പി വിലാസിനി ടീച്ചർ അനുസ്മരണം നടത്തി

പയ്യോളി മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന പി വിലാസിനി ടീച്ചറുടെ പതിമൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ഡി സി സി പ്രസിഡൻറ്

More

സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ജനങ്ങളോടും കാട്ടുന്ന അനീതി അവസാനിപ്പിക്കുക:വി പി ഇബ്രാഹിം കുട്ടി

കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ജനങ്ങളോടും സംസ്ഥാന സർക്കാർ കാട്ടുന്ന അനീതി അവസാനിപ്പിക്കണമെന്ന് ലോക്കൽ ഗവൺമെൻറ് മെമ്പേർസ് ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി വി പി ഇബ്രാഹിം കുട്ടി

More

സി.പി.എം. മൂടാടി ലോക്കൽ കമ്മറ്റി അംഗവും മുൻ വാർഡ് മെമ്പറും ഹിൽബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റുമായ ടി. മുഹമ്മദ് അന്തരിച്ചു

മൂടാടി : സി.പി.എം. മൂടാടി ലോക്കൽ കമ്മറ്റി അംഗവും മുൻ വാർഡ് മെമ്പറും ഹിൽബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റുമായ ടി. മുഹമ്മദ് (63) അന്തരിച്ചു. ഭാര്യ:ഹഫ്സത്ത് .മക്കൾ: അഫസൽ

More

നിപ: സംശയമുള്ള രോഗികളെ പ്രവേശിപ്പിക്കാന്‍ പ്രത്യേക വാര്‍ഡ് അനുവദിച്ചു

നിപ വൈറസ് വ്യാപനത്തിനെതിരായ മുന്‍കരുതലിന്റെ ഭാഗമായി, സംശയമുള്ള രോഗികളെ പ്രവേശിപ്പിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കെഎച്ച്ആര്‍ഡബ്ല്യുഎസ് പേ വാര്‍ഡിലെ ഒരു ഭാഗം അനുവദിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍

More

ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനം

മേപ്പയ്യൂർ:കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞു വീണു രോഗി മരിക്കാൻ ഇടയായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ അനാസ്ഥക്കെതിരെയും, ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് ലീഗ് മേപ്പയ്യൂർ

More

ഗണിത ശാസ്ത്ര ക്ലബ്ബ് സിറോ സ്പെയ്സ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി ജി.വി.എച്ച്. എസ് എസ് ഗണിത ശാസ്ത്രവിഭാഗം സ്ഥാപിച്ച ഗണിതചത്വരത്തിൻ്റെ ഉദ്ഘാടനം കോഴിക്കോട് പ്ലാനറ്റേറിയം ഡയറക്ടർ എ. എം കെ ബാലാജി നിർവ്വഹിച്ചു. ഗണിതത്തിൻ്റെ ചരിത്ര വഴികളിലേക്ക് വെളിച്ചം വീശുന്ന

More

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണു മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ

More

ദേശീയപാതയോരത്ത് വെള്ളക്കെട്ട്; പന്തലായനി എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ വിഷമ വൃത്തത്തിൽ

/

കൊയിലാണ്ടി: നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പന്തലായനി ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് കുട്ടികള്‍ പോകുന്നത് ചെളിവെളളം നിറഞ്ഞ ജലാശയം താണ്ടി. ദേശീയപാതയില്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷന് സമീപത്ത് നിന്നാണ് പന്തലായനി ഹയര്‍ സെക്കണ്ടറി

More

വികാസ്നഗർ  പടിഞ്ഞാറെ വലിയാണ്ടി കുട്ടിബി അന്തരിച്ചു

വികാസ്നഗർ  പടിഞ്ഞാറെ വലിയാണ്ടി കുട്ടിബി (71)  അന്തരിച്ചു.  മക്കൾ സെക്കീന, കോയ മോൻ. സഹോദരങ്ങൾ കോയാമു, പാത്തുമ്മയ്, മമ്മത് അയിഷാബി, നബീസ, മുസ്തഫ. മരുമകൻ: പരേതനായ അബ്ദുറഹിമാൻ.

More

മൂടാടി കോഴിം പറമ്പത്ത് കെ.പി ബാബുരാജ് അന്തരിച്ചു

മൂടാടി കോഴിം പറമ്പത്ത് കെ പി ബാബുരാജ് (72) അന്തരിച്ചു. റിട്ടയേഡ് നാവിക ഉദ്യോഗസ്ഥനായിരുന്നു. ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജ് കൊയിലാണ്ടിയുടെ ആദ്യകാല മാനേജർ പ്രതിനിധിയും എസ്എൻഡിപി യോഗം

More
1 10 11 12 13 14 754