മീന ഭരണി മഹോത്സവം വലിയ വട്ടളം ഗുരുതി തർപ്പണം

മുചുകുന്ന് : കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 28 വെള്ളിയാഴ്ച വൈകീട്ട് രൗദ്രഭാവത്തിലുള്ള വലിയ വട്ടളം ഗുരുതി തർപ്പണം നടക്കും. അജിത്ത് കുമാർ വടേക്കര കാർമ്മികത്വം വഹിക്കും

More

അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസി ലാബ് കെട്ടിടം ബാലുശ്ശേരി എം.എൽ.എ. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു

ഫാർമസി ലാബ് കെട്ടിടം ഉദ്ഘാടനം അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുരുഷൻ കടലുണ്ടി എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് 27.50 ലക്ഷം ( ഇരുപത്തി ഏഴ് ലക്ഷത്തി അമ്പതിനായിരം ) , ഗ്രാമഞ്ചായത്ത്

More

പാലോറത്ത് കാവ് ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി

അത്തോളി : പാലോറത്ത് കാവ് ഭഗവതി ക്ഷേത്രോത്സവം മാർച്ച് 26 മുതൽ 30 വരെ നടക്കും. ക്ഷേത്രം മേൽശാന്തി സുമേഷ് നന്താനത്തിൻ്റെ കാർമ്മികത്വത്തിൽ ക്ഷേത്രം രക്ഷാധികാരികളായ സി കെ രാഘവൻ,

More

കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറില്‍നിന്നും 40 ലക്ഷം രൂപ കവര്‍ന്നത് വ്യാജപരാതിയെന്ന് പൊലീസ്

കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറില്‍നിന്നും 40 ലക്ഷം രൂപ കവര്‍ന്നത് വ്യാജപരാതിയെന്ന് പൊലീസ്. ഭാര്യാ പിതാവ് നല്‍കിയ 40 ലക്ഷം രൂപ തിരികെ നല്‍കാതിരിക്കാന്‍ ആസൂത്രണം ചെയ്ത സംഭവമാണിതെന്നാണ് പൊലീസ് കണ്ടെത്തല്‍.

More

ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് മികച്ച നേട്ടം

/

സർക്കാറിൻ്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതി ലിസ്റ്റിൽ ഉൾപെട്ട മുഴുവൻ പേർക്കും വീട് നിർമ്മാണത്തിന് ധനസഹായം നൽകി പഞ്ചായത്ത് മികച്ച നേട്ടം കൈവരിച്ചു . ലൈഫ്

More

ചെറുവണ്ണൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം

കോഴിക്കോട് ചെറുവണ്ണൂരില്‍ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുൻ ഭർത്താവാണ് യുവതിയെ ആക്രമിച്ചത്‌. ബാലുശേരി സ്വദേശി പ്രബിഷയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റു. പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് ബാലുശേരി

More

സംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ വനമിത്ര അവാർഡ് കോഴിക്കോട് ജില്ലയിൽ നിന്നും  കെ. പി ദേവിക ദീപക് കരസ്ഥമാക്കി 

സംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ വനമിത്ര അവാർഡ് കോഴിക്കോട് ജില്ലയിൽ നിന്നും  കെ. പി ദേവിക ദീപക് കരസ്ഥമാക്കി ലോക വനദിന ദിവസം തിരുവനന്തപുരം വഴുതക്കാട് ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്സിൽ

More

ശുചിത്വ സാഗരം, സുന്ദര തീരം: പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം ഏപ്രിൽ 11 ന്

ശുചിത്വ സാഗരം, സുന്ദര തീരം പരിപാടിയുടെ ഭാഗമായി ജില്ലയിലെ കടൽത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് ഏപ്രിൽ 11 ന് പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്

More

ബഫർസോൺ ഉത്തരവ് ചന്ത തോട്ടിൽ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച് കോൺഗ്രസ്‌ പ്രവർത്തകർ

ജലസേചന വകുപ്പിന് കീഴിലുള്ള പെരുവണ്ണാമൂഴി റിസർവോയറിന് ബഫർസോൺ ഏർപ്പെടുത്തിയ ഉത്തരവ് കൂരാച്ചുണ്ട് ചന്തത്തോട്ടിൽ വലിച്ചെറിഞ്ഞ് കോൺഗ്രസ്‌ പ്രതിഷേധം. യൂത്ത് കോൺഗ്രസ്‌, മഹിളാ കോൺഗ്രസ്‌, ഐഎൻടിയുസി സംയുക്ത നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

More

രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍

കേരളത്തിലെ ബിജെപിയുടെ നേതൃസ്ഥാനത്ത് ഇനി പുതിയ മുഖം. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു

More
1 102 103 104 105 106 661