ശരത് ലാൽ – കൃപേഷ് അനുസ്മരണം നടത്തി

  കുറ്റ്യാടി :ശരത് ലാൽ-കൃപേഷ് രക്തസാക്ഷിദിനത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു. മണ്ഡലം

More

ഐസിഎസ് സെക്കൻഡറി സ്കൂളിൽ സ്പെഷ്യൽ സ്റ്റാഫ് കൗൺസിൽ ചേർന്നു

2024- 25 അധ്യയന വർഷത്തിലെ സമ്പൂർണ്ണ സ്റ്റാഫ് കൗൺസിൽ ‘ignite’  ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഐ.സി. എസ്. സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. ഐ സി എസ് സ്കൂൾ സി.ഇ.ഒ ജിംഷാദ്.

More

കുരുടി മുക്കിലെ ശ്രീവാസ് വീട്ടിൽ ബാലൻ അന്തരിച്ചു

കാരയാട് : റിട്ട ഐ.എസ്.ആർ.ഒ ജീവനക്കാരൻ കുരുടി മുക്കിലെ ശ്രീവാസ് വീട്ടിൽ ബാലൻ (82) അന്തരിച്ചു. അരിക്കുളത്തെ പ്രധാന തെയ്യം കലാകാരനായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: റീന (ജില്ലാ ആശുപത്രി

More

കഥാരംഗം ചെറുകഥാ അവാർഡ് ശ്രീഹർഷന് സമർപ്പിച്ചു

പരിണിതിയിൽ നിന്ന് പരിണിതിയിലേക്ക് വികസിക്കുന്ന കഥകളാണ് എം.ശ്രീഹർഷന്റേത് എന്ന് പ്രശസ്ത കഥാകൃത്തും സംവിധായകനുമായ ഡോ.ജി.പ്രഭ അഭിപ്രായപ്പെട്ടു. യാഥാർഥ്യത്തെയും അയാഥാർഥ്യത്തെയും തിരിച്ചറിയാനാവാത്തവിധം ഇണക്കിച്ചേർത്തു കൊണ്ടുള്ള ആഖ്യാന ശൈലിയും അനനുകരണീയമായ ഭാഷയും ആ

More

ലഹരി വിരുദ്ധ സന്ദേശവുമായി സാബു കീഴരിയൂരിൻ്റെ കണ്ണ് മൂടി കെട്ടി ബൈക്ക് യാത്ര ശ്രദ്ധേയമായി

കീഴരിയൂർ ഫെസ്റ്റിന് തുടക്കം കുറിച്ചു കൊണ്ട് നടന്ന വർണ്ണവിസ്മയക്കാഴ്ച്ചകളുടെ സാംസ്കാരിക ഘോഷയാത്രയിൽ നാലാം വാർഡിനു വേണ്ടി സാബു കീഴരിയൂർ ലഹരിവിരുദ്ധ സന്ദേശവുമായി അവതരിപ്പിച്ച കണ്ണ് കെട്ടിയുള്ള ബൈക്ക് യാത്ര കാണികളിൽ

More

എൻ.എസ്.ടി.എ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊയിലാണ്ടി: അധ്യാപക പരിശീലനം നിർമ്മിത ബുദ്ധി ഉൾപ്പടെയുള്ള ആധുനിക സങ്കേതങ്ങൾ ഉൾപ്പെടുത്തി, കാലോചിതമായി പരിഷ്കരിക്കണമെന്ന് നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എൻ.എസ് .ടി എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമാപന

More

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള പരിസ്ഥിതി സംരക്ഷണ ലീഗിൻ്റെ ക്യാമ്പ് കാപ്പാട് വെച്ച് നടന്നു

കാപ്പാട്: ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള പരിസ്ഥിതി സംരക്ഷണ ലീഗിൻ്റെ ക്യാമ്പ് കാപ്പാട് നടന്നു. ജില്ലാ പ്രസിഡന്റ് എൻ പി അബ്ദുൽ സമദ് (പൂക്കാട്) അധ്യക്ഷനായി.

More

മഹാത്മജിയുടെ ചിത്രങ്ങൾ സ്‌കൂളിന് കൈമാറി

നടുവണ്ണൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ചിത്രകല അധ്യാപകനായ രഷിത്ത് ലാൽ വരച്ച് സ്കൂളിന് സമർപ്പിച്ച ഗാന്ധിജിയുടെ പൂർണ്ണചിത്രങ്ങൾ ഹെഡ്മാസ്റ്റർ എൻ.എം.മൂസക്കോയ അനാച്ഛാദനം ചെയ്തു. ഡെപ്യുട്ടി ഹെഡ്മിസ്ട്രസ് പി.ഷീന, വി.സി.സാജിദ്,

More

പൊതുവിദ്യാലയങ്ങൾ സമത്വത്തിൻ്റെ അടയാളം: ഷാഫി പറമ്പിൽ

പൊതുവിദ്യാലയങ്ങൾ സമഭാവനയും സമത്വവും പുലരുന്ന കേന്ദ്രങ്ങളാണെന്ന് ഷാഫി പറമ്പിൽ എം.പി . ഇവിടങ്ങളിൽ സാമ്പത്തിക വേർതിരിവില്ലാതെ വിവിധ ജാതിമത വിഭാഗത്തിൽ പെട്ട കുട്ടികൾ പഠിതാക്കളായെത്തുന്നു. ഇത്തരം വിദ്യാലയങ്ങളിലൂടെയാണ് മൂല്ല്യബോധവും നേതൃഗുണവുമുള്ള

More

കൊല്ലം എൽ.പി സ്കൂളിൻ്റെ 150ാം വാർഷികാഘോഷം സമാപനം ഷാഫി പറമ്പിൻ എം.പി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വത്തിനു കീഴിലെ കൊല്ലം എൽ.പി സ്കൂളിൻ്റെ 150 ആം വാർഷികാഘോഷം സമാപിച്ചു. ഷാഫി പറമ്പിൻ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ഫക്രുദ്ദീൻ മാസ്റ്റർ അധ്യക്ഷത

More
1 115 116 117 118 119 600