വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക. കെ. പി. എസ്.ടി.എ

പരിഷ്കരിച്ച വിദ്യാഭ്യാസ കലണ്ടർ പിൻവലിച്ച് അധിക ശനിയാഴ്ച്ചകൾ പ്രവർത്തി ദിനമാക്കിയതിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിൻമാറണമെന്ന് KPSTA കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 16.06.24 ശനിയാഴ്ച്ച സംസ്ഥാന വ്യാപകമായി നടക്കുന്ന

More

കുവൈത്ത് ദുരന്തത്തിൽ ദാരുണാന്ത്യം സംഭവിച്ചവർക്ക് പയ്യോളി മണ്ഡലം ഐഎൻടിയുസി ആദരാഞ്ജലികൾ അർപ്പിച്ചു

കുവൈത്ത് ദുരന്തത്തിൽ ദാരുണാന്ത്യം സംഭവിച്ചവർക്ക് പയ്യോളി മണ്ഡലം ഐഎൻടിയുസി ആദരാഞ്ജലികൾ അർപ്പിച്ചു പയ്യോളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ടി വിനോദ് ഉദ്ഘാടനം ചെയ്തു മനോജ് എൻ എം അധ്യക്ഷനായി

More

കോഴിക്കോട് ജില്ലയിൽ റോഡുകൾക്കും കെട്ടിടങ്ങൾക്കുമായി 31.75 കോടിയുടെ ഭരണാനുമതി

കേരളത്തിലെ വിവിധ ജില്ലകളിലായി 117 റോഡുകളുടെ പുനർനിർമാണത്തിന് 269.19 കോടി രൂപയ്ക്ക് പൊതുമരാമത്ത് വകുപ്പിൽ അനുമതിയായി. രണ്ട് നടപ്പാലങ്ങൾക്ക് 7.12 കോടി രൂപയും 19 കെട്ടിടങ്ങൾക്ക് 37 കോടി രൂപയും

More

കുവൈറ്റ്‌ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ചു കൊണ്ട് മുചുകുന്ന് പ്രിയദർശിനി ചാരിറ്റി സംഘം പ്രവർത്തകർ മെഴുകുതിരി കത്തിച്ച് ശ്രദ്ധഞ്‌ജലി അർപ്പിച്ചു.

കുവൈറ്റ്‌ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ചു കൊണ്ട് മുചുകുന്ന് പ്രിയദർശിനി ചാരിറ്റി സംഘം പ്രവർത്തകർ മെഴുകുതിരി കത്തിച്ച് ശ്രദ്ധഞ്‌ജലി അർപ്പിച്ചു. പരിപാടി ഡി. സി. സി. ജനറൽ സെക്രട്ടറി വി. പി.

More

മുത്താമ്പി റോഡിലെ അടിപ്പാതയില്‍ നിറയെ വെളളക്കെട്ടും,ചതിക്കുഴികളും

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നു പോകുന്ന മുത്താമ്പി റോഡില്‍ നിര്‍മ്മിച്ച അടിപ്പാതയില്‍ യാത്രക്കാരെ വീഴ്ത്തും വാരിക്കുഴികള്‍. അടിപ്പാത നിറയെ ചെളിവെളളം കെട്ടി നില്‍ക്കുകയാണ്. വെളളക്കെട്ടിനുളളില്‍ ആളെ വീഴ്ത്തുന്ന അനേകം കുഴികളുമുണ്ട്.

More

കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ ന്യൂറോസര്‍ജറി

കോട്ടക്കല്‍ : ആസ്റ്റര്‍ മിംസ് കോട്ടക്കലില്‍ ന്യൂറോസര്‍ജറി വിഭാഗം ആരംഭിച്ചതിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പത്ത് നിര്‍ധന രോഗികള്‍ക്ക് സൗജന്യമായി ന്യൂറോസര്‍ജറി നിര്‍വ്വഹിച്ച് നല്‍കുന്നു. ആദ്യം തെരഞ്ഞെടുക്കപ്പെടുന്ന അര്‍ഹരായ പത്ത്

More

ലോക രക്തദാന ദിനത്തിൽ കീഴരിയൂർ എം എൽ പി സ്കൂളിൽ രക്ത പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.

ലോക രക്തദാന ദിനത്തിൽ കീഴരിയൂർ എം എൽ പി സ്കൂളിൽ രക്ത പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. രക്ഷിതാക്കൾക്കും നാട്ടുകാർക്കും കുട്ടികൾക്കുമായി നടത്തിയ ക്യാമ്പ്, കീഴരിയൂർ കുടുംബാരോഗ്യ കേന്ദ്ര

More

കോഴിക്കോട് മെഡിക്കൽ കോളജിനെ മാലിന്യ സംസ്കരണ കേന്ദ്രമാക്കരുതെന്ന് എം.കെ. രാഘവൻ

/

ആവശ്യത്തിന് മരുന്നും ചികിൽസിക്കാൻ ഡോക്ടർമാരുമില്ലാത്ത സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെ കക്കൂസ് മാലിന്യ സംസ്കരണപ്ലാന്റാക്കി മാറ്റാനുള്ള സാധ്യതാപഠനമാണോ കോർപ്പറേഷന്റെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് എം.കെ

More

പെൺകുട്ടികളുടെ മുന്നേറ്റം സമൂഹത്തിലെ വിപ്ലവകരമായ മാറ്റം: ഡോ. ആർ കെ മുഹമ്മദ് അഷറഫ്

അരിക്കുളം: അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് (നീറ്റ്) പരീക്ഷയിൽ ഉന്നത വിജയികളായ പ്രതിഭകളെ ഏക്കാട്ടൂർ ജവഹർലാൽ നെഹ്റു കൾച്ചറൽ സെൻ്റർ (ജെ എൻ സി സി) അനുമോദിച്ചു. പെൺകുട്ടികൾ പ്രവേശന പരീക്ഷകളിൽ

More

കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ നാട്ടിലെത്തിക്കും

കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ നാട്ടിലെത്തിക്കും. പ്രാദേശിക സമയം പുലര്‍ച്ചെ 1.15ന് കുവൈത്തില്‍ നിന്ന് പുറപ്പെട്ട വ്യോമസേന വിമാനം രാവിലെ 10.30 ഓടേ കൊച്ചിയിലെത്തും. മുഖ്യമന്ത്രിയും

More
1 766 767 768 769 770 774