കാപ്പാട് കടലിൽ കാണാതായ കണ്ണൻകടവ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

/

കാപ്പാട് കടലിൽ കാണാതായ കണ്ണൻകടവ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാട്ടിലപ്പീടിക മുല്ലാണ്ടിയിൽ താമസിക്കും മുഹമ്മദ് ജാസിർ(22) ആണ് മരിച്ചത്. ഇന്ന് രാവിലെ മാറാട് ബീച്ചിൽ നിന്ന്  മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

/

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00 pm to 6:00 pm 2.എല്ലുരോഗ വിഭാഗം

More

കൊയിലാണ്ടി ഗവ ഐ ടി ഐ യിൽ ഗസ്റ്റ് ഇൻസ്‌ട്രക്ടർ ഇന്റർവ്യൂ

/

കൊയിലാണ്ടി: കൊയിലാണ്ടി ഗവ ഐ ടി ഐ യിൽ ഇൻഫർമേഷൻ ആൻ്റ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിൻ്റനൻസ് (ICTSM) ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്‌ട്രക്ടര്‍മാരെ നിയമിക്കുന്നു.

More

തെരുവുനായ ആക്രമണം ; ചെങ്ങോട്ടുകാവ് പഞ്ചായത്തിലേക്ക് കോൺഗ്രസ്സ് പ്രതിഷേധ മാർച്ച് നടത്തി

/

കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ  നിരവധി പേർക്ക് പേപ്പട്ടിയുടെ കടിയേറ്റത് നിരവധി തവണ പഞ്ചായത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും തെരുവുപട്ടികളുടെ ശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് പ്രസിഡണ്ടും ഭരണാധികാരികളും ഒരു നടപടിയും

More

വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു

/

കൂട്ടം കൂടായ്മ മൂടാടിയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു. സദസ്സ് പ്രമുഖ അഭിഭാഷകനും കലാ സാംസ്കാരിക പ്രവർത്തകനുമായ അഡ്വ: കെ.ടി ശ്രീനിവാസൻ

More

ചെങ്ങോട്ട്കാവിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

/

കൊയിലാണ്ടി.. ചെങ്ങോട്ടു കാവ് ടൗണിലും സമീപപ്രദേശത്തും തെരുവുനായയുടെ ആക്രമണത്തിൽ 6പേർക്ക് കടിയേറ്റു. ഇന്നു രാവിലെയാണ് സംഭവം. മേലൂർ സ്വദേശിയായ സ്കൂൾ വിദ്യാർത്ഥി അർണ്ണവ് , ചെങ്ങോട്ടു കാവ് മുതിര കണ്ടത്തിൽ

More

പൊയിൽക്കാവ് പാറക്കൽ വളപ്പിൽ കാർത്ത്യായനി അന്തരിച്ചു

/

പൊയിൽക്കാവ്: പാറക്കൽ വളപ്പിൽ കാർത്ത്യായനി(87) . ഭർത്താവ് : പരേതനായ കുമാരൻ. മക്കൾ :ബാലൻ, പത്മിനി, ബാബു, ശിവൻ, പരേതനായ രാജൻ. മരുമക്കൾ: ഷൈലജ, റീന, മനോജ്‌, രജനി, ഷാനി.

More

കൊയിലാണ്ടി കൊല്ലം വിയ്യൂർ പയനോറ താഴെ താമസിക്കും പുതിയോട്ടിൽ വിജയൻ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം വിയ്യൂർ പയനോറ താഴെ താമസിക്കും പുതിയോട്ടിൽ വിജയൻ (63) അന്തരിച്ചു. അച്ചൻ : പരേതനായ മാധവൻ. അമ്മ : പരേതയായ ദേവി. ഭാര്യ: ഷീജ. മക്കൾ:വിജീഷ്, വിജിഷ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 28 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

/

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 28 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30 am to 12:30 pm 2.ഗൈനക്കോളജി വിഭാഗം ഡോ

More

ആറ് കുടുംബങ്ങള്‍ക്ക് കിടപ്പാടമൊരുക്കാന്‍ ‘മനസ്സോട് ഒത്തിരി’ ഭൂമി നല്‍കി രാധ ടീച്ചര്‍

/

സ്വന്തമായി അടച്ചുറപ്പുള്ള കിടപ്പാടമെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ആറ് കുടുംബങ്ങള്‍ക്ക് പതിനെട്ടര സെന്റ് ഭൂമി സൗജന്യമായി നല്‍കി കീഴരിയൂര്‍ നമ്പ്രത്തുകര പ്രശാന്തിയില്‍ രാധ ടീച്ചര്‍. ഭൂരഹിതരായ ഭവനരഹിതര്‍ക്ക് വീട് വെക്കാനുള്ള ഭൂമി

More
1 27 28 29 30 31 44