പന്തലായനി കമ്മട്ടേരി മീത്തൽ കുഞ്ഞി മാണിക്യം അന്തരിച്ചു

/

കൊയിലാണ്ടി പന്തലായനി കമ്മട്ടേരി മീത്തൽ കുഞ്ഞി മാണിക്യം (88) അന്തരിച്ചു. ഭർത്താവ് പരേതനായ പെരവൻ. മക്കൾ മാധവി, സരോജിനി, രാധ, ഗീത, ബാബു, വത്സല, അനിൽകുമാർ. മരുമക്കൾ രാജഗോപാലൻ, ശശിധരൻ,

More

സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരി വിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി

/

കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരിവിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി. കൺവെൻഷൻ വനിതാ പ്രാതിനിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി. വയോജനങ്ങൾ അവഗണിക്കപ്പെടാനുള്ളതല്ല പരിഗണിക്കപ്പെടാനുള്ളതാണെന്നും, റെയിൽവേ കൺസഷനും,

More

സ്കൂൾ മെസ്സിന് പാചകക്കാരിയെ ദിവസ വേതന അടിസ്ഥാനത്തിൽ നിയോഗിക്കുന്നു

//

കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിൽ സ്ഥിരം പാചകക്കാർ ലീവ് ആകുന്ന സാഹചര്യത്തിൽ, സ്കൂൾ മെസ്സിന്റെ പ്രവർത്തനം തടസമില്ലാതെ തുടരുന്നതിനായി പരിചയസമ്പന്നയായ ഒരു പാചകക്കാരിയെ ദിവസ വേതന

More

കെയർ കൊയിലാണ്ടി ഖത്തർ ചാപ്റ്റർ പ്രതിഭകളെ അനുമോദിച്ചു

/

കെയർ കൊയിലാണ്ടി ഖത്തർ ചാപ്റ്റർ പ്രതിഭകളെ അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, എഞ്ചീനിയറിങ്ങ്, സി.എ, എൽ.എൽ.ബി എന്നിവയിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകളെയാണ് ആദരിച്ചത്. മുൻസിപ്പൽ കൗൺസിലർ വി.പി  ഇബ്രാഹിം

More

കുറ്റിക്കണ്ടി മുക്ക് – മക്കാട്ട് താഴെ റോഡ് ഗതാഗത യോഗ്യമാക്കണം ; യു. ഡി.എഫ്

/

  അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ കുറ്റിക്കണ്ടി മുക്ക് – മക്കാട്ട് താഴെ റോഡ് ഗതാഗത യോഗ്യക്കാമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യു- ഡി.എഫ് അരിക്കുളം പഞ്ചായത്ത് നാലാം

More

മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക സഭക്കും ഞാറ്റുവേല ചന്തക്കും തുടക്കമായി

/

മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക സഭക്കും ഞാറ്റുവേല ചന്തക്കും തുടക്കമായി. മേപ്പയൂര്‍ കാര്‍ഷിക കര്‍മസേനയാണ് ഞാറ്റുവേല ചന്ത നടത്തുന്നത്. ജൂണ്‍ 27 മുതല്‍ നാല് ദിവസം ചെറുവണ്ണൂര്‍ റോഡില്‍

More

വായന പക്ഷാചരണത്തിന് കെ.എം.എസ് ലൈബ്രറിയിൽ തുടക്കം

/

വായന പക്ഷാചരണത്തിന് കെ.എം.എസ് ലൈബ്രറിയിൽ തുടക്കമായി. മേലൂർ കെ.എം എസ് ലൈബ്രറിയിൽ പഞ്ചായത്ത് സമിതി അംഗം കെ. മധു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേലൂർ എൽപി സ്കൂളുമായി ചേർന്നു നടന്ന

More

മേലൂർ കെ.എം എസ് ലൈബ്രറി ഷൈമ വായന കൂട്ടത്തിൻ്റെ നേതൃത്വത്തിൽ പുസ്തകചർച്ച നടത്തി

/

മേലൂർ കെ.എം എസ് ലൈബ്രറി ഷൈമ വായന കൂട്ടത്തിൻ്റെ നേതൃത്വത്തിൽ പുസ്തകചർച്ച നടത്തി. എം.ടി യുടെ കാലം എന്ന നോവലിനെ അടിസ്ഥാനമാക്കി എഴുത്തുകാരൻ വി.വി. കരുണാകരൻ പ്രഭാഷണം നടത്തി. ലൈബ്രറി

More

 മേലൂർ കെ.എം. എസ് ലൈബ്രറി യോഗാ ദിനാചരണം നടത്തി

/

മേലൂർ കെ.എം. എസ് ലൈബ്രറി യോഗാ ദിനാചരണം നടത്തി. യോഗ കേന്ദ്രമായ കെ.എം എസ് ലൈബ്രറി ഹാളിൽ മുൻ എം.എൽ എ പി .വിശ്വൻ ഉദ്ഘാടനം നിർവ്വഹിച്ചു. യോഗാചാര്യനായ ശ്രീ.

More

അണ്ടിക്കോട് കുണ്ട്ലേരി രാമകൃഷ്ണൻ അന്തരിച്ചു

/

അണ്ടിക്കോട്: കുണ്ട്ലേരി രാമകൃഷ്ണൻ (63) അന്തരിച്ചു. അച്ഛൻ : പരേതനായ കണാരൻ മാതാവ്: പരേതയായ കല്യാണി. ഭാര്യ: കമലാക്ഷി. മക്കൾ: അയന, അഥീന . മരുമകൻ: രാഗേഷ് (ബേപ്പൂർ ).സഹോദരങ്ങൾ:

More
1 21 22 23 24 25 33