പന്തലായനി നിവാസികളുടെ യാത്രാ പ്രശ്‌നം,ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

പന്തലായിനിയിലൂടെ കടന്നുപോകുന്ന നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് കാരണം യാത്രാ പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശിച്ചു. കാട്ടുവയല്‍ റോഡില്‍ ബോക്‌സ് കള്‍വെര്‍ട്ട് സ്ഥാപിക്കണമെന്നതുള്‍പ്പടെയുള്ള

More

ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു 

ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ അന്താരാഷ്ട്ര യോഗാ ദിനം റിട്ട: എഞ്ചിനിയർ മനോജ് കുറുവങ്ങാട് ഉദ്ഘാടനം ചെയ്തു. ഷെല്ലി കിണറ്റിൻകര യോഗയുടെ പ്രാധാന്യത്തെപ്പററി കുട്ടികൾക്ക് ക്ലാസെടുത്തു. യോഗാദ്ധ്യാപിക

More

ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യോഗദിനാഘോഷം സംഘടിപ്പിച്ചു

ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ജൂൺ 21 ന് കൊല്ലം ശിവശക്തി ഹാളിൽ യോഗദിനാഘോഷം സംഘടിപ്പിച്ചു.ബിജെപി സംസ്ഥാന വക്താവ് അഡ്വ വി പി ശ്രീപത്മനാഭൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യോഗാചാര്യൻ

More

സംസ്ഥാനത്ത് വീണ്ടും മഴ തീവ്രമാകുന്നു; കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ തീവ്രമാകുന്നത് കണക്കിലെടുത്ത് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണുള്ളതെന്നും അടുത്ത 5 ദിവസം ശക്തമായ മഴ

More

സമുദ്രോത്പന്ന കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് സര്‍വകാല റെക്കോഡ്

മാര്‍ച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി സര്‍വകാല റെക്കോഡിട്ടു. 60,524 കോടി രൂപ വില വരുന്ന 17.82 ലക്ഷം ടണ്‍ സമുദ്രോത്പന്നങ്ങളാണ് കഴിഞ്ഞ വര്‍ഷം

More

വയനാട്ടിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാനയുടെ ആക്രമണം

വയനാട്ടിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാനയുടെ ആക്രമണം. കോഴിക്കോട് – മൈസൂർ റോഡിലെ മുത്തങ്ങയിൽ ഇന്നലെ വൈകിട്ടാണ് കാട്ടാനക്കൂട്ടം യാത്രികർക്കു നേരെ തിരിഞ്ഞത്.     തമിഴ്നാട് സ്വദേശികളായ ബൈക്ക് യാത്രികർ

More

സമൂഹത്തിന്‍റെ രോഗാതുരത കുറയ്ക്കുന്നതില്‍ യോഗയ്ക്ക് പരമ പ്രധാനസ്ഥാനമുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു

സമൂഹത്തിന്‍റെ രോഗാതുരത കുറയ്ക്കുന്നതില്‍ യോഗയ്ക്ക് പരമപ്രധാനസ്ഥാനമുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. യോഗ പ്രചരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഈ വര്‍ഷം പുതുതായി 10,000 യോഗ ക്ലബ്ബുകള്‍ ആരംഭിക്കും. യോഗയിലൂടെ സമൂഹത്തിന്

More

വായനാദിനം ആഘോഷമാക്കി, സൗഹൃദക്കൂട്ടം തെരുവറിഞ്ഞൊരു പുസ്തകപ്രകാശനം നടത്തി

പേരാമ്പ്ര :  വായനാദിനം ആഘോഷമാക്കി സൗഹൃദക്കൂട്ടം തെരുവറിഞ്ഞൊരു പുസ്തകപ്രകാശനം നടത്തി. ശ്രീജിഷ് ചെമ്മരൻ എഴുതിയ ബായൻ കറ്റീനോ 14 എന്ന നോവലൈറ്റാണ് പേരാമ്പ്ര നഗരത്തിലെ വിവിധ തൊഴിലിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക്

More

സ്കൂട്ടർ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു

താമരശ്ശേരിക്കടുത്ത് വെഴുപ്പുരിൽ സ്കൂട്ടറിൽ ടിപ്പറിടിച്ച് കൂരാച്ചുണ്ട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. കൂരാച്ചുണ്ട് ടൗണിലെ കച്ചവടക്കാരനായ കാളങ്ങാലിയിലെ പടിഞ്ഞാറ്റിടത്തിൽ ബിനു, വിജില ദമ്പതിമാരുടെ പുത്രൻ സച്ചു എന്ന് വിളിക്കുന്ന ജീവൻ (18)

More

ഹജ്ജ് കർമ്മം പൂർത്തിയാക്കിയ ഇന്ത്യൻ തീർത്ഥാടകരുടെ മടക്കം ശനിയാഴ്ച മുതൽ

റിയാദ് : ഇന്ത്യയിൽ നിന്നെത്തിയ ഹജ്ജ് തീർത്ഥാടകരുടെ മടക്കം ശനിയാഴ്ച ആരംഭിക്കും. ഇവരിൽ പകുതിയിലേറെപ്പേർ കല്ലേറുകർമം പൂർത്തിയാക്കി ചൊവ്വാഴ്ച തന്നെ മിനയിൽനിന്ന് മക്ക അസീസിയയിലെ ക്യാമ്പിലേക്ക് മടങ്ങിയിരുന്നു.    ചൊവ്വാഴ്ച‌

More
1 846 847 848 849 850 859