അത്തോളി കൊടശ്ശേരി തച്ചറ്കണ്ടി രവീന്ദ്രൻ അന്തരിച്ചു

അത്തോളി: കൊടശ്ശേരി തച്ചറ്കണ്ടി രവീന്ദ്രൻ (70) അന്തരിച്ചു.ഭാര്യ: ഭാരതി മക്കൾ ജിതിൻ ലാൽ ,ജിൻസി, പരേതയായ ജിൽന .മരുമകൻ : അഭിലാഷ് (ഒലിപ്രം കടവ് )സഹോദരങ്ങൾ : പരേതനായ പുതിയാണ്ടി ,ചിരുതേയി,

More

പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് കൊടിയേറി, ഇനി ഉത്സവരാവുകള്‍

കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് ഞായറാഴ്ച രാവിലെ കൊടിയേറി. രാവിലെ 6.30ന് മേല്‍ശാന്തി എന്‍.നാരായണന്‍ മൂസ്സത് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങ് നടന്നു.ക്ഷേത്രത്തില്‍ കാളിയാട്ടം കുറിച്ചാല്‍ കൊടിയേറ്റം

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 30 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 30 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ : വിപിൻ  ( 9:00 am to 6:00

More

മൂടാടി ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി മത്സ്യതൊഴിലാളികൾക് ഫൈബർ വള്ളം വിതരണം ചെയ്തു

മൂടാടി ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി മത്സ്യതൊഴിലാളികൾക് ഫൈബർ വള്ളം വിതരണം ചെയ്തു . മുത്തായം ബീച്ചിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ വിതരണോത്ഘാടനം നടത്തി. വൈസ്

More

ജോയിൻറ് കൗൺസിൽ ജില്ലാ സമ്മേളനം ഏപ്രിൽ 7, 8 തീയതികളിൽ

ജോയിൻറ് കൗൺസിൽ ജില്ലാ സമ്മേളനം ഏപ്രിൽ 7 8 തീയതികളിൽ കൊയിലാണ്ടിയിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് നവോത്ഥാന സദസ്സ് ഏപ്രിൽ ഏഴിന് വൈകിട്ട് 4 മണിക്ക് സിപിഐ ജില്ലാ സെക്രട്ടറി കെ

More

കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനെ ജില്ലയിലെ ആദ്യ ഹരിത സിവിൽ സ്റ്റേഷനായി പ്രഖ്യാപിച്ചു

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനെ ഹരിത സിവില്‍ സ്റ്റേഷനായി പ്രഖ്യാപിച്ചു. ശുചിത്വ പ്രഖ്യാപനം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിച്ചു. ജില്ലയിലെ

More

മുൻകാല കോൺഗ്രസ് നേതാവും പൗരമുഖ്യനും ഗവ: കോൺട്രാക്ടറുമായിരുന്ന പഴയന രാജുവിൻ്റെ നിര്യാണത്തിൽ നടുവത്തൂരിൽ ചേർന്ന സർവകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി

കീഴരിയൂർ-മുൻകാല കോൺഗ്രസ് നേതാവും പൗരമുഖ്യനും ഗവ: കോൺട്രാക്ടറുമായിരുന്ന പഴയന രാജുവിൻ്റെ നിര്യാണത്തിൽ നടുവത്തൂരിൽ ചേർന്ന സർവകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു.

More

കൊയിലാണ്ടി മണ്ഡലത്തിലെ കെ.എൻ.എം ഈദ് ഗാഹുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു

  കൊയിലാണ്ടി മണ്ഡലത്തിലെ കെ.എൻ.എം ഈദ് ഗാഹുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഈദ് ഗാഹുകൾ നടക്കുന്ന സ്ഥലങ്ങളും സമയവും താഴെ ചേർക്കുന്നു. എല്ലാവരും വുളു എടുത്ത് മുസല്ലയുമായി കൃത്യസമയത്തിന് മുമ്പായി എത്തിച്ചേരണമെന്ന്

More

പിഷാരികാവ് ക്ഷേത്രത്തിലെ കാവ് ശുചീകരിച്ചു

പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് മുന്നോടിയായി ഉത്സവത്തിൻ്റെ പ്രധാന ചടങ്ങ് നടക്കുന്ന കാവ് പിഷാരികാവ് ദേവസ്വവും പിഷാരികാവ് ക്ഷേത്ര ഭക്തജനസമിതിയും സംയുക്തമായ് ശുചീകരിച്ചു. ഭക്തജന സമിതി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ, ജനറൽ

More

ആനക്കുളത്ത് ബസ്സിന് പിറകിൽ കാറിടിച്ച് അപകടം

കൊയിലാണ്ടി ആനക്കുളത്ത് ബസ്സിന് പിറകിൽ കാറിടിച്ച് അപകടം.  ഉച്ചയ്ക്ക് 11:30 ഓടു കൂടിയാണ് ആനക്കുളം ജംഗ്ഷനിൽ വച്ച് കോഴിക്കോട് പോകുന്ന ബസിന് പുറകിൽ ബ്രേക്ക് ഇട്ടതിനാൽ വാഗണർ കാർ ഇടിച്ചത്..

More
1 9 10 11 12 13 584