മൂടാടി കോഴിം പറമ്പത്ത് മാളു അമ്മ അന്തരിച്ചു

നന്തി ബസാർ: മൂടാടിയിലെ കോഴിം പറമ്പത്ത് മാളു അമ്മ (89) അന്തരിച്ചു. ഭർത്താവ് പരേതനായ ചത്തുക്കുട്ടി മക്കൾ:-ചന്ദ്രിക, ബാലകൃഷ്ണൻ, ഭാസ്കരൻ ശോഭ മരുമക്കൾ: ബാലൻ കൽപ്പറ്റ, സരോജിനി, നാണു മൂടാടി,

More

പ്രവാസി കുടുംബ സംഗമവും വാഹന കൈമാറ്റവും സംഘടിപ്പിച്ചു

നന്തി ബസാർ : ശാന്തി സദനം സ്കൂൾ ഫോർ ഡിഫറൻറ് ലി ഏബിൾഡ് പുറക്കാട് , ഭിന്നശേഷി വിദ്യാലയത്തിൻറെ ക്ഷേമത്തിനായി വിവിധ ജി.സി സി . രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രവാസി

More

കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 33 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും.

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 33 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി തളിക്കാട്ട് പറമ്പ് വീട്ടില്‍

More

നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിട്ടം തകർന്നു വീണു

കോഴിക്കോട് പുതിയങ്ങാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു. പുതിയങ്ങാടിയിൽ സ്വകാര്യ വ്യക്തികൾ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ബേസ് വർക്ക് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇടിഞ്ഞുവീണത് . നഴ്സിംഗ് ഹോമിന് വേണ്ടിയുള്ള ആറു നില കെട്ടിടത്തിന്റെ

More

സ്പെഷ്യൽ ഒളിമ്പിക്സ് സംസ്ഥാന മീറ്റ് കോഴിക്കോട്; സംഘാടക സമിതി രൂപീകരിച്ചു

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കുള്ള കായിമത്സര വേദിയായ സ്പെഷ്യൽ ഒളിമ്പിക്സിന്റെ ഭാഗമായുള്ള സംസ്ഥാന അത്‌ലറ്റിക് മീറ്റ് കോഴിക്കോട് നടത്താൻ തീരുമാനിച്ചു. നവംബർ 1 മുതൽ 3 വരെ കോഴിക്കോട് മെഡിക്കൽ കോളേജ്

More

ഒളിമ്പിക്സിന് പെരുവട്ടൂർ എൽപിയിൽ വരവേൽപ്പ്

പാരീസിൽ വെച്ചു നടക്കുന്ന മുപ്പതാമത് ഒളിമ്പിക്സിനെ സ്വാഗതം ചെയ്തു കൊണ്ട് പെരുവട്ടൂർ എൽപി ദീപശിഖയേത്തി വരവേറ്റു. സ്കൂളിൽ സ്പെഷൽ അസംബ്ലി ചേരുകയും വിദ്യാഭ്യാസ വകുപ്പിൻ്റെ സന്ദേശം പ്രധാനാധ്യാപിക ശ്രീമതി ഇന്ദിര

More

കൊയിലാണ്ടി കുറുവങ്ങാട് കീഴന പുന്നോളി അമ്മു അമ്മ അന്തരിച്ചു

കൊയിലാണ്ടി:കുറുവങ്ങാട് കീഴന പുന്നോളി അമ്മു അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ റിട്ട: പോസ്റ്റ് മാസ്റ്റർ കീഴന പുന്നോളി ഗോവിന്ദൻ നായർ . മക്കൾ: സരോജിനി ( റിട്ട: പ്രധാന

More

മേപ്പയൂർ-നെല്യാടി-കൊല്ലം റോഡിൽ യൂത്ത് ലീഗ് പ്രവർത്തകർ ഓഫ് റോഡ് യാത്ര നടത്തി

മേപ്പയൂർ:കേരളത്തിലെ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ ഓഫ് റോഡ് യാത്ര ഒരുക്കുക എന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സ്വപ്നം സാക്ഷാത്കരിച്ചു യൂത്ത് ലീഗ് പ്രവർത്തകർ.റോഡുകളുടെ

More

വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഒളിച്ചു കടത്തിയ അക്കാദമിക് കലണ്ടർ കെ.കെ.സുധാകരൻ

വടകര: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് ധൃതി പിടിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഒളിച്ചു കടത്തിയ വിദ്യാഭ്യാസ കലാണ്ടറാണെന്ന് സി.പി.ഐ അധ്യാപക സംഘടനയായ ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) സംസ്ഥാന

More

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ മേപ്പയ്യൂർ ടൗണിൽ ആർ ജെ ഡി പ്രതിഷേധം

മേപ്പയ്യൂർ: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ രാഷ്ട്രീയ ജനതാദൾ മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. തുടർന്ന് യൂണിയൻ ബഡ്ജറ്റിൻ്റെ കോപ്പി കത്തിച്ചു.

More