സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസിലെത്തിയ കീഴരിയൂര്‍ സ്വദേശിനി എ.കെ.ശാരിക റെയില്‍വേ മാനേജ്മെന്റ് സര്‍വീസിലേക്ക്. ഇതുസംബന്ധിച്ച നിയമന ഉത്തരവ് കേന്ദ്രസര്‍ക്കാരിന്റെ പേഴ്സണല്‍ മന്ത്രാലയത്തില്‍നിന്ന് ശാരികയ്ക്കു ഒരാഴ്ച മുമ്പ് ലഭിച്ചു.
Moreകോഴിക്കോട് റവന്യു ജില്ലാ സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം പുറക്കാട് ശാന്തിസദനം സ്കൂളില്‍ തുടങ്ങി. ജില്ലയിലെ ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലാമാമാങ്കത്തിനാണ് തിങ്കളാഴ്ച രാവിലെ പുറക്കാട് തുടക്കമായത്. കോഴിക്കോട് ജില്ലയിലെ 13 സവിശേഷ
Moreഅയനിക്കാട് കോറോത്ത് ഭഗവതി ക്ഷേത്രാങ്കണത്തിൽ ഗണപതി ഹോമവും ഭഗവതി പൂജയും ഗുളികന് കലശാഭിഷേകവും നടന്നു. പാലയാട് മുരളീധരൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് പത്മനാഭൻ, സെക്രട്ടറി എ
Moreബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ഉള്ള്യേരി 19 ലെ അയ്യപ്പന് കണ്ടി ആദര്‍ശ് (25) ആണ് മരിച്ചത്. ബസ് ഡ്രൈവറാണ്. ഇന്നലെ രാത്രി 10 മണിയോടെ ഉള്ളിയേരി പൊയില്‍ താഴത്തായിരുന്നു അപകടം.
Moreകോഴിക്കോട് മൊടക്കല്ലൂര്‍ മലബാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍, കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി മാർച്ച് ഇന്ന്. സർവകക്ഷി ആക്ഷൻ
Moreനടുവത്തൂർ: ശ്രീ വാസുദേവാശ്രമ ഹയർ സെക്കന്ററി സ്കൂളിൽ 1987 വർഷം പത്താം ക്ലാസ്സിൽ പഠിച്ചവർ 37 വർഷത്തിന് ശേഷം സ്കൂളിൽ ഒത്തുചേർന്നു. സെക്കന്ററി സ്കൂൾ സർട്ടിഫിക്കറ്റ് (എസ്. എസ്. സി)
Moreമേപ്പയൂർ: കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (KIP) ആഭിമുഖ്യത്തിൽ 60 മണിക്കൂർ നീണ്ടുനിൽക്കുന്ന പരിചാരകർക്കുള സമ്പൂർണ പരിശീലനം വൊളണ്ടിയർ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പേഷ്യൻ്റ് കെയർ KIP മേപ്പയൂർ
Moreസെപ്റ്റംബർ 23 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വരുന്ന ദേശീയപാതയിൽ മുന്നാസ് ഓഡിറ്റോറിയം മുതൽ പ്രിൻസ് ബാർ
Moreകൊയിലാണ്ടി: തീവണ്ടി തട്ടി പന്തലായനി വെളളിലാട്ട് താഴെ കുനിയിൽ പ്രേമൻ (54) മരിച്ചു. ഞായറാഴ്ച വൈകീട്ട് നാല് മണിയോടുകൂടിയാണ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ്റെ തെക്ക് ഭാഗത്തായി പ്രേമൻ തീവണ്ടി
Moreകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 23 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (8:30 am to 7.00pm) ഡോ:
More