നെസ്റ്റ് സംഘടിപ്പിച്ച ‘ക്രയോൺസ്’ സമ്മർ ക്യാമ്പ് വിജയകരമായി സമാപിച്ചു

കൊയിലാണ്ടി: നെസ്റ്റ് 2025 ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ 7 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച ‘ക്രയോൺസ്’ സമ്മർ ക്യാമ്പ് വിജയകരമായി സമാപിച്ചു. കുട്ടികളിൽ ജീവിത

More

കാലിക്കറ്റ്‌ എഫ് സി ജില്ലാ ഇ ഡിവിഷൻ ചാമ്പ്യൻമാർ

കൊയിലാണ്ടി സ്പോർട്സ് കൌൺസിൽ സ്റ്റേഡിയത്തിൽ നടന്നുവരുന്ന കാലിക്കറ്റ്‌ എഫ് സി ജില്ലാ ഇ ഡിവിഷൻ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 13 പോയന്റ് നേടി കാലിക്കറ്റ്‌ എഫ് സി ചാമ്പ്യൻമാരായി. ഇന്ന്

More

കുറ്റ്യാടി കള്ളാട് വേട്ടോരയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി

കുറ്റ്യാടി കള്ളാട് വേട്ടോരയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി. വേട്ടരയിൽ സ്ഥിരം താമസമാക്കിയ പശ്ചിമ ബംഗാൾ സ്വദേശി രാജേഷ് ഖാൻ എന്ന ആളുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.

More

ചാലപ്പറ്റ മഹാശിവക്ഷേത്രം പ്രദക്ഷിണ വഴി സമർപ്പിച്ചു

ഉള്ളിയേരി : ചാലപ്പറ്റ മഹാശിവക്ഷേത്രത്തിൽ പുതുതായി പണി കഴിപ്പിച്ച പ്രദക്ഷിണ വഴിയുടെ സമർപ്പണം ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം സ്ഥിരം മെമ്പറുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. ക്ഷേത്ര പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച്

More

മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹെൽത്ത് ഇൻസ്പെക്ടർ നിയമനം

മൂടാടി : മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹെൽത്ത് ഇന്‍സ്പെക്ടർ ഗ്രേഡ് 2 തസ്തികയിൽ താൽകാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴാച മെയ് ഏഴിന് രാവിലെ 11 മണിക്ക് മൂടാടി

More

താമരശ്ശേരി ചുരത്തില്‍ അപ്രത്യക്ഷമായ ഡ്രോണിനെ കഠിനശ്രമങ്ങള്‍ക്കൊടുവില്‍ കണ്ടെത്തി കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഉടമസ്ഥന് തിരികെ എല്‍പ്പിച്ചു

താമരശ്ശേരി ചുരത്തില്‍ അപ്രത്യക്ഷമായ ഡ്രോണിനെ മണിക്കൂര്‍ നീണ്ട കഠിനശ്രമങ്ങള്‍ക്കൊടുവില്‍ കണ്ടെത്തി ഉടമസ്ഥന് തിരികെ എല്‍പ്പിച്ച് കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍. ചുരത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പേരാമ്പ്ര സ്വദേശി അജുല്‍ കൃഷ്ണന്

More

റോഡ് നവീകരണം അത്തോളി റോഡിൽ ഇന്ന് മുതൽ ഗതാഗതം തടസ്സപ്പെടും

കോഴിക്കോട്: റോഡ് നവീകരണം അത്തോളി റോഡിൽ ഇന്ന് മുതൽ ഗതാഗതം തടസ്സപ്പെടും. കിഫ്ബി പദ്ധതിയിലുൾപ്പെട്ട പുതിയങ്ങാടി- പുറക്കാട്ടിരി- അണ്ടിക്കോട്- അത്തോളി-ഉള്ളിയേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പുറക്കാട്ടിരിപ്പാലം മുതൽ ഉള്ളിയേരി വരെ

More

ഐ എൻ ടി യു സി യൂണിയനുകൾ മെയ് ദിനാചരണവും മെയ് ദിന പ്രതിജ്ഞയും നടത്തി

കോഴിക്കോട് : ഐ എൻ ടി യു സി അഫിലിയേറ്റഡ് യൂണിയൻസ് കടപ്പുറം ഗാന്ധി പ്രതിമക്ക് മുമ്പിൽ നടത്തിയ മെയ് ദിനാചരണവും മെയ് ദിനപ്രതിജ്ഞയും മുതിർന്ന ഐ എൻ ടി

More

കൊയിലാണ്ടിയിൽ ലിഫ്റ്റ് പണിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള ജോലികൾക്കിടെ ഷോക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മുണ്ടിക്കൽ താഴം കോട്ടാംപറമ്പ കേളമംഗലത്ത് ചാലിൽ വീട്ടിൽ കൃപേഷ് (35) ആണ്

More

ശ്രീ പുതിയകാവിൽ ക്ഷേത്രം കുറുവങ്ങാട്, അഷ്ട ബന്ധം നവീകരണ സഹസ്ര കലശം മെയ് 4 മുതൽ 12 വരെ

കുറുവങ്ങാട് ശ്രീ പുതിയകാവിൽ ക്ഷേത്രത്തിലെ, അഷ്ടബന്ധ നവീകരണ സഹസ്ര കലശം 2025 മെയ് 4 മുതൽ 12 വരെ നടക്കുകയാണ്. ഇരുപത്തിയഞ്ചു വർഷത്തിനു ശേഷം നടക്കുന്ന പ്രസ്തുത പുണ്യകർമ്മത്തിന് ക്ഷേത്രവും

More
1 109 110 111 112 113 744