പന്തീരാങ്കാവ് ​കേസ്: പരാതിക്കാരിയായ പെൺകുട്ടി സംസ്ഥാനം വിട്ടതായാണ് സൂചന

കോഴിക്കോട്: പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൊഴി മാറ്റി പറഞ്ഞ പരാതിക്കാരിയായ പെൺകുട്ടി സംസ്ഥാനം വിട്ടതായാണ് സൂചനയെന്ന് പൊലീസ് വ്യക്തമാക്കി. അവസാന ടവർ ലൊക്കേഷൻ ലഭിച്ചത്

More

തിരുവങ്ങൂരിലെ ഗതാഗത കുരുക്ക് എൻ എച് എ ഐ അതികൃതർ കാണിക്കുന്നത് ഗുരുതരമായ അലംഭാവം : കെ എസ് യു

തിരുവങ്ങൂർ : കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളും പ്രൈമറി ആശുപത്രിയും പ്രധാന ജംഗ്ഷനും സ്ഥിതി ചെയ്യുന്ന തിരുവങ്ങൂർ ദേശിയപാതയിലെ സർവീസ് റോഡിൽ വലിയ കുഴി

More

ജില്ലാതല ബാലവേല വിരുദ്ധദിനാചരണം ഉദ്ഘാടനം ചെയ്തു

ബാലവേല സങ്കീര്‍ണമായ പ്രശ്‌നമാണെന്നും ഈ അധാര്‍മികവും നിയമവിരുദ്ധവുമായ നടപടിക്കെതിരേ സമൂഹം ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നടന്ന

More

മലബാർ റിവർ ഫെസ്റ്റിവൽ പത്താമത് എഡിഷൻ ജൂലൈ 25 മുതൽ; 8 രാജ്യങ്ങളിൽ നിന്നുള്ള 11 കയാക്കർമാർ പങ്കാളിത്തം ഉറപ്പിച്ചു

ചാലിപ്പുഴയുടെയും ഇരുവഞ്ഞിയുടെയും ജലപ്പരപ്പിൽ സാഹസികതയുടെ ആവേശോജ്ജ്വല തുഴയെറിയുന്ന മലബാർ റിവർ ഫെസ്റ്റിവൽ വരവായി. മലബാർ റിവർ ഫെസ്റ്റിവലിന്റെ പത്താമത് എഡിഷൻ കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി ജൂലൈ 25

More

അരിക്കുളം ഊരള്ളൂർ പുനത്തിൽ മാണിക്യം അന്തരിച്ചു

അരിക്കുളം: ഊരള്ളൂർ പുനത്തിൽ മാണിക്യം (85) അന്തരിച്ചു. ഭർത്താവ്: പരേതനായ പുനത്തിൽ ശങ്കരൻകുട്ടി. മക്കൾ: നന്ദിനി, വിജയൻ മരുമക്കൾ : കുഞ്ഞിരാമൻ കുന്നോത്ത് മുക്ക്, സത്യഭാമ. സഹോദരങ്ങൾ: കേളുക്കുട്ടി, പരേതരായ

More

വിനോദ സഞ്ചാരികള്‍ എത്തുന്ന കക്കയം മേഖലയില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവുമായി അധികൃതര്‍

/

കോഴിക്കോട്: വിനോദ സഞ്ചാരികള്‍ എത്തുന്ന കക്കയം മേഖലയില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവുമായി അധികൃതര്‍. കക്കയം-തലയാട് റോഡില്‍ 26ാം മൈലിനടുത്ത് കഴിഞ്ഞ ദിവസം കനത്തമഴയില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. വലിയ കല്ലുകളും മണ്ണും ഒരുമിച്ചു

More

കൊയിലാണ്ടി ആനക്കുളം ചെട്ടാംകണ്ടി കലേക്കാട്ട് മോഹൻ ദാസ് അന്തരിച്ചു

കൊയിലാണ്ടി: ആനക്കുളം ചെ ട്ടാംകണ്ടി കലേക്കാട്ട് മോഹൻ ദാസ് (55) അന്തരിച്ചു. മുചുകുന്ന് യു.പി. സ്കൂൾ ഓഫീസ് അസിസ്റ്റ ൻ്റാണ്. ഭാര്യ: മിനി. മക്കൾ: യദു നാഥ്, അഭിഷേക്. സഹോദരങ്ങ

More

തലശേരി – മാഹി ബൈപാസിൽ ടോൾ നിരക്ക് കൂട്ടി

തലശേരി – മാഹി ബൈപാസിൽ ടോൾ നിരക്ക് കൂട്ടി. ഇരു ഭാഗത്തേക്കുമുള്ള യാത്രക്ക് പുതുക്കിയ നിരക്കനുസരിച്ച് നൽകേണ്ടത് 110 രൂപയാണ്. ബൈപാസ് യാത്രയിലെ സൗകര്യങ്ങൾ ഉറപ്പിക്കും മുൻപ് തന്നെ ടോൾ

More

‘മൂന്നുദിവസത്തിലധികം നീണ്ടുനിൽക്കുന്ന പനി ശ്രദ്ധിക്കണം, പകർച്ച പനികൾക്കെതിരെ ജാ ഗ്രതവേണം;ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധവേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, ഡെങ്കിപ്പനി,

More

ബലിപെരുന്നാൾ: എമിറേറ്റ്സിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാലുദിവസം അവധി

ദുബായ് : ബലിപെരുന്നാൾ പ്രമാണിച്ച് എമിറേറ്റിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഈ മാസം 15 മുതൽ 18 വരെ അവധിയായിരിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ.) അധികൃതർ അറിയിച്ചു. നഴ്സറികൾ,

More
1 758 759 760 761 762 764