അത്തോളി വേളൂർ മഠത്തിൽ പറമ്പത്ത് ലക്ഷ്മി അന്തരിച്ചു

അത്തോളി :വേളൂർ മഠത്തിൽ പറമ്പത്ത് ലക്ഷ്മി (85)അന്തരിച്ചു. ഭർത്താവ് പരേതനായ മഠത്തിൽ പറമ്പത്ത് കൊന്നൻ. മക്കൾ :സുനേഷ് കുമാർ, പരേതയായ സുശീല (കൊളത്തൂർ ), സുധ കോട്ടൂർ, സുജാത വയനാട്,

More

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (15-07-2024) റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 15-07-2024: മലപ്പുറം, കണ്ണൂർ, കാസറഗോഡ്   ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്

More

അഴിയൂർ വെങ്ങളം ദേശീയപാതാ നിർമ്മാണം അശ്രദ്ധം, അശാസ്ത്രീയം: മുല്ലപ്പള്ളി രാമചന്ദ്രൻ

അഴിയൂർ വെങ്ങളം ദേശീയപാത അശ്രദ്ധമായും അശാസ്ത്രീയവുമായാണ് നിർമ്മിച്ചതെന്ന്  മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ദേശീയപാത നിർമ്മാണത്തിനിടെ സംരക്ഷണഭിത്തി തകർന്ന പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയിലെ മടപ്പള്ളി മാച്ചിനാരിയിലും ദേശീയപാത

More

കെ.പി. സി.സി യുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ രണ്ടാമത് സാഹിത്യ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു

കെ.പി. സി.സി യുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ രണ്ടാമത് സാഹിത്യ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. എഴുത്തുകാരന്റെ ഏറ്റവും മികച്ച സാഹിത്യ കൃതിക്കാണ് പുരസ്കാരം നൽകുന്നതെന്ന് പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ്

More

കാരയാട് ആശാരിക്കൽ ( പുത്തൻപുരയിൽ)നാണിയമ്മ അന്തരിച്ചു

കാരയാട് :ആശാരിക്കൽ ( പുത്തൻപുരയിൽ)നാണിയമ്മ (87) അന്തരിച്ചു. ഭർത്താവ് :പരേതനായ രാമർ പണിക്കർ. മകൻ: രാമകൃഷ്ണൻ ( റിട്ട: കെ.എസ് ആർ ടി സി കണ്ടക്ടർ) മരുമകൾ ഉഷ (

More

നടേരി കോതകുളങ്ങര ആയിഷ അന്തരിച്ചു

കൊയിലാണ്ടി: നടേരി കോതകുളങ്ങര ആയിഷ (62) അന്തരിച്ചു. ഭർത്താവ്:കുഞ്ഞാലി മക്കൾ : നൗഷാദ്,സിറാജ്, ഷംസീർ( മൂവരും ഖത്തർ).മരുമക്കൾ : നജ്മ (മുചുകുന്ന്), ഹസീന (നൊച്ചാട്), റിഷാന (മുത്താമ്പി). സഹോദരങ്ങൾ: യൂസുഫ്

More

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് ദിവസം രോഗി ലിഫ്റ്റില്‍ കുടുങ്ങി

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ രണ്ടു ദിവസം രോഗി കുടുങ്ങി കിടന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉള്ളൂര്‍ സ്വദേശിയായ രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. രോഗി ലിഫ്റ്റില്‍ കുടുങ്ങിയ

More

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ തെരുവുനായകളുടെ വിളയാട്ടം

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമും പരിസരവും തെരുവ് നായകൾ കയ്യടക്കുന്നു. ഭീതിയോടെയാണ് യാത്രക്കാർ വണ്ടി കയറാൻ എത്തുന്നത്. പ്ലാറ്റ്ഫോമിലെ ഇരിപ്പിടങ്ങളിൽ എല്ലാം നായകൾ കയറി ഇരിപ്പാണ്. ഒന്നും രണ്ടും

More

വിഴിഞ്ഞം തുറമുഖത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി

വിഴിഞ്ഞം തുറമുഖത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി. മറീന്‍ അസര്‍ എന്ന ഫീഡര്‍ കപ്പലാണ് കൊളംബോയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കപ്പല്‍ തുറമുഖത്തിന്റെ പുറംകടലിലെത്തി. വിഴിഞ്ഞത്ത് ആദ്യമെത്തിയ സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ മടങ്ങിയതിന്

More

ചാത്തമംഗലം എന്‍ ഐ ടി കോംപൗണ്ടിനോട് ചേര്‍ന്ന് റോഡരികില്‍ ലോഡ് കണക്കിന് മാലിന്യം തള്ളി

ചാത്തമംഗലം എന്‍ ഐ ടി കോമ്പൌണ്ടിനോട് ചേര്‍ന്ന് റോഡരികില്‍ ലോഡ് കണക്കിന് മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയിലാണ് അജ്ഞാതര്‍ മാലിന്യം തള്ളി കടന്നുകളഞ്ഞത്. പ്ലാസ്റ്റിക്, കുപ്പി, റബ്ബര്‍ എന്നിവ

More
1 827 828 829 830 831 897