ബിഗ് ബോസ് താരങ്ങളായ അർജുനും ശ്രീതുവും പ്രധാന വേഷങ്ങളിലെത്തിയ ‘മദ്രാസ് മലർ’ തമിഴ് മ്യൂസിക്കൽ ഷോർട് ഫിലിം സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നു. സിനിമയെ വെല്ലുന്ന രീതിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന വീഡിയോ യൂട്യൂബിൽ പുറത്തിറങ്ങി
Moreക്യാൻസർ പ്രതിരോധ ചികിത്സാരംഗത്തെ ഏറ്റവും വലിയ ജനകീയക്യാമ്പയിന് ജില്ലയിൽ തുടക്കമായി. സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ ക്യാമ്പയിൻ്റെ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കണമെന്ന് ക്യാമ്പയിൻ്റെ
Moreശ്രീ ഉണിച്ചിരാം വീട്ടിൽ നാഗാലായ പരിപാലന ക്ഷേത്ര നവീകരണം നടത്തുന്നു. കോഴിക്കോട് ജില്ലയിലെ എളാട്ടേരി ദേശത്തെ പുരാതനവും അത്യഅപൂർവമായി രണ്ട് തന്ത്രീക ആചാര്യന്മാർ പൂജിക്കപ്പെടുന്നതും പ്രധാന ദേവനായി ഉത്തമ സർപ്പമായ,
Moreദേശീയപാത വികസനത്തോട് അനുബന്ധിച്ച് തുടർന്നു വരുന്ന അശാസ്ത്രീയ മണ്ണ് നീക്കൽ പ്രവർത്തനം നിരവധി അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്. വീതി കുറഞ്ഞ സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇന്ന്
Moreചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകളിലെ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു. മേലൂർ 4 ലെ ജ്യോതി പീടിക പുളിയോട്ട് മുക്ക്, മേലൂർ 3 ലെ പുതുക്കോടനമുക്ക് മുക്കണ്ടി പൊയിൽ
Moreപയ്യോളി : ലൈബ്രറി കൗൺസിൽ പയ്യോളി മേഖല നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തന സംഗമവും, എം.ടി വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണവും നടന്നു. മുൻസിപ്പൽ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ഉദ്ഘാടനം
Moreഅരയിടത്തുപാലത്തെ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ബസിന് മുന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരനായിരുന്ന മുഹമ്മദ് സാനിഹ് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ
Moreകോഴിക്കോട് മുക്കത്ത് യുവതിയെ ഹോട്ടല് ഉടമയും സഹായികളും പീഡിപ്പിക്കാന് ശ്രമിച്ച സംഭവത്തില് പൊലീസ് അന്വേഷണത്തില് കാലതാമസം നേരിട്ടിട്ടില്ലെന്ന് താമരശ്ശേരി ഡിവൈഎസ്പി എ.പി ചന്ദ്രന്. പ്രതിയെ പിടികൂടിയത് ബസ്സില് നിന്നാണ്. എറണാകുളത്തേക്കുള്ള
Moreകൊയിലാണ്ടി നഗരസഭയിലെ എളയടത്ത് മുക്ക്-അണേല റോഡിലൂടെയുളള യാത്ര അതികഠിനം. ശുദ്ധ ജല വിതരണ പദ്ധതിക്കായി കുഴിച്ചു മറിച്ചതോടെ റോഡാകെ കുണ്ടും കുഴിയുമായി കിടക്കുകയാണ്. എളയടത്ത് മുക്കില് നിന്നുള്ള കുത്തനെയുളള കയറ്റം
Moreകൊയിലാണ്ടി: എൻ.വൈ.സി. ജില്ലാകമ്മിറ്റി കൊയിലാണ്ടി ബ്ലോക്ക് പ്രസിഡൻ്റ് പി.വി. അരുൺ കുമാറിനെ അനുസ്മരിച്ചു. എൻ.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി.ജില്ലാ പ്രസിഡൻ്റ് യൂസഫ് പുതുപ്പാടി അധ്യക്ഷനായി.
More