മേപ്പയൂർ: കീഴ്പയൂർ പ്രദേശത്തിൻ്റെ മതമൈത്രി സന്ദേശം വിളിച്ചോതി മൂന് ദിവസമായി നടന്നു വരുന്ന അയ്യപ്പക്ഷേത്ര പ്രതിഷ്ഠാ മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു ,കീഴ്പയൂർ കുനിയിൽ പരദേവതാ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച
Moreഅത്തോളി:അത്തോളി ശ്രീ ഗോവിന്ദനല്ലൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടന്ന സ്വാമി ഗുരുവരാനന്ദ സംഗീതോത്സവം സംഗീതജ്ഞൻ സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം രക്ഷാധികാരി കൃഷ്ണൻ കൊല്ലോത്ത് അധ്യക്ഷനായി. ഗുരുവായൂർ
Moreകൊയിലാണ്ടി പുതു തലമുറ വഴി തെറ്റാതിരിക്കാനും ഒറ്റയ്ക്കായി പോകാതിരിക്കാനും വായനാ സംസ്കാരം ശക്തിപ്പെടേണ്ടതുണ്ടെന്ന് എഴുത്തുകാരനും സംവിധായകനുമായ മധുപാൽ അഭിപ്രായപ്പെട്ടു. യുവ കലാ സാഹിതി ജില്ലാ കമ്മിറ്റി റെഡ്കർട്ടൻ കലാവേദിയുമായി ചേർന്ന്
Moreകൊയിലാണ്ടി: കൃഷിഭൂമിയുടെ നിലവിലുള്ള നികുതി കുറക്കണമെന്നും ഭൂമികൈമാറ്റത്തിന് ഇളവ് അനുവദിച്ച് കർഷകർക്ക് ആശ്വാസമേകുന്ന നടപടികൾ സ്വീകരിക്കണമെന്നും കിസാൻജനത ആവശ്യപ്പെട്ടു.ആർ.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് കിസാൻജനതയുടെ നേതൃത്വത്തിൽ നടന്ന കാർഷകസംഗമം ജില്ലാസെക്രട്ടറി
Moreഊരള്ളൂർ : പൂമ്പാറ്റ നാടക ക്കളരിയുടെ ഭാഗമായി നാടക പത്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ. എം. സുഗതൻ മാസ്റ്റർ പ്രകാശനം ചെയ്തു. ശ്രീ. നിധീഷ് പൂക്കാട് ഏറ്റുവാങ്ങി.
Moreകൊയിലാണ്ടി: വായനക്കോലായ സാംസ്ക്കാരികക്കൂട്ട് കവിതാവിചാരം – സംസ്ഥാനതല കവിതാ ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 24, 25 തിയ്യതികളിൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് ശില്പശാല. അപേക്ഷകർ അയയ്ക്കുന്ന കവിതകൾ
Moreതിരുവള്ളൂർ ആശാവർക്കർമാരും ജീവനക്കാരും നേഴ്സുമാരും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സിപിഒ ഉദ്യോഗാർത്ഥികളും നടത്തുന്ന സമരങ്ങളെ കണ്ടില്ല എന്ന് നടിക്കുന്ന പിണറായി സർക്കാരിനെ വലിച്ചെറിയാൻ കേരളത്തിലെ വനിതകൾ കാത്തിരിക്കുകയാണെന്ന് മഹിളാ കോൺഗ്രസ്
Moreചെങ്ങോട്ടുകാവ് : പൂളക്കണ്ടി യൂസുഫ് (58) അന്തരിച്ചു. പിതാവ്: പരേതനായ പുതിയപുരയിൽ ഖാദർകുട്ടി ഹാജി. ഭാര്യ :ഖദീജ. മക്കൾ: മുഹമ്മദ് റോഷൻ,മുഹമ്മദ് റിയാൻ, റിസഫാത്തിമ സഹോദരൻ: സീതി.
Moreചെങ്ങോട്ട്കാവ് പൂളക്കണ്ടി യൂസുഫ് അന്തരിച്ചു. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 7.30 ന് ചെങ്ങാട്ടുകാവ് ടൗൺ മസ്ജിദിൽ. ഖബറടക്കം മാടാക്കര ഖബർസ്ഥാനിൽ ഇന്ന് രാത്രിയിൽ നടക്കും.
Moreകാപ്പാട് കെ വി ഹൗസിൽ താമസിക്കും വടക്കേ അഴീക്കൽ ഖദീജ (74 ) അന്തരിച്ചു. ഭർത്താവ് : കെ.വി ഹൗസ് അബൂബക്കർ. പിതാവ് : പരേതനായ വടക്കെ അഴീക്കൽ മുസ്സഹാജി.
More