ഗുരുവായൂരിൽ വൻ ഭക്തജനത്തിരക്ക്

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക് അവധി ദിവസമായതിനാൽ ആയിരങ്ങളാണ് ക്ഷേത്ര ദർശനത്തിന് എത്തിയത് റോഡുകളെല്ലാം ബ്ലോക്കാണ്. ലോഡ്ജുകളെല്ലാം നിറഞ്ഞു കവിഞ്ഞു. വിവാഹങ്ങളും ധാരാളമായി നടക്കുന്നു. ക്ഷേത്ര ദർശനത്തിനുള്ള വരി

More

പെരുന്നാൾ നമസ്കാരം

നന്തി അൽഹിക്മ ഈദ് ഗാഹ് 7.30 കുതിരോടി സിദ്ധീഖ് പള്ളി 8 മണി കോടിക്കൽ ജുമാ മസ്ജിദ് 8 മണി മൂടാടി മുഹിയുദ്ദീൻ പള്ളി 8.30 കടലൂർ ജുമ മസ്ജിദ്

More

കൊല്ലം ടൗണിൽ വേട്ടക്കരൻ കണ്ടി സതീദേവി അന്തരിച്ചു

കൊല്ലം ടൗണിൽ വേട്ടക്കരൻ കണ്ടി സതീദേവി (54) അന്തരിച്ചു. ഭർത്താവ് രാഘവൻ, മകൻ ശ്രീറാം, സഹോദരങ്ങൾ പാറളത്ത് പവിത്രൻ, സുശീല, ശൈലജ, പരേതയായ ശാന്ത. ശവസംസ്കാരം രാവിലെ 11 മണിക്ക്

More

നടുവണ്ണൂർ ഗവണ്മെന്റ് ഹയർസെക്കന്റ സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

നടുവണ്ണൂർ: പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് നടുവണ്ണൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ മഴവിൽ കലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന മൊഞ്ചുള്ള മൈലാഞ്ചി-മെഹന്തി ഫെസ്റ്റ് പ്രധാനാധ്യാപകൻ അശോകൻ ഉദ്‌ഘാടനം ചെയ്തു . സുരേഷ്ബാബു ,

More

ചലചിത്ര നാടക അഭിനയ ശില്പശാല

ന്യൂ വേവ് ഫിലിം സ്കൂളിന്റെയും, തിയ്യേറ്റർ സംഘമായ കാക്കയുടെയും നേതൃത്വത്തിൽ ജൂൺ 18,19,20 തീയതികളിൽ കോഴിക്കോട് പൂക്കാട് കലാലയത്തിൽ റെസിഡൻഷ്യൽ അഭിനയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാസ്റ്റിംഗ് ഡയറക്ടർ ആയ മിലിന്ദ്

More

ധനലക്ഷ്മി അയൽകൂട്ടത്തിൻ്റെ പ്രവർത്തനം മാതൃകാപരം; നഗരസഭ ചെയർപേഴ്സൺ

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 31-ാം വാർഡിലെ ധനലക്ഷ്മിഅയൽകൂട്ടം സന്നദ്ധ പ്രവർത്തന രംഗത്ത് സാന്ത്വന പ്രവർത്തനം നൽകി വരുന്ന വർഷങ്ങളുടെ പാരമ്പര്യമുള്ള കൊയിലാണ്ടി നെസ്റ്റിന് തെറാപ്പി ഉപകരങ്ങൾ വാങ്ങി നൽകി. മുൻ

More

തിരുവങ്ങൂർ ഹയർ സെക്കറി സ്കൂൾ റിട്ട അധ്യാപകൻ കേളംമ്പറമ്പത്ത് ചന്ദ്രശേഖരൻ അന്തരിച്ചു

/

തിരുവങ്ങൂർ ഹയർ സെക്കറി സ്കൂൾ റിട്ട അധ്യാപകൻ കേളംമ്പറമ്പത്ത് ചന്ദ്രശേഖരൻ അന്തരിച്ചു പരേതരായ കേളംമ്പറമ്പത്ത് രാഘവൻനായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ് മക്കൾ രജനി, രാകേഷ്(ഉണ്ണി) മരുമകൻ സുരേഷ്ഉണ്ണി (അധ്യാപകൻ പൊയിൽക്കാവ്

More

വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക. കെ. പി. എസ്.ടി.എ

പരിഷ്കരിച്ച വിദ്യാഭ്യാസ കലണ്ടർ പിൻവലിച്ച് അധിക ശനിയാഴ്ച്ചകൾ പ്രവർത്തി ദിനമാക്കിയതിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിൻമാറണമെന്ന് KPSTA കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 16.06.24 ശനിയാഴ്ച്ച സംസ്ഥാന വ്യാപകമായി നടക്കുന്ന

More

കുവൈത്ത് ദുരന്തത്തിൽ ദാരുണാന്ത്യം സംഭവിച്ചവർക്ക് പയ്യോളി മണ്ഡലം ഐഎൻടിയുസി ആദരാഞ്ജലികൾ അർപ്പിച്ചു

കുവൈത്ത് ദുരന്തത്തിൽ ദാരുണാന്ത്യം സംഭവിച്ചവർക്ക് പയ്യോളി മണ്ഡലം ഐഎൻടിയുസി ആദരാഞ്ജലികൾ അർപ്പിച്ചു പയ്യോളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ടി വിനോദ് ഉദ്ഘാടനം ചെയ്തു മനോജ് എൻ എം അധ്യക്ഷനായി

More

കോഴിക്കോട് ജില്ലയിൽ റോഡുകൾക്കും കെട്ടിടങ്ങൾക്കുമായി 31.75 കോടിയുടെ ഭരണാനുമതി

കേരളത്തിലെ വിവിധ ജില്ലകളിലായി 117 റോഡുകളുടെ പുനർനിർമാണത്തിന് 269.19 കോടി രൂപയ്ക്ക് പൊതുമരാമത്ത് വകുപ്പിൽ അനുമതിയായി. രണ്ട് നടപ്പാലങ്ങൾക്ക് 7.12 കോടി രൂപയും 19 കെട്ടിടങ്ങൾക്ക് 37 കോടി രൂപയും

More
1 910 911 912 913 914 919