സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജനങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറി, മാംസം, മത്സ്യം തുടങ്ങി സര്‍വ വസ്തുക്കള്‍ക്കും കൈപൊള്ളുന്ന വിലയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190

More

നീറ്റ് യു.ജി.യുടെ ചോദ്യപേപ്പർ ചോർന്നതായി അറസ്റ്റിലായ വിദ്യാർഥിയുടെ മൊഴി

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി.യുടെ ചോദ്യപേപ്പർ ചോർന്നതായി അറസ്റ്റിലായ വിദ്യാർഥികൾ മൊഴി നൽകി. ബിഹാറിൽ നിന്നും അറസ്റ്റിലായ അനുരാ​ഗ് യാദവ്, നിതിഷ് കുമാർ, അമിത് ആനന്ദ്, സിഖന്ദർ

More

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും കാമ്പസുകളിലും ആര്‍.ടി.ഐ ക്ലബ്ബുകള്‍ തുടങ്ങുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും കാമ്പസുകളിലും ആര്‍.ടി.ഐ (വിവരാവകാശം) ക്ലബ്ബുകള്‍ തുടങ്ങുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ.എ.എ ഹക്കിം പറഞ്ഞു.  ഇത് യുവാക്കളെ കൂടുതല്‍ അറിവുളളവരാക്കുവാനും വിദ്യാഭ്യാസ മേഖലയിലെ രേഖാതിരിമറി ഉള്‍പ്പെടെയുളള

More

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി വസ്തുക്കള്‍ കടത്തുന്ന സംഘത്തിലെ മൂന്നു പേര്‍ പോലീസിന്റെ പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി വസ്തുക്കള്‍ കടത്തുന്ന അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ മൂന്നു പേര്‍ പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ പിണറായി സ്വദേശി റമീസ്, കണ്ണപുരം അഞ്ചാംപീടിക സ്വദേശി

More

തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. നെയ്യാറ്റിൻകര അമ്പൂരിയിൽ  മായം സ്വദേശി രാജി മനോജ് (33) കുത്തേറ്റ് മരിച്ചത്. രാജിയുടെ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ നെയ്യാർ ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിപ്രായ

More

പ്ലസ്‌വൺ മൂന്നാം അലോട്‌മെന്റ് പ്രകാരം നാളെ വൈകീട്ട് അഞ്ച് മണിവരെ സ്കൂളിൽ ചേരാം;താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർഥികൾക്ക്‌ ഹയർ ഓപ്‌ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടാവില്ല

പ്ലസ്‌വൺ മൂന്നാം അലോട്‌മെന്റ് പ്രകാരം വെള്ളിയാഴ്‌ച (നാളെ) വൈകീട്ട് അഞ്ച് മണിവരെ സ്കൂളിൽ ചേരാം. പുതുതായി അലോട്മെന്റ് ലഭിച്ചവരും രണ്ടാം അലോട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും സമയപരിധിക്കുള്ളിൽ ഫീസടച്ച് സ്ഥിരം

More

ജില്ലാപഞ്ചായത്ത് വായന ദിനാചരണം സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ വായന ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി റീന അധ്യക്ഷത വഹിച്ചു.

More

കീഴരിയൂർ കുറ്റിഓയത്തിൽ അമ്മത് നിര്യാതനായി

കീഴരിയൂർ: കുറ്റിഓയത്തിൽ അമ്മത്(64) നിര്യാതനായി. ഭാര്യ: നഫീസ മക്കൾ:ഹസീന,സഹദ്‌,സാജിന. മരുമക്കൾ മജീദ്(മന്ദം കാവ്), ബഷീർ(ആവള), ഹസീന(ആവള).സഹോദരങ്ങൾ :മറിയം(പുറക്കാട്‌),കുഞ്ഞബ്ദുള്ള, പരേതരായ കുഞ്ഞാമി, കുഞ്ഞയി ഷ

More

അങ്കണവാടി അമ്മമാർക്ക് വായനയ്ക്കായി ഒരു പുസ്തകം

മേപ്പയ്യൂർ: ഇ രാമൻ മാസ്റ്റർ വായനശാല ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാദിന ആഘോഷത്തിൻ്റെ ഭാഗമായി ഇ ആർ സ്മാരക അങ്കണവാടി അമ്മമാർക്ക് വായനയ്ക്കായി പുസ്തക വിതരണം നടത്തി. മേപ്പയ്യൂർ ടൗൺ ബേങ്ക്

More

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ

കൊയിലാണ്ടി ഗവൺമെൻറ് താലൂക്ക് ആശുപത്രിയോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജൂൺ 20ന് പ്രതിഷേധ തരണം നടത്തും.വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം

More
1 783 784 785 786 787 794