ഗുളികൻ കേരളത്തിൽ അങ്ങോളമിങ്ങോളം വ്യത്യസ്ത രൂപഭാവങ്ങളിൽ ആരാധിക്കപ്പെടുന്ന ഒരു ദേവതയാണ് ഗുളികൻ. വടക്കൻ കേരളത്തിലെ മലയസമുദായക്കാർ തങ്ങളുടെ കുലദേവതയായി ആരാധിക്കുന്ന ദേവതയാണിത്. പരമശിവന്റെ ഇടത്തെകാലിന്റെ പെരുവിരൽ പൊട്ടിപ്പിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ
Moreതെക്കന്‍ കരിയാത്തന്‍ ശൈവാംശ രൂപിയായ ഒരു ദേവതയാണ് കരിയാത്തന്‍. തെക്കന്‍ ചാത്തു, തെക്കന്‍ കരിയാത്തന്‍ എന്നീ പേരുകളിലും ഈ മൂർത്തി അറിയപ്പെടുന്നുണ്ട്. വടക്കൻ ജില്ലകളിലെ കരിയാത്തനും കോഴിക്കോട് ജില്ലയിൽ കെട്ടിയാടിക്കുന്ന
Moreഭൈരവൻ ശൈവാവതാരമായ ഭൈരവൻ മുപ്പത്തൈവരിൽപ്പെട്ട മന്ത്രമൂർത്തികളിൽ ഒരാളാണ്. അഗ്നി ഭൈരവൻ, ആദി ഭൈരവൻ, കാലഭൈരവൻ, കങ്കാളഭൈരവൻ, യോഗിഭൈരവൻ, ശാക്തേയ ഭൈരവൻ എന്നിങ്ങനെ ആറുരൂപങ്ങളിൽ (അഷ്ടഭൈരവന്മാർ) ഭൈരവൻ ആരാധിക്കപ്പെടുന്നുണ്ട്. ഭൈരവനുമായി ബന്ധപ്പെട്ട്
Moreവൈരജാതൻ വീരഭദ്രൻ, വൈരീഘാതകൻ എന്നീ പേരുകളിലും അറിയപ്പെടുന്ന തെയ്യമാണ് വൈരജാതൻ. വേട്ടയ്ക്കൊരുമകൻ, ഊർപ്പഴശ്ശി, ക്ഷേത്രപാലകൻ തുടങ്ങിയ തെയ്യങ്ങളുടേതുപോലെ പുരാണവും ചരിത്രവും കൂട്ടിക്കലർത്തിയ ഒരു പുരാവൃത്തമാണ് വൈരജാതനുമുള്ളത്. വെള്ളാട്ടവും തെയ്യവും കോലം
Moreഉച്ചിട്ട ഭഗവതി മന്ത്രമൂര്‍ത്തികളിൽപെട്ട പ്രമുഖയും അതിസുന്ദരിയുമായ ദേവിയാണ് പഞ്ചമൂർത്തികളിൽ ഒരാളായ ഉച്ചിട്ട ഭഗവതി. ഭൈരവൻ, കുട്ടിച്ചാത്തൻ, പൊട്ടൻ, ഗുളികൻ, ഉച്ചിട്ട എന്നീ തെയ്യങ്ങളെയാണ് ‘പഞ്ചമൂർത്തികൾ’ എന്നു വിളിക്കുന്നത് (ഭൈരവാദി പഞ്ചമൂർത്തികൾ).
Moreക്ഷേത്രപാലകൻ പഴയ അള്ളടസ്വരൂപത്തിൽ (കാസർഗോഡ് ജില്ല) ഏറെ പ്രാധാന്യമുള്ള തെയ്യമാണ് ക്ഷേത്രപാലകൻ. അതിന് ഐതിഹ്യങ്ങളുടെ പിൻബലമുണ്ടെന്ന് തോറ്റംപാട്ടും കഥകളും വ്യക്തമാക്കുന്നു. ക്ഷേത്രപാലകന്റെ നേതൃത്വത്തിലാണ് ചങ്ങാതിമാരായ വേട്ടയ്ക്കൊരു മകനും വൈരജാതനും ചേർന്ന്
Moreമുത്തപ്പൻ സാധാരണക്കാരന്റെ തെയ്യം എന്ന വിശേഷണത്തിന് സർവഥാ അനുരൂപമാണ് മുത്തപ്പൻ. ഇത്രമാത്രം ജനകീയനായ മറ്റൊരു ആരാധനാമൂർത്തി ഉണ്ടെന്നു തോന്നുന്നില്ല. ഏതാപത്തിലും മുത്തപ്പൻ കൂടെയുണ്ടാകുമെന്നും വിളിച്ചാൽ വിളിപ്പുറത്തെത്തുമെന്നുമുള്ള വിശ്വാസമാണ് മുത്തപ്പന്റെ ജനപ്രിയതയ്ക്കടിസ്ഥാനം.
Moreഒരു ഈത്തപ്പഴത്തിന്റെ കഷണം കൊണ്ടെങ്കിലും നിങ്ങൾ ദാന ധർമ്മങ്ങൾ നിർവഹിക്കണമെന്നാണ് പ്രവാചകൻ്റെ ഉദ്ബോധനം. മക്കയിലും മദീനയിലും പ്രവാചകന്റെ കാലഘട്ടത്തിൽ മിക്ക വീടുകളിലും സുലഭമായിരുന്ന ഈത്തപ്പഴം പരസ്പരം ദാനം ചെയ്യുന്നതിനെക്കുറിച്ച് പ്രവാചകൻ
Moreക്ഷമയും സഹനവുമാണ് വ്രതനാളുകളുടെ പ്രധാന ലക്ഷ്യം. ആത്മാവിനെ സംസ്കരിക്കുകയും തിൻമകളിൽ നിന്ന് അകന്ന് നിൽക്കുകയും കാരുണ്യ പ്രവർത്തനങ്ങൾ നിർവഹിക്കുകയും ചെയ്യുന്നതോടെ ഒരു വിശ്വാസിയുടെ വ്രതനാളുകൾ ദൈവ കൃപയുടെ പ്രതീക്ഷകളാണ്. വ്രതത്തിലൂടെ
Moreറമദാൻ മാസത്തിൽ വിശ്വാസികൾ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്നതോടൊപ്പം വിജ്ഞാന സംബോധനം കൂടി മുഖ്യമായി കാണുന്നുണ്ട്. മാസം മുഴുവൻ വിജ്ഞാനത്തിന്റെ വേദികളാൽ വിശ്വാസികളുടെ സാംസ്കാരിക കേന്ദ്രങ്ങൾ സജീവമാകുന്നത് വിജ്ഞാനത്തിന്റെയും ആത്മസംസ്കരണത്തിന്റെയും പഠനങ്ങൾ
More