പെരുവട്ടൂർ നടേരിക്കടവ് റോഡ് ദുരവസ്ഥയിൽ; താൽക്കാലിക പരിഹാര നടപടി ആവശ്യപ്പെട്ടു നാട്ടുകാർ

/

കൊയിലാണ്ടി: പെരുവട്ടൂർ നടേരിക്കടവ് റോഡ് തകർന്ന നിലയിൽ യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ വാഹന യാത്ര മാത്രമല്ല, കാൽനടയാത്രയും അപകടകരമാണ്. റോഡ് പുനർനിർമാണത്തിനുള്ള ഫണ്ട് പാസായിട്ടുണ്ടെങ്കിലും മഴ

More

വീട്ടിലേക്ക് ചെളിവെള്ളം കുത്തിയൊലിക്കുന്നു; റോഡിൻ്റെ അശാസ്ത്രീയ നിർമാണത്തിനെതിരെ അരിക്കുളം പറമ്പത്ത് ഇന്ന് യു ഡി എഫ് പ്രതിഷേധം

/

  കൊയിലാണ്ടി: റോഡിൻ്റെ അശാസ്ത്രീയ നിർമാണം കാരണം വീട്ടിലേക്ക് ചെളിവെള്ളം കുത്തിയൊലിക്കുന്നത് കുടുംബത്തിനെ ദുരിതത്തിലാക്കുന്നു. അരിക്കുളം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പറമ്പത്ത് നമ്പൂരികണ്ടി അഷറഫിന്റെ വീട്ടിലേക്കാണ് കനത്ത മഴയിൽ റോഡിൽ

More

വടകര സഹോദയ സ്കൂൾ കോംപ്ലക്സ് ടോപ്പേഴ്സ് ഡേ റാണി പബ്ലിക് സ്കൂളിൽ ആഘോഷിച്ചു; വിവിധ വിഭാഗങ്ങളിലെ മികച്ച വിദ്യാർഥികളെ ആദരിച്ചു

/

വടകര സഹോദയ സ്കൂൾ കോംപ്ലക്സ് ടോപ്പേർസ് ഡേ ആഘോഷത്തിന് വടകര റാണി പബ്ലിക് സ്കൂൾ വേദിയായി. കെ. ഇ.ടിപബ്ലിക് സ്കൂൾ പ്രിൻസിപ്പൽ കെ ആർ എം സുജാത അധ്യക്ഷത വഹിച്ച

More

ഇളയിടത്ത് വേണു ഗോപാൽ അന്തരിച്ചു

//

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനും സാംസ്‌ക്കാരിക പ്രവര്‍ത്തകനും ചില്ല’ സാംസ്‌ക്കാരിക മാസികയുടെ പത്രാധിപരുമായ കൊല്ലം ശാന്തി സദനില്‍ ഇളയിടത്ത് വേണുഗോപാല്‍(82) അന്തരിച്ചു.കേരള മദ്യവര്‍ജ്ജന സമിതി സംസ്ഥാന പ്രസിഡന്റ്

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 26വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

/

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 26വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ന്യൂറോളജി വിഭാഗം  ഡോ:അനൂപ് കെ (5.00 pm to 6.00 pm)   2.ജനറൽ മെഡിസിൻ

More

യോഗ ഇൻട്രക്ടർ ഒഴിവ് – ചെങ്ങോട്ടുകാവ് ആയുർവേദ ഡിസ്പെൻസറിയിൽ വാക്ക്-ഇൻ ഇൻറർവ്യൂ ജൂലൈ 5ന്

/

  ചെങ്ങോട്ടുകാവ് പഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്റെറിലേക്ക് യോഗ ഇൻട്രക്ടർ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായ് walk-in ഇൻ്റർവ്യൂ നടത്തുന്നു. PG Diploma in

More

കണയങ്കോട് വരകുന്നുമ്മൽ (മൈത്രി റോഡ് ) ശ്രീധരൻ അന്തരിച്ചു

/

കൊയിലാണ്ടി: കണയങ്കോട് വരകുന്നുമ്മൽ (മൈത്രി റോഡ് ) ശ്രീധരൻ (90) അന്തരിച്ചു. ഭാര്യമാർ: പരേതയായ ദേവി ,ശാന്ത മകൻ: ബൈജു, മരുമകൾ : വൃന്ദ. സഹോദരി :പരേതയായ ശാരദ 

More

ചെങ്ങോട്ടുകാവ്-വെങ്ങളം റോഡ് കടന്നു കിട്ടാന്‍ പെടാപ്പാട്,എന്ന് തീരും ഈ യാത്രാ ദുരിതം

/

  കൊയിലാണ്ടി: ദേശീയ പാതാ നിര്‍മ്മാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്ന ചെങ്ങോട്ടുകാവ്, പൊയില്‍ക്കാവ്,പൂക്കാട്,തിരുവങ്ങൂര്‍ വെങ്ങളം വരെ എന്നും ഗതാഗത കുരുക്ക്. രാവിലെ തുടങ്ങുന്ന ഗതാഗത തടസ്സം ഉച്ചയോടെ തീരുമെങ്കിലും, വൈകീട്ട്

More

ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ യു ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി

/

ചേമഞ്ചേരി: ജൽ ജീവൻ പദ്ധതിയുടെ പേരിൽ കൊത്തിപ്പൊളിച്ച് കാൽ നടയാത്ര പോലും ദു:സ്സഹമായി മാറിയ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ റോഡുകളും ഗതാഗത യോഗ്യമാക്കുക, പൂക്കാട് മുക്കാടി ബീച്ച് റോഡിനോടുള്ള പഞ്ചായത്തിന്റെ

More

കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ അകം സാംസ്കാരിക വേദി വായന വാരാചരണം സംഘടിപ്പിച്ചു

/

  കൊയിലാണ്ടി: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അകം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന വാരാചരണം കവി എം പി അനസ് ഉദ്ഘാടനം ചെയ്തു. മികച്ച പുസ്തകങ്ങൾ ജീവിത

More
1 6 7 8 9 10 17