കൊയിലാണ്ടി നഗരസഭ സംരംഭകത്വ ക്ലബ്ബ് – ദ്വിദിന ശില്പശാല 2025 ജനുവരി 20, 21

കൊയിലാണ്ടി നഗരസഭ സംരംഭകത്വ ക്ലബ്ബ് – ദ്വിദിന ശില്പശാല 2025 ജനുവരി 20, 21 തീയതികളിൽ നഗരസഭ സി.ഡി.എസ് ഹാളിൽ വെച്ച് നടത്തുന്നു.  വിവിധതരം ഭക്ഷ്യോത്പന്നങ്ങൾ നിർമ്മിക്കുന്ന പ്രായോഗിക പരിശീലന

More

വിളയാട്ടൂർ ശ്രീ കരിങ്ങാറ്റി ഭഗവതിക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടത്തി

വിളയാട്ടൂർ ശ്രീ കരിങ്ങാറ്റി ഭഗവതിക്ഷേത്രത്തിലെ തിറ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല സമർപ്പണം നടത്തി. എ.ടി ബാലകൃഷ്ണൻ, ഗിരീഷ് മേക്കോത്ത്, ടി.എം ഗോവിന്ദൻ, സജീവൻ എം, ശശി കെ.ടി എന്നിവർ നേതൃത്വം

More

കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത സ്ഥാപിക്കണം; അഴിയൂർ വില്ലേജ് ജനകീയ സമിതി

അഴിയൂർ: കുഞ്ഞിപ്പള്ളി ടൗണിൽ ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിലനിർത്താൻ ദേശീയ പാതയിൽ അടിപ്പാത അനുവദിക്കണമെന്ന് അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനായി ജില്ല ഭരണകൂടം ഇടപെടണം. ഗ്രാമ

More

കീഴ്പയൂരിലെ നമ്പൂരികണ്ടി കൃഷ്ണൻ അന്തരിച്ചു

മേപ്പയൂർ: കീഴ്പയൂരിലെ നമ്പൂരി കണ്ടി കൃഷ്ണൻ (72) അന്തരിച്ചു. ഭാര്യ അമ്മാളു. മക്കൾ സുധീഷ് കുമാർ (മിലിട്ടറി), സോണിയ (പൊൻമുണ്ടം ഹയർ സെക്കണ്ടറി സ്കൂൾ തിരൂർ), സുഭാഷ് (എയർഫോഴ്സ്) മരുമക്കൾ

More

ബി.ജെ.പി കൊയിലാണ്ടി മണ്ഡലത്തിൻ്റെ അധ്യക്ഷനായി കെ.കെ. വൈശാഖ് ചുമതലയേറ്റു

ബി.ജെ.പി കൊയിലാണ്ടി മണ്ഡലത്തിൻ്റെ അധ്യക്ഷനായി കെ.കെ. വൈശാഖ് ചുമതലയേറ്റു. കൊയിലാണ്ടി ബി.ജെ.പി ഓഫീസിൽ ചേർന്ന സ്ഥാനാരോഹണ ചടങ്ങിൽ നിലവിലെ മണ്ഡലം പ്രസിഡണ്ട് എസ്.ആർ.ജയ് കിഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പുതിയ

More

മുചുകുന്ന് കോവിലകം ക്ഷേത്രം ദേവി ശിൽപ്പം പതിക്കൽ തുടങ്ങി

കൊയിലാണ്ടി: മുചുകുന്ന് കോവിലകം ക്ഷേത്രം നടപ്പന്തൽ തൂണുകളിൽ ദേവീശില്‌പങ്ങൾ പതിക്കുന്ന പ്രവർത്തിയുടെ ആരംഭം കുറിച്ചു. ചടങ്ങിന് കോവിലകം മേൽശാന്തി എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ചടങ്ങിൽ ട്രസ്റ്റിബോർഡ്

More

മുജാഹിദ് ജില്ലാ വനിതാ സമ്മേളനം 19 ന് ബാലുശ്ശേരിയിൽ

കൊയിലാണ്ടി: വിസ്ഡം ഇസ്ലാമിക് വിമൺസ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മുജാഹിദ് വനിതാ സമ്മേളനം ജനുവരി 19 ഞായറാഴ്ച ബാലുശ്ശേരി, പൂനത്ത് തെക്കയിൽ ഓഡിറ്റോറിയത്തിൽ നടക്കും. വിശ്വാസം, വിശുദ്ധി, വിമോചനം

More

മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് വനിതാ ലീഗ് വിളകുനി റംല അനുസ്മരണം നടത്തി

മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് വനിതാ ലീഗ് കമ്മിറ്റി കഴിഞ്ഞ ദിവസം മരണപ്പെട്ട കോടിക്കൽ പ്രദേശത്തെ വനിതാലീഗിൻ്റെ സജീവ പ്രവർത്തക വിളകുനി റംല അനുസ്മരണ സംഗമം സംഘടിപ്പിച്ചു. ജില്ലാ മുസ്ലിംലീഗ്

More

അത്തോളിയിലെ കോതങ്കൽ അങ്ങാടിയിൽ നിർമ്മിച്ച ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

അത്തോളി ഗ്രാമപഞ്ചായത്തിലെ കോതങ്കൽ അങ്ങാടിയിൽ എം.കെ.രാഘവൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമ്മിച്ച ഹൈമാസ് ലൈറ്റ് എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു

More

ചേലിയ എടവന ഭഗവതി ക്ഷേത്രോത്സവത്തിന് ജനുവരി 21ന് തുടക്കമാകും

കൊയിലാണ്ടി ചേലിയ എടവന ഭഗവതി ക്ഷേത്രോത്സവത്തിന് ജനുവരി 21ന് തുടക്കമാകും. മേപ്പാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. 21 ന് കാലത്ത് അഷ്ടദ്രവ്യഗണപതി ഹോമം, കലവറ നിറയ്ക്കല്‍, വൈകീട്ട്

More
1 2 3 420