കൊയിലാണ്ടി ഹാര്ബറിലെ പുലിമുട്ടുകള് ശക്തമായ കടലാക്രമണത്തില് അപകടകരമാം വിധം താഴുന്നത് ഭീഷണിയാകുന്നു
കൊയിലാണ്ടി ഹാര്ബറിന്റെ വടക്ക്, തെക്ക് ഭാഗത്തെ പുലിമുട്ടുകള് ശക്തമായ കടലാക്രമണത്തില് അപകടകരമാം വിധം താഴുന്നത് ഹാര്ബറിന്റെ നിലനില്പ്പിന് തന്നെ ഭീഷണിയാകുന്നു. വടക്കും തെക്കുമുള്ള രണ്ട് പുലിമുട്ടുകളാണ് ഹാര്ബറിന്റെ പ്രധാന ഘടകം.
More