലം യു.ഡി.എഫ് കമ്മിറ്റി വില്ലേജ് ഓഫീസ് ധർണ നടത്തി

അധികാര ദുർവിനിയോഗവും രാഷ്ട്രീയ സ്വാധീനവും ഉപയോഗപ്പെടുത്തി മാനദണ്ഡങ്ങൾ ലംഘിച്ച് കീഴരിയൂർ പഞ്ചായത്തിൽ സി.പി.എം നടത്തിയ വാർഡ് വിഭജനം ജനങ്ങൾ അംഗീകരിക്കില്ലെന്നും അതിരുകൾ മുറിച്ചാലും ഭരണമാറ്റത്തിന് തീരുമാനമെടുത്ത മനഷ്യമനസ്സുകളെ മുറിച്ചു മാറ്റാനാവില്ലെന്നും

More

അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ യുഡിഎഫ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി മാർച്ചും ധർണയും നടത്തി

അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ യുഡിഎഫ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ധർണാസമരം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി.ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. വി.പി.

More

ജനമനസുകളെ വിഭജിക്കാൻ കഴിയില്ല; അഡ്വ: കെ. പ്രവീൺ കുമാർ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജയിച്ചുകയറാനായി യാതൊരു മാനദണ്ഡവുമില്ലാതെ വാർഡുകൾ വിഭജിച്ച് തങ്ങൾക്ക് അനുകൂലമാക്കി മാറ്റാമെങ്കിലും വോട്ടർമാരുടെ മനസുകളെ കീറിമുറിക്കാനാവില്ലെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺകുമാർ പറഞ്ഞു. അശാസ്ത്രീയമായ വാർഡ്

More

കീഴരിയൂർ എം എൽ പി സ്കൂൾ നടുവത്തൂർ നൂറാം വാർഷികാഘോഷം ലോഗോ ക്ഷണിക്കുന്നു

കീഴരിയൂർ എം എൽ പി സ്കൂൾ നടുവത്തൂർ 100ാം വാർഷികത്തിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു. താൽര്യമുള്ളവർ PDF ഫോർമാറ്റിൽ 2024 ഡിസംബർ 18 വ്യാഴം രാത്രി 9 മണിക്ക് മുമ്പ്

More

കൊളാവിപ്പാലം ചെത്തിൽ കിഴക്കെ താരേമ്മൽ നാരായണൻ അന്തരിച്ചു

പയ്യോളി – കൊളാവിപ്പാലം ചെത്തിൽ കിഴക്കെ താരേമ്മൽ നാരായണൻ (70) അന്തരിച്ചു. ഭാര്യ – സരോജിനി. മക്കൾ  സനിഷ, സബിത്ത്. മരുമക്കൾ  അവിനേഷ് (വടകര), വിപിഷ (വനിതാ സഹകരണ ബാങ്ക്

More

തണൽ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ കൊയിലാണ്ടി ഏരിയ ജനകീയ പണം പയറ്റ് 2024 ഡിസംബർ 20ന്

പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ്, ഫിസിയോ തെറാപ്പി സേവനങ്ങൾ ലഭ്യമാക്കുന്ന തണൽ കൊയിലാണ്ടിയുടെ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ തണൽ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ വ്യത്യസ്ത ഏരിയകളിലായി ജനകീയ പണം പയറ്റ്

More

കൊയിലാണ്ടിയില്‍ ഇൻ്റർസിറ്റി,നേത്രാവതി ഉള്‍പ്പടെയുളള വണ്ടികള്‍ക്ക് സ്റ്റോപ്പ് ,എം.പിയുടെ നിവേദനം റെയില്‍വേ മന്ത്രാലയം പരിശോധിക്കുമെന്ന് കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്ണവ്

/

കൊയിലാണ്ടി: നേത്രാവതി, ഇൻ്റർസിറ്റി എക്‌സ്പ്രസ് ഉള്‍പ്പടെയുളള തീവണ്ടികള്‍ക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.പി നല്‍കിയ നിവേദനം കേന്ദ്ര റെയില്‍വേ മന്ത്രാലയം പരിശോധിക്കുമെന്ന് റെയില്‍വേ വകുപ്പ്

More

പേരാമ്പ്ര ഹെവൻസ് പ്രീ സ്കൂളിലെ യുകെജി വിദ്യാർത്ഥികളും അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികൾക്കൊപ്പം പേരാമ്പ്ര അഗ്നിരക്ഷാ നിലയം സന്ദർശിച്ചു

പേരാമ്പ്ര ഹെവൻസ് പ്രീ സ്കൂളിലെ യുകെജി വിദ്യാർത്ഥികളും അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികൾക്കൊപ്പം പേരാമ്പ്ര അഗ്നിരക്ഷാ നിലയം സന്ദർശിച്ചു. ഫയർ എഞ്ചിനുകളിലുള്ളതും മറ്റ് രക്ഷാപ്രവർത്തന ഉപകരണങ്ങളും അവയുടെ പ്രവർത്തനങ്ങളും കൗതുകത്തോടെ കണ്ടു

More

കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി 1971 വിജയ് ദിവസ് ആഘോഷിച്ചു

കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി 1971 ഇന്തോ-പാക് യുദ്ധവിജയ ദിനമായ ഡിസംബർ 16 വിജയ് ദിവസ് ആചരിച്ചു. ബ്ലോക്ക് കമ്മറ്റി ഓഫീസിലെ അമർ ജവാൻ

More
1 124 125 126 127 128 477