കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 757.05 മീറ്ററായി താഴ്ന്നതിനെ തുടര്‍ന്ന് ഡാമില്‍ റെഡ് അലര്‍ട്ട് പിന്‍വലിക്കുന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

More

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള തീരത്ത് 23.07.2024 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.0 മുതൽ 2.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ

More

കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാർക്ക് തമിഴ്നാട് സർക്കാർ കർശന പരിശോധന ഏർപ്പെടുത്തി

കേരളത്തിൽ നിപ സ്ഥിരീകരിച്ചതിന്റെ ഭാ​ഗമായി കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാർക്ക് കർശന പരിശോധന ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ. നിപ സമ്പർക്ക പട്ടികയിൽ പാലക്കാട് നിന്നുള്ള രണ്ടുപേരും ഉണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ച സാഹചര്യത്തിൽ

More

പാലോറമല ജംഗ്ഷനിലെ വെള്ളക്കെട്ട് പ്രശ്നം 15 ദിവസത്തിനുള്ളിൽ പരിഹരിക്കണമെന്ന് മന്ത്രി ശശീന്ദ്രൻ

രാമനാട്ടുകര-വെങ്ങളം ബൈപ്പാസിൽ പാലോറമല ജംഗ്ഷനടുത്തെ വെള്ളക്കെട്ട് പ്രശ്നത്തിന് 15 ദിവസത്തിനുള്ളിൽ താൽക്കാലിക പരിഹാരമെങ്കിലും കാണണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ റോഡ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരോട് ആവശ്യപ്പെട്ടു. ദേശീയപാത വീതി

More

കാരാട്ട് രാജലക്ഷ്മി അമ്മ അന്തരിച്ചു

കാരാട്ട് രാജലക്ഷ്മി അമ്മ (79) അന്തരിച്ചു. ഭർത്താവ്: പി. ശങ്കരൻ കുട്ടി നായർ (റിട്ട പോസ്റ്റ്മാസ്റ്റർ). മക്കൾ: വൽസല, ഉഷ , അജിത്ത് കുമാർ ,സിന്ധു. മരുമക്കൾ: ബാലക്യഷ്ണൻ, സുധാകരൻ,

More

കാപ്പാട് ആര്‍ട്ട് ഗാലറിയില്‍ ഇന്‍ര്‍ നാഷണല്‍ പാസ്‌മെന്ററി എക്‌സിബിഷന്‍

ഇന്‍ര്‍നാഷണല്‍ പാസ്‌മെന്ററി എക്‌സിബിഷന്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ 18 വരെ കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗാലറിയില്‍ നടക്കും. ബാബു കൊളപ്പളളിയാണ് എക്‌സിബിഷന്റെ ക്യുറേറ്റര്‍. ഫാഷന്‍ പാസ്‌മെന്ററി ആര്‍ട്ട് ആന്റ്

More

അർജുനായി രക്ഷാദൗത്യം; മണ്ണിനടിയിൽ ലോഹസാന്നിധ്യം? ലോറി എന്ന് സംശയം

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിലിൽ സൈന്യത്തിന് നിർണായക സൂചന.മെറ്റൽ‌ ഡിറ്റക്ടർ പരിശോധനയിൽ ലോഹ സാന്നിധ്യത്തിന്റെ സി​ഗ്നൽ ലഭിച്ചെന്ന് വിവരം. ലോറിയെന്ന സംശയത്തിൽ മണ്ണ് നീക്കി പരിശോധന നടക്കുന്നു.

More

ആറാം പ്രവർത്തിദിനം ഒഴിവാക്കണം ; കേരള സംസ്‌കൃത അധ്യാപക ഫെഡറേഷൻ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട് :ആറാം പ്രവർത്തിദിനങ്ങൾ ഒഴിവാക്കുക, ഭാഷാ അധ്യാപക മേഖലയോടുള്ള സർക്കാർ അവഗണന ഒഴിവാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആഗസ്ത് 17 ന് ഡിഡി ഓഫീസുകൾക്ക് മുൻപിൽ സമരം സംഘടിപ്പിക്കാൻ

More

ചേമഞ്ചേരി തുവ്വക്കോട് മലയിൽപത്മനാഭൻ നായർ ന്യൂ മാഹി അന്തരിച്ചു

ചേമഞ്ചേരി: തുവ്വക്കോട് മലയിൽപത്മനാഭൻ നായർ ന്യൂ മാഹി(79) അന്തരിച്ചു . ഭാര്യ കമല മക്കൾ അരുൺ സാധിക, അഖില, മരുമകൻ നിധിഷ് (Rtd Army)സഹോദരങ്ങൾ പ്രഭാകരൻ സി എച്ച്, നിർമ്മല

More

നിപ: 13 പേരുടെ സാംപിള്‍ പരിശോധനാഫലം ഇന്നുച്ചയോടെ; സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്‍; ആറ് പേര്‍ തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേരുടെ പരിശോധനാഫലം ഇന്ന് (തിങ്കള്‍) ഉച്ചയോടെ പുറത്തുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്കയച്ച ഒമ്പത് സാംപിളുകളുടെ ഫലവും തിരുവനന്തപുരം

More
1 810 811 812 813 814 902