കൊയിലാണ്ടി: വെളിയണ്ണൂര്‍ ചല്ലി വികസനത്തിന്റെ ഭാഗമായി തോടുകളുടെയും ഫാം റോഡുകളുടെയും വിസിബികളുടെയും നിര്‍മ്മാണം പുരോഗമിക്കുന്നു. മഴയെത്തും മുമ്പെ പരമാവധി പ്രവർത്തികള്‍ പൂര്‍ത്തിയാക്കാനാണ് കരാറെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ശ്രമിക്കുന്നത്.
Moreകൂരാച്ചുണ്ട് : കൂരാച്ചുണ്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വലിയ തോതിലുള്ള ഗ്യാസ് സിലിണ്ടര്‍ ശേഖരം പിടികൂടി. 52 ഗ്യാസ് സിലിണ്ടറുകളും റീഫില്ലിങ് മെഷീനുമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ചൊവ്വാഴ്ച പുലർച്ചെ കൊയിലാണ്ടി താലൂക്ക്
Moreകൊയിലാണ്ടി: യുദ്ധത്തിന് ആരും പിന്തുണ പ്രഖ്യാപിക്കരുത്. യുദ്ധത്തിൽ കൊല്ലപ്പെടുന്നത് പാവപ്പെട്ട മനുഷ്യരാണ് കല്പറ്റ നാരായണൻ. യുവകലാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കിതാബ് ഫെസ്റ്റിൻ്റെ ഭാഗമായി നടന്ന കാവ്യോത്സവം ഉദ്ഘാടനം ചെയ്ത്
Moreനിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് കാപ്പനിയമ പ്രകാരം നാടുകടത്തപ്പെട്ട വെള്ളയിൽ സ്വദേശി നാലുകുടിപറമ്പ് ഖാലിദ് അബാദിയെ ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ
Moreപേരാമ്പ്ര മർച്ചൻ്റ് അസോസിയേഷൻ കാശ്മീർ ഭീകരാക്രമണത്തിൽ പ്രതിഷേധവും മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധ
Moreകോഴിക്കോട്: വഖഫ് ഭേദഗതിനിയമത്തിനെതിരെ രാജ്യം മുഴുവൻ ഏപ്രിൽ 30 ന് 9 മുതൽ 9.15 വരെ ലൈറ്റണച്ച് പ്രതികരിക്കണമെന്ന് ആൾ ഇൻഡ്യാ മുസ്ലിം പേഴ്സണൽ ബോർഡ് ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ
Moreഅഴിയൂർ: ചോമ്പാൽ മിനിസ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺ ജിം ഉദ്ഘാടനത്തിന്റെ ശിലാഫലകം തകർത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് കെ.കെ രമ എം എൽ എ ഉദ്ഘാടനം നടത്തിയ ശിലഫലകമാണ് അടിച്ച് തകർത്തത്.
Moreകൊയിലാണ്ടി മണമൽ ബീവി. 80 (മഹിമ) അന്തരിച്ചു. ഭർത്താവ് പരേതനായ ബീരാൻ കുട്ടി. മക്കൾ സൈനബ, അബ്ദുൽ കരീം, നിസാർ, റംല മരുമക്കൾ മുസ്തഫ തിരുവങ്ങൂർ, ഷഫീഖ് വെങ്ങളം, സമീറ
Moreകൊയിലാണ്ടി: മേലൂർ ശിവക്ഷേത്രോത്സവത്തിന് കോടിയേറി. ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. മെയ് മൂന്നിന് പ്രധാന ഉത്സവവും നാലിന് കുളിച്ചാറാട്ടുമാണ്.
Moreകൊയിലാണ്ടി സാമ്രാജ്യത്വത്തിൻ്റെ കടന്നു വരവായ യൂറോപ്യൻ അധിനിവേശത്തിന് തുടക്കമിട്ട കാപ്പാട് തീരത്ത് ചരിത്ര മ്യൂസിയത്തിന് തുടക്കമിടുന്നു. കാപ്പാട്മുനമ്പത്തിനടുത്ത് മ്യൂസിയത്തിനായി സ്ഥലം പരിശോധിക്കാനായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലെത്തി. 10
More