യു ഡി എഫ് – ആർ എം പി ജനകീയ മുന്നണി സ്ഥാനാർത്ഥി കെ കെ രമയുടെ റോഡ് ഷോയും , തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരണ യോഗവും ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു

യു ഡി എഫ് – ആർ എം പി ജനകീയ മുന്നണി സ്ഥാനാർത്ഥി കെ കെ രമയുടെ റോഡ് ഷോയും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരണ യോഗവും ഷാഫി പറമ്പിൽ ഉദ്ഘാടനം

More

ഫാത്തിമ തഹിലിയ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

  പേരാമ്പ്ര : പേരാമ്പ്ര നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പണത്തിൻ്റെ അവസാന ദിവസമായ ഇന്നലെ ഉച്ചക്ക് 12.40 ഓടെയാണ്

More

കോഴിക്കോട് അതിരാത്രം: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ; ഏപ്രിൽ 17 മുതൽ യജ്ഞം തുടങ്ങും

 ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അതിരാത്രത്തിന്റെ ഒരുക്കങ്ങൾ, കക്കോടി ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തിൽ പുരോഗമിക്കുന്നു. യജ്ഞശാലയുടെ നിർമ്മാണം അവസാന ഘട്ടaത്തിലാണ്. ഏപ്രിൽ 17 മുതൽ 26

More

പക്ഷിപ്പനി; പനങ്ങാട് വളർത്തുപക്ഷികളെ കൊന്നൊടുക്കൽ പൂർത്തിയായി

ബാലുശ്ശേരി: പക്ഷിപ്പനിബാധയെ തുടർന്ന് പനങ്ങാട് പക്ഷികളെ കൊന്നൊടുക്കൽ പൂർത്തിയായി. രണ്ടാം ദിനത്തിൽ പത്ത് വീടുകളിൽ നിന്നായി 37 കോഴികളെയും പത്ത് താറാവുകളെയും കൊന്നു. അമ്പതോളം മുട്ടകളും കോഴി തീറ്റയും നശിപ്പിച്ചു.

More

പെസഹാ, ദുഃഖശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ നടത്തുന്നതിനെതിരെ പ്രതിഷേധം

/

കോഴിക്കോട്: പെസഹാ വ്യാഴം, ദുഃഖശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ച നടപടിക്കെതിരെ പ്രതിഷേധം. കെഎൽസിഎ കോഴിക്കോട് അതിരൂപത രൂപത സമിതിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. വിശ്വാസികൾ ആരാധനയിലും ആത്മീയ പ്രവർത്തനങ്ങളിലും മുഴുകേണ്ട

More

കോഴിക്കോട് മാങ്കാവിൽ വയോധികൻ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് മൂന്നു ദിവസത്തിൽ അധികം പഴക്കം

കോഴിക്കോട്: വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കാവ് വളയനാട് ക്ഷേത്രത്തിനു സമീപം മണാശ്ശേരി താഴം കരിമ്പപറമ്പ് രാധാകൃഷ്ണനെ (64) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സുമാർ

More

വിയ്യൂർ ഉണിച്ചാം വീട്ടിൽ ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

  കൊയിലാണ്ടി: വിയ്യൂർ ഉണിച്ചാം വീട്ടിൽ ബാലകൃഷ്ണൻ മാസ്റ്റർ (97) അന്തരിച്ചു.വിയ്യൂർ എൽപി. സ്കൂൾ പ്രധാനധ്യാപകനും ആദ്യകാല കോൺഗ്രസ് പ്രവർത്തകനും കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് സ്ഥാപക അംഗവുമാണ്. ഭാര്യ:

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 24 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 24 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00 pm 6.00 pm   2.മാനസികാരോഗ്യ

More

പേരാമ്പ്രയിൽ വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ

/

പേരാമ്പ്രയിൽ വൻ മയക്കുമരുന്ന് വേട്ട; 85.359 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് റൂറൽ പോലീസ് ജില്ലയിൽ നടത്തിയ പരിശോധനയിൽ പേരാമ്പ്രയിൽ വെച്ച് വൻ തോതിൽ മയക്കുമരുന്ന്

More

വീമംഗലം കോട്ടപടിത്താഴ ജാനു അന്തരിച്ചു

നന്തിബസാർ വീമംഗലം കോട്ടപടിത്താഴ ജാനു (97) അന്തരിച്ചു. ഭർത്താവ് പരേതനായ കെ.പി.കുഞ്ഞാണ്ടൻ, മക്കൾ ജാനകി അണ്ടികോട്, ദേവി കണ്ണൻ കടവ്, പത്മിനി താമരശ്ശേരി, സൗമിനി തിരുവങ്ങൂർ, ലത പുല്ലാളൂര്, ബാലൻ.

More
1 2 3 1,123