ഗുരുവായൂർ ദേവസ്വത്തിൽ വാച്ച് മാൻ, വനിതാ സെക്യുരിറ്റി മാരുടെ ഒഴിവ്

ഗുരുവായൂർ ദേവസ്വത്തിൽ 2025 ജൂൺ5.മുതൽ ഒഴിവ് വരുന്ന സോപാനം വാച്ച് മാൻ, വനിതാ സെക്യുരിറ്റി ഗാർഡ് തസ്ത‌ികകളിലേക്ക് താല്ക്കാലികമായി നിയമിക്കപ്പെടുന്നതിന് നിർദ്ദിഷ്ട യോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

More

വനിതാ ദിനത്തിൽ അഭയത്തിന് കൈത്താങ്ങുമായി വനിതാവേദി

ചേമഞ്ചേരി: ലോക വനിതാ ദിനത്തിൽ അഭയം വനിതാവേദിയുടെ കാരുണ്യ ഹസ്തം അഭയം ചേമഞ്ചേരിക്ക് സമർപ്പിച്ചു. വനിതാ ദിനാഘോഷം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വനിതാവേദി

More

മയക്കുമരുന്ന് പ്രതികളെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടയ്ക്കണം, ഡോ.വി.എൻ. സന്തോഷ്‌കുമാർ

മയക്കുമരുന്ന് കേസുകളിൽ പ്രതികൾക്ക് നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അവരെ ജയിലിലടയ്ക്കണമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ .ഡോ.വി.എൻ. സന്തോഷ്‌കുമാർ അഭിപ്രായപ്പെട്ടു. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ക്ഷൻ ഫോഴ്‌സിന്റെ വനിത ദിന

More

തിരുവമ്പാടിയിലെ വനാതിർത്തിയിൽ സൗരോരോർജ്ജ തൂക്കുവേലിയൊരുങ്ങുന്നു

മലയോര മേഖലയിലെ കാർഷിക വിളകളേയും വളർത്തുമൃഗങ്ങളേയും വന്യജീവികളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നതിനും ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പുവരുത്തുന്നതിനുമായി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വനാതിർത്തിയിൽ ഏറ്റവും ഫലപ്രദമായ സൗരോരോർജ്ജ തൂക്കുവേലിയൊരുങ്ങുന്നു. രാഷ്ട്രീയ

More

മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ അന്തരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

കോഴിക്കോട് :മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക വനിത ദിനം ആഘോഷിച്ചു. അസി. കമ്മിഷണർ എ ഉമേഷ്‌ ഉദ്ഘാടനം ചെയ്തു. മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മൊഫ്യൂസൽ ബസ്

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ ( 9.00 am to 6:00 pm

More

നല്ല അമ്മമാരാണ് നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതെന്ന് സാഹിത്യകാരി ഡോ. ഇ.പി. ജ്യോതി

നല്ല അമ്മമാരാണ് നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതെന്ന് സാഹിത്യകാരി ഡോ. ഇ.പി. ജ്യോതി പറഞ്ഞു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് കെ.എസ്.ഇ .ബി പെൻഷനേഴ്സ് കൂട്ടായ്മ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം

More

പൊയിൽക്കാവ് ലക്ഷ്മിനിവാസ് (വളപ്പിൽ) താമസിക്കും മേലൂർ കാവുണ്ടാട്ടിൽ കുഞ്ഞിരാമൻ നായർ അന്തരിച്ചു

പൊയിൽക്കാവ് : ലക്ഷ്മിനിവാസ് (വളപ്പിൽ) താമസിക്കും മേലൂർ കാവുണ്ടാട്ടിൽ കുഞ്ഞിരാമൻ നായർ (86) അന്തരിച്ചു.ഭാര്യ: പരക്കണ്ടി ദേവകി അമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ (ചും പ്രോവിഷൻ കച്ചേരിപാറ), ഉദയകുമാർ. (എൽ ആൻ്റ്

More

അങ്കണവാടി -പ്രീ പ്രൈമറി വിദ്യാർഥികൾക്ക് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കൊടുവള്ളി: കിഴക്കോത്ത് 17, 18 വാർഡുകളിൽ നിന്നുള്ള അങ്കണവാടി -പ്രീ പ്രൈമറി വിദ്യാർഥികൾക്ക് എളേറ്റിൽ ഈസ്റ്റ് എ.എം.എൽ.പി. സ്കൂൾ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് അംഗം കെ.കെ.എ. ജബ്ബാർ

More

കൊയിലാണ്ടി കൊരയങ്ങാട് തെരുവിൽ പന്നിയൻ കണ്ടി ബാബു അന്തരിച്ചു

കൊയിലാണ്ടി: ഓട്ടോ ഡ്രൈവർ കൊരയങ്ങാട് തെരുവിൽ പന്നിയൻ കണ്ടി ബാബു (57 ) അന്തരിച്ചു.  കുറുവങ്ങാട് കാക്രാട്ട് കുന്ന് പുനത്തിൽ മീത്തൽ വസതിയിൽ അന്തരിച്ചു.പരേതനായ പന്നിയൻ കണ്ടി ശ്രീധരന്റെയും കമലയുടെയും

More
1 103 104 105 106 107 629